Daily Current Affairs-2022-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/may/may India Facts 2022

may India Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. യുടെ പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ
Show answer
നന്ദ് മുൽ ചന്ദാനി
Question 2
പൗരൻമാരെ പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള 'ജീവനുള്ള വ്യക്തി'യാണ് പ്രകൃതി എന്ന വിധി പ്രസ്താവിച്ചത്
Show answer
മദ്രാസ് ഹൈക്കോടതി
Question 3
സിബിഎസ്ഇയുടെ (CBSE) പുതിയ ചെയർപേഴ്സൺ
Show answer
നിധി ചിബ്ബർ
Question 4
സർക്കാർ പൊതു സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി 2022 മെയിൽ മുഖ്യമന്ത്രി മിടാൻ യോജന ആരംഭിച്ച സംസ്ഥാനം
Show answer
ഛത്തീസ്ഗഢ്
Question 5
ഇന്ത്യയിലാദ്യമായി ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി ആരംഭിക്കുന്ന സംസ്ഥാനം
Show answer
ഒഡീഷ
Question 6
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ
Show answer
റിച്ചാർഡ് ആർ.വർമ്മ
Question 7
ഇന്ത്യയിലെ 52-മത് ടൈഗർ റിസർവ്
Show answer
രാംഗഡ് വിശ്ധാരി
Notes: (രാജസ്ഥാൻ)
Question 8
2022 വർഷം മെയ് മാസ അന്തരിച്ചു സുഖ് റാം ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്
Show answer
രാഷ്ട്രീയം
Question 9
അസോസിയേഷൻ ഓഫ് ഏഷ്യൻ എലക്ഷൻ അതോറിറ്റീസ് (AAEA) 2022-24 ഈ വർഷത്തെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം
Show answer
ഇന്ത്യ
Question 10
75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുളങ്ങൾ നിർമിക്കുന്ന പദ്ധതി
Show answer
അമൃത് സരോവർ
Question 11
അമൃത് സരോവർ പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത്
Show answer
രാംപൂർ, ഉത്തർപ്രദേശ്
Question 12
ജമൈക്ക സന്ദർശിച്ച പ്രഥമ ഇന്ത്യൻ രാഷ്ട്രപതി
Show answer
രാംനാഥ് കോവിന്ദ്
Question 13
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) ചെയർമാൻ ആയി നിയമിതനായ വ്യക്തി
Show answer
എസ് എസ് മുന്ദ്ര
Question 14
ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനുമായി ആരംഭിച്ച പോർട്ടൽ
Show answer
വൺ സ്റ്റെപ്പ് പോർട്ടൽ
Question 15
ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത്
Show answer
കക്കോടി, കോഴിക്കോട്
Question 16
ഗൗതമ ബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാർക്കായ ബുദ്ധ വനം പൈതൃക പാർക്ക് സ്ഥിതി ചെയ്യുന്നത്
Show answer
തെലുങ്കാന
Question 17
2022 വർഷം രാജിവച്ചു അനിൽ ബൈജാൽ ഏത് കേന്ദ്ര ഭരണ പ്രദേശത്തെ ലഫ്റ്റനൻറ് ഗവർണർ ആണ്
Show answer
ഡൽഹി
Question 18
ജി എസ് ടി യിൽ നിയമനിർമാണത്തിന് പാർലമെൻ റിനും നിയമസഭകൾക്കും അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം
Show answer
Article 246A
Question 19
ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി
Show answer
മണിക് സാഹ
Question 20
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുതിയ രസ്യവാചകം
Show answer
നികുതി നമുക്കും നാടിനും
Question 21
റോഹൻ പോഷ് ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനം
Show answer
