june Sports 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റൻ
Show answer
സവിത പുനിയ (Goal Keeper)
Question 2
2022 Asian Track Cycling Championship ൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരൻ
Show answer
റൊണാൾഡോ സിംഗ്
Question 3
ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ് (AISCD) സംഘടിപ്പിക്കുന്ന പ്രഥമ ബധിര ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ വേദി
Show answer
തിരുