Daily Current Affairs-2022-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/june/june World Facts 2022

june World Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2022 ജൂണിൽ 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മസ്ജിദ് കണ്ടെത്തിയ പ്രദേശം
Show answer
നെഗേവ് മരുഭൂമി (രാഹത്ത്,ഇസ്രായേൽ )
Question 2
2022 ജൂണിൽ സൊമാലിയയുടെ പുതിയ പ്രധാമന്ത്രിയായി ചുമതലയേറ്റ വ്യക്തി
Show answer
Hamza Abdi Barre
Question 3
2022 ജൂണിൽ അന്തരിച്ച ഏവെയർ ബ്രാൻഡ് ആയ റെയ്ബാൻ, ഓക്സി മുതലായവയുടെ ഉടമ
Show answer
ലിയനാർഡോ ഡെൽ
Question 4
2022 ജൂണിൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ
Show answer
Fujian
Question 5
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ
Show answer
ക്രിസ്റ്റലീന ജോർജീവ
Question 6
2022 G7 (48 th) ഉച്ചകോടി വേദി
Show answer
ബവാറിയൻ ആൽപ്സ്, ജർമ്മനി
Question 7
2022 ലെ Monaco F1 ഗ്രാൻഡ് പ്രിക്സ് കിരീട ജേതാവ്
Show answer
Sergio Perez (Mexico)
Question 8
2022 സ്ക്രിപ്റ്റ് നാഷണൽ സ്പെല്ലിംഗ് ബീ ജേതാവായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി
Show answer
ഹരിണി ലോഗൻ
Question 9
ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ International Liquid Mirror Telescope (ILMT) നിലവിൽ വന്നത്
Show answer
ഉത്തരാഖണ്ഡ്
Question 10
കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി അവാർഡ് നേടിയത്
Show answer
രഘു റായ്
Question 11
തുർക്കി രാജ്യത്തിന്റെ പുതിയ പേര്
Show answer
Turkey
Question 12
തുർക്കി പ്രസിഡന്റ് (2022 ജൂൺ)
Show answer
റെസെപ് തയ്യിപ് എർദോഗന്
Question 13
2022 പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
Show answer
സ്വീഡൻ
Notes: (എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.)
Question 14
ജൂണിൽ Climate Action, Environmental Protection and Conservation എന്നീ മേഖലകളിൽ ഇന്ത്യയുമായി Memorandum of Understanding (MoU) ഒപ്പ് വെച്ച രാജ്യം
Show answer
Canada
Question 15
ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത്
Show answer
ചിൽക്ക തടാകം
Question 16
2022 ജൂൺ മാസത്തിലെ റിപ്പോർട്ട് അനുസരിച്ചു ലോക പരിസ്ഥിതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Show answer
180
Notes: (ലോക പരിസ്ഥിതി പ്രവർത്തി സൂചികയിൽ ഏറ്റവും പിന്നിലാണ് ഇന്ത്യ ) (ഒന്നാം സ്ഥാനം - ഡെൻമാർക് )
Question 17
ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന കഞ്ചാവ് നിയാ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം
Show answer
തായ്‌ലൻഡ്
Question 18
ഓരോ സിഗററ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യം
Show answer
കാനഡ
Question 19
ലോക ബാലവേല വിരുദ്ധ ദിനം
Show answer
ജൂൺ 12
Notes: (2022 Theme: 'Universal Social Protection to End Child Labour')
Question 20
ലോക രക്തദാന ദിനം
Show answer
ജൂൺ 14
Notes: (2022 Theme: 'Donating blood is an act of solidarity. Join the effort and save lives.)
Question 21
12-മത് WTO Ministerial Conference 2022 ന്റെ വേദി
Show answer
ജനീവ, സ്വിറ്റ്സർലാന്റ്
Question 22
ലോക സംഗീത ദിനമായി ആചരിക്കുന്നത്
Show answer
ജൂൺ 21
Question 23
കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
Show answer
നിഷിദ്ധോ
Notes: (കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ആദ്യ സിനിമ - നിഷില്ലോ) (52 - മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്. )
Question 24
2022 ലെ 14-ാമത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Show answer
ബീജിംഗ്, ചൈന
Question 25
ലോക ലഹരി വിമുദ്ധ ദിനം
Show answer
ജൂൺ 26
Notes: (2022 ജൂൺ 26 - ലെ ലോക ലഹരി വിരുദ്ധ ദിനത്തിലെ പ്രമേയം - Addressing drug challenges in health and humanitarian crises )
Question 26
യുക്രൈനിൽ നിന്ന് പാലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നോബൽ സമ്മാനം ലേലത്തിൽ വിറ്റ വ്യക്തി
Show answer
ഭിമിത്രീ മുററ്റൊവ്
Notes: (2021 ലെ സമാധാന നോബൽ പുരസ്കാര ജേതാവാണ്)
Question 27
2022 ജൂണിൽ പുറത്തിറക്കിയ Bloomberg Billionaires index ൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി
Show answer
Mukesh Ambani
Question 28
2022 ജൂണിൽ ഉദ്ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ വിവിധോദ്ദേശ്യ പാലം
Show answer
പദ്മ പാലം
Question 29
2022 ജൂണിൽ പ്രശസ്ത ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക്കയും ലെബ്രോൺ ജയിംസും ചേർന്ന് ആരംഭിച്ച Media Production Company
Show answer
Hana Kuma
Question 30
2022 ലെ G-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം
Show answer
ജർമ്മനി
Question 31
2022 ജൂണിൽ ഇന്ത്യൻ സന്ദർശനം നടത്തിയ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി
Show answer
Richard Marles
Question 32
2022 ജൂണിൽ സൗദി അറേബ്യയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ രാജ്യം
Show answer
റഷ്യ
Question 33
2022 ജൂണിൽ UN Under Secretary General ആയി നിയമിതയായ ആദ്യ ബംഗ്ലാദേശി വനിത നയതന്ത്രജ്ഞ
Show answer
Rabab Fatima
Question 34
2022 ജൂണിൽ ഉത്തരകൊറിയയിൽ വിദേശകാര്യ മന്ത്രിയായി നിയമിതയായ ആദ്യ വനിത
Show answer
Choe Son-hui
Question 35
ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചാമത് ജൈവവൈവിധ്യ സമ്മേളനവേദി
Show answer
കാനഡ (മോൺട്രിയൽ)
Question 36
2022 ജൂണിൽ ഗർഭഛിദ്ര നിയമം സുപ്രീം കോടതി റദ്ദാക്കിയ രാജ്യം
Show answer
അമേരിക്ക
Question 37
2022 ജൂണിൽ പ്രഖ്യാപിച്ച പ്രഥമ കെമ്പഗൗഡ ഇന്റർനാഷണൽ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവർ
Show answer
എസ്.എം കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി),എൻ.ആർ. നാരായണമൂർത്തി (Infosys സ്ഥാപകൻ),പ്രകാശ് പദുകോൺ (മുൻ ബാഡ്മിന്റൺ താരം)
Question 38
2022 ജൂണിൽ യുനെസ്കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം
Show answer
Khuvsgul Lake (മംഗോളിയ)
Question 39
2022 ജൂണിൽ അന്താരാഷ്ട്ര ഭാരോഹന ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്
Show answer
മുഹമ്മദ് ഹസ്സൻ ജലദ് (ഇറാഖ്)
Question 40
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആയി ചുമതലയേറ്റ വ്യക്തി
Show answer
റനിൽ വിക്രമസിംഗെ
Question 41
മൈത്രി, ബന്ധൻ, മിതാലി എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഇന്ത്യയും ഏതു രാജ്യവും തമ്മിൽ ഉള്ളതാണ് ?
Show answer
ബംഗ്ലാദേശ്
Question 42
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) ചെയർമാൻ ആയി നിയമിതനായ വ്യക്തി
Show answer
എസ് എസ് മുന്ദ്ര
Question 43
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി
Show answer
എലിസബത്ത് ബോൺ
Question 44
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്
Show answer
ദിനേശ് ഗുണവർധന
Question 45
അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഏത് രാജ്യത്തെ പ്രസിഡൻ റാണ്
Show answer
UAE
Question 46
യുഎസും ഇന്ത്യയടക്കം 12 രാജ്യങ്ങൾ ചേർന്ന് 2022 വർഷം പ്രഖ്യാപിച്ച വ്യാപാര സഖ്യം
Show answer
IPEF
Question 47
ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം
Show answer
ജാർഖണ്ഡ്
Question 48
ബംഗ്ളാദേശിലേക്ക് പുതിയ ട്രെയിൻ സർവീസ്
Show answer
മിതാലി എക്സ്പ്രസ്
Question 49
2022-ലെ ലോക പുകയിലവിരുദ്ധ ദിന പ്രമേയം
Show answer
"Protect The Environment" മെയ് 31
Question 50
"മാർട്ടിൻ എന്നൽ" അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ഇന്ത്യൻ
Show answer
ഫാദർ സ്റ്റാൻ സ്വാമി
Question 51
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - ഫ്രോണ്ടിയർ നിർമിച്ചത്
Show answer
അമേരിക്ക
Notes: (എനർജി ഡിപ്പാർട്മെന്റിന് വേണ്ടി നിർമ്മിച്ച സൂപ്പർ കംപ്യൂട്ടർ)
Question 52
2022-ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Show answer
സ്വീഡൻ
Question 53
അൽബേനിയയുടെ പുതിയ പ്രസിഡന്റ്
Show answer
ബയ്റം ബഗാജ്
Question 54
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത്
Show answer
ഉത്തരാഖണ്ഡ്
Question 55
ധാന്യ വിതരണം കുറഞ്ഞതോടെ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
Show answer
ഛാഡ്
Question 56
പൂർണ്ണമായും മലേറിയ മുക്തമായ ഗൾഫ് മേഖലയിലെ ആദ്യ രാജ്യം
Show answer
യു.എ.ഇ
Question 57
ലോക ക്ഷീര ദിനം
Show answer
June 1