ജമ്മു കശ്മീർ
Question 22
മൈത്രി, ബന്ധൻ, മിതാലി എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഇന്ത്യയും ഏതു രാജ്യവും തമ്മിൽ ഉള്ളതാണ്
Show answer
ബംഗ്ലാദേശ്
Question 23
സർക്കാർ സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ആദ്യ സംസ്ഥാനം
Show answer
തമിഴ്നാട്
Question 24
"ജീൻ ബാങ്ക് പദ്ധതി" ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം
Show answer
മഹാരാഷ്ട്ര
Question 25
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല
Show answer
ജമുയി, ബീഹാർ
Question 26
പൗമന്മാരെ പോലെ തന്നെ നിയമപരമായ എല്ലാ അവകാശങ്ങളും ഉള്ള 'ജീവനുള്ള വ്യക്തിയാണ് പ്രകൃതി ' എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി
Show answer
മദ്രാസ് ഹൈക്കോടതി
Notes: (പേരൻസ് പാട്രിയെ ജൂറിസ്ഡിക്ഷൻ എന്ന സവിശേഷമായ അധികാരം ഉപയോഗിച്ചാണ് നടപടി)
Question 27
2022 മെയിൽ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത്
Show answer
ജനറൽ ബി.എസ് രാജ
Question 28
2022 മെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ട്ടാവായി നിയമിയായത്
Show answer
തരുൺ കപൂർ
Question 29
തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് വീണപ്പൂവ് ശതാബ്ദി സമ്മാനം
Show answer
കെ. ജയകുമാറിന്റെ 'വീണപൂവ് വിത്തും വൃക്ഷവും' എന്ന പഠന ഗ്രന്ഥത്തിന് ലഭിച്ചു
Question 30
റിസർവ് ബാങ്കിന്റെ 2021-22 കറൻസി ആൻഡ് ഫിനാൻസിങ് റിപ്പോർട്ട് പ്രകാരം 2021-22 ഇന്ത്യയിലെ ജി.ഡി.പി വളർച്ച
Show answer
8.9%
Question 31
2022 മെയിൽ രാജസ്ഥാനിലെ Miyan Ka Bada റെയിൽവേ സ്റ്റേഷനു നൽകിയ പുതിയ പേര്
Show answer
Mahesh Nagar Halt
Question 32
പോക്സോ കേസിൽ രാജ്യത്ത് ആദ്യമായി വധശിക്ഷ വിധിച്ച സംസ്ഥാനം
Show answer
രാജസ്ഥാൻ
Question 33
ബസവേശ്വർ ജയന്തി ആഘോഷിക്കുന്ന സംസ്ഥാനം
Show answer
കർണാടക
Notes: (പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്നു ബസവേശ്വർ )
Question 34
കേന്ദ്രജലശക്തി മന്ത്രാലയത്തിന്റെ മൂന്നാമത് ദേശീയ തല പുരസ്കാരം 2020-ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത്
Show answer
തിരുവനന്തപുരം
Question 35
2022-23 ലെ ദേശീയ തൊഴിലുറപ്പ് വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം
Show answer
ഹരിയാന (തുക - 331)
Notes: (കേരളം - 311)
Question 36
2022 ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള L'OEil d'Or (Golden Eye) പുരസ്കാരത്തിനർഹമായ ഇന്ത്യൻ ഡോക്യുമെന്ററി
Show answer
'ഓൾ ദാറ്റ് ബ്രീത്ത്സ്' (സംവിധാനം-ഷൗനക് സെൻ )
Question 37
കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത് - ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് (മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയത്
Show answer
ഓൾ മാറ്റ് ബ്രീത്തസ്
Notes: (സംവിധാനം - ഷൗനക് സെൻ)) (മികച്ച സംവിധായകൻ -പാർക്ക് ചാൻ വുക് (ചിത്രം: ഡിസിഷൻ ടു ലീവ്))
Question 38
ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്
Show answer
അഭിലാഷ് ബറാക്
Question 39
2022 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്
