march 16-31 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 16-31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. 2020-ലെ മികച്ച കുരുമുളക് കർഷകനുള്ള അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ (IPC) അവാർഡ് നേടിയത് -
Show answer
ജോമി മാത്യു
Question 2
2. 2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചത്
Show answer
സേഡി സ്മിത്ത്
Question 3
3. പെൻ സാഹിത്യ പുരസ്കാരം ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തി
Show answer
സേഡി സ്മിത്ത്
Question 4
4. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയത്
Show answer
മിതാലി രാജ്
Notes: 23 മത്സരങ്ങളിൽ ക്യാപ്റ്റനായ ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ റെക്കോർഡാണ് തകർത്തത്.
Question 5
5. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റ്
Show answer
കാറ്റലിൻ നൊവാക്
Notes: പാർട്ടി - ഫിഡെസ് (ഹംഗേറിയൻ സിവിക് അലയൻസ്)
Question 6
6. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്
Show answer
ജൂലൻ ഗോസ്വാമി
Question 7
7. വനിതാ ഏകദിനത്തിൽ 250 വിക്കറ്റ് നേടുന്ന ആദ്യ താരം
Show answer
ജൂലാൻ ഗോസ്വാമി
Notes: ഓസ്ട്രേലിയയുടെ ലിൻ ഫുൾസ്റ്റണിന്റെ 39 വിക്കറ്റ് എന്ന റെക്കോർഡാണ് തകർത്തത്.
Question 8
8. പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ
Show answer
- ക്രിസ്റ്റ്യാനോ റൊണാൾഡോ
Notes: 805 ഗോളുകൾ നേടിയ ഓസ്ട്രിയൻ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ തകർത്തത്.
Question 9
9. ഇറാൻ അടുത്തിടെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച സൈനിക ഉപഗ്രഹം
Show answer
നൂർ 2
Question 10
10. കാർട്ടർ സെന്റർ തുടങ്ങുന്ന ഐ പോളിസി (ഇന്ത്യൻ പോളിസി) അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
Show answer
വിനോദ് കെ ജോസ്
Question 11
11. ICC-യുടെ ഫെബ്രുവരിയിലെ മികച്ച പുരുഷ താരം
Show answer
ശ്രേയസ് അയ്യർ
Question 12
12. ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ
Show answer
ലുധിയാന പഞ്ചാബ്
Question 13
13. ലോക ഉപഭോക്തൃ അവകാശ ദിന പ്രമേയം (മാർച്ച് 15 ) -
Show answer
നീതിപൂർവമായ ഡിജിറ്റൽ ധനകാര്യം
Question 14
14. 2022 ശങ്കര പുരസ്കാരം നേടിയത്
Show answer
രമേശ് ബാബു പ്രഗ്നനാനന്ദ
Question 15
15. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം
Show answer
ലക്ഷ്യ സെൻ
Notes: 2022ലെ ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി
Question 16
16. ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗത്തിൽ ഉള്ള അർദ്ധസെഞ്ച്വറി നേടിയത്
Show answer
ഋഷഭ് പന്ത്
Question 17
17. ആദ്യമായി ലോക ചെസ് ഒളിമ്പ്യാഡ് വേദിയാകുന്ന ഇന്ത്യൻ നഗരം
Show answer
ചെന്നൈ
Question 18
18. രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം
Show answer
കേരളം
Question 19
19. ബാഫ്ത പുരസ്കാരം 2022 മികച്ച ചിത്രം
Show answer
The power of god
Question 20
20. ബാഫ്ത പുരസ്കാരം 2022 മികച്ച സംവിധായക
Show answer
ജെയ്ൻ കാമ്പ്യൻ
Question 21
21. ബാഫ്ത പുരസ്കാരം 2022 മികച്ച നടൻ
Show answer
വിൽ സ്മിത്ത്
Question 22
22. ബാഫ്ത പുരസ്കാരം 2022 മികച്ച നടി
Show answer
ജൊവാന സ്കാൻലൻ
Question 23
23. സംസ്ഥാന സർക്കാർ മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് നൽകുന്ന 2019ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയത്
Show answer
കാർട്ടൂണിസ്റ്റ് യേശുദാസൻ
Notes: (കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനാണ്
Question 24
24. 2020 സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്
Show answer
എൻ എസ് മാധവൻ
Question 25
25. അടുത്തിടെ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി
Show answer
വി.എൻ.രാജൻ
Notes: കുറ്റകൃത്യത്തിന് ഇരയായവരെക്കുറിച്ചുള്ള പഠനശാഖ - വിക്റ്റിമോളജി.
പ്രധാന പുസ്തകങ്ങൾ - ക്രിമിനൽ നീതിന്യായം , വിക്റ്റിമോളജി ഇൻ ഇന്ത്യ , പേഴ്സ്പെക്ടീവ് ബിയോണ്ട് ഫ്രോണ്ടിയേഴ്സ് , വിതർ ക്രിമിനൽ ജസ്റ്റിസ്
Question 26
26. നരേന്ദ്ര മോദിയെ കുറിച്ചുള്ള പുതിയ പുസ്തകം
Show answer
Modi @20: Dreams Meet Delivery
Question 27
27. ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനം-
Show answer
ടോയോട്ട മിറായ്
Question 28
28. തുർക്മെനിസ്ഥാന്റെ പുതിയ പ്രസിഡന്റ്
Show answer
സെർദർ ബെർഡിമുഖ്ദേവ്
Question 29
29. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്നതിന വയോസേവന പുരസ്കാര നേടിയ ഗ്രാമ പഞ്ചായത്ത്
Show answer
അരിമ്പൂർ പഞ്ചായത്ത് (തൃശൂർ)
Question 30
30. പ്രമേയം സമർപ്പിച്ച രാജ്യം
Show answer
പാകിസ്ഥാൻ