Show answer
വിവേക് കുമാർ
Question 40
വാൻചുവ അഗ്രികൾച്ചറൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം
Show answer
ആസ്സാം
Question 41
2022 മെയിൽ ലക്ഷദ്വീപിലെ ആഴക്കടലിൽ നിന്നു കണ്ടെത്തിയ രണ്ട് പുതിയ മീനുകൾ
Show answer
ഫിസിക്കുലസ് ഇൻഡിക്കസ്, ഫിസിക്കുലസ് ലക്ഷദ്വീപ്
Question 42
2022 മെയിൽ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി. ആർ അംബേദ്കറുടെ പേരിൽ റോഡ് (അംബേദ്കർ അവന്യൂ ) ഉദ്ഘാടനം ചെയ്ത രാജ്യം
Show answer
ജമൈക്ക
Question 43
2022 മെയിൽ Gram Unnati ബോർഡിന്റെ Non-executive ചെയർമാനായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
Show answer
Sunil Arora
Question 44
2022 മെയിൽ പ്രസിദ്ധീകരിച്ച 'A Place Called Home' എന്ന നോവൽ രചിച്ചത്
Show answer
Preeti Shenoy
Question 45
ഡൽഹിയുടെ പുതിയ ലെഫ്റ്റന്റ് ഗവർണറായി നിയമിതനായ
Show answer
വിനയ് കുമാർ സക്സേന
Question 46
Indian Gas Exchange-ൽ domestic gas വ്യാപാരം നടത്തിയ ഇന്ത്യയിലെ ആദ്യ Exploration and Production Company
Show answer
Oil Natural Gas Corporation Ltd. (ONGC)
Question 47
2022 മെയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) ചെയർമാനായി നിയമിതനായത്
Show answer
എസ്.എസ്. മുദ്ര
Question 48
ഇന്ത്യയിൽ സംസ്ഥാന സർക്കാരിൽ കീഴിൽ ഒ.ടി.ടി സംവിധാനമുള്ള സംസ്ഥാനം
Show answer
കേരളം
Question 49
100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കമ്പനി
Show answer
റിലയൻസ് ഇൻഡസ്ട്രീസ്
Question 50
2022 മെയിൽ ഇന്ത്യയുടെ 52-ാമത് കടുവാ സങ്കേതമായി വിജ്ഞാപനം ചെയ്യപ്പെട്ടത്
Show answer
Ramgarh Vishdhari (രാജസ്ഥാൻ)
Notes: (രാജസ്ഥാനിലെ നാലാമത്തെ കടുവാ സങ്കേതം ആണിത്)
Question 51
ഇന്ത്യയിലെ 52- മത് ടൈഗർ റിസർവ് നിലവിൽ വന്ന സംസ്ഥാനം
Show answer
രാജസ്ഥാൻ
Question 52
ബുദ്ധവനം പൈതൃക പാർക്ക് നിലവിൽ വന്ന സംസ്ഥാനം
Show answer
തെലുങ്കാന
Notes: (തെലുങ്കാനയിലെ നൽഗോണ്ട ജില്ലയിലാണ് ബുദ്ധവനം നിലവിൽ വന്നത്)
Question 53
2022 മെയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീത സംവിധായകനും സന്തൂർ വാദകനുമായ വ്യക്തി
Show answer
പണ്ഡിറ്റ് ശിവകുമാർ ശർമ
Question 54
8000 മീറ്ററിന് മുകളിലുളള 5 കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കരസ്ഥമാക്കിയത്
Show answer
പ്രിയങ്ക മോഹിതെ
Question 55
ദേശീയ സാങ്കേതിക വിദ്യാ ദിനം
Show answer
മെയ് 11
Question 56
2022 മെയിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജുക്കേഷൻ (CBSE) ചെയർപേഴ്സണായി നിയമിതയായത്
Show answer
നിധി ചിബ്ബർ
Question 57
2022 മെയിൽ വിവേകാനന്ദാ സാംസ്കാരിക കേന്ദ്രത്തിൽ പഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ
Show answer
മാർഗി വിജയകുമാർ
Question 58
2022 മെയിൽ ത്രിപുരയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്
Show answer
മണിക് സാഹ
Question 59
2022 - ലെ പത്രപ്രവർത്തനത്തിനുള്ള പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായ ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ
Show answer
ഡാനിഷ് സിദീഖി (Lake), അദ്നാൻ അബിദി, സന്ന ഇർഷാദ് മാറ്റു, അമിത് ദവെ
Question 60
2022 മെയിൽ HPCL (Hindustan Petroleum Corporation Limited) and ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്
Show answer
പുഷ്പ കുമാർ ജോഷി
Question 61
2022 മെയിൽ സുപ്രീംകോടതി പരമ മരവിപ്പിച്ച രാജ്യദ്രോഹം നിയമം
Show answer
124 (a)
Question 62
അസാനി ചുഴലിക്കാറ്റ് രൂപം കൊണ്ടത്
Show answer
ബംഗാൾ ഉൾക്കടലിൽ
Notes: (അസാനിയുടെ അർത്ഥം - ഉഗ്ര കോപം) (അസാനി ചുഴലിക്കാറ്റിന് പേര് നൽകിയത് - ശ്രീലങ്ക)
Question 63
2022 മെയിൽ അന്തരിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
സന്തൂർ
Question 64
Reporters Without Borders പ്രസിദ്ധീകരിച്ച 20 -ാമത് World Press Freedom Index 2022 ൽ ഇന്ത്യയുടെ സ്ഥാനം
Show answer
150
Notes: (ഒന്നാം സ്ഥാനം നോർവെ)
Question 65
2022 മെയിൽ Central Board of Direct Taxes (CBDT) ചെയർപേഴ്സണായി നിയമിതയായത്
Show answer
sangeetha singh (അധികച്ചുമതല)
Question 66
തുടർച്ചയായി മൂന്നാം തവണയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റത്
Show answer
മമത ബാനർജി
Notes: (പാർട്ടി. തൃണമൂൽ കോൺഗ്രസ് (ചിഹ്നം പുല്ലും പൂവും))
Question 67
പശ്ചിമബംഗാൾ ഗവർണർ
Show answer
ജഗദീഷ് ധർ
Question 68
2022 മെയിൽ ലോക്പാൽ ചെയർപേഴ്സണായി അധികച്ചുമതല നൽകപ്പെട്ട വ്യക്തി
Show answer
Justice Pradip Kumar Mohanty
Question 69
2022 മെയിൽ ഇന്ത്യയിലെ ആദ്യ Centre of Excellence For Khadi (CoEK) നിലവിൽ വന്നത്
Show answer
ന്യൂഡൽഹി
Question 70
2022 മെയിൽ മിസ് ഇന്ത്യ - ന്യൂയോർക്ക് കിരീടം നേടിയ മലയാളി
Show answer
മീര മാത്യു
Notes: (ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും പഴയ ഇന്ത്യൻ സൗന്ദര്യം മത്സരം എന്ന പേരുള്ളതാണ് മിസ്സ് ഇന്ത്യ ന്യൂയോർക്ക്)
Question 71
2022 മെയ്യിൽ അന്തരിച്ച സംഗീത സചിത് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
പിന്നണി ഗായിക
Question 72
എല്ലാ ഗ്രാമങ്ങളിലും ലൈബ്രറികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ജില്ലയായ ജാംതര ജില്ല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
Show answer
ജാർഖണ്ഡ്
Question 73
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ നിലവിൽ വന്നത്
Show answer
കോഴിക്കോട്
Question 74
ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്
Show answer
അഭിലാഷ ബരാക്
Question 75
നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്
Show answer
ശിവാംഗി സിംഗ്
Question 76
ആരോഗ്യ സംരക്ഷണത്തിനായി Commercial Drone ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
Show answer
ഉത്തരാഖണ്ഡ്
Question 77
2022 മെയിൽ ബ്ലോക്ക് ചെയിൻ സംവിധാനത്തിലൂടെ വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
Show answer
ജാർഖണ്ഡ്
Question 78
BRICS രാജ്യങ്ങളുടെ Multilateral ബാങ്കായ New Development Bank (NDB) ന്റെ ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഓഫീസ് നിലവിൽ വരുന്നത്
Show answer
Gujarat International Finance Tec-City (GIFT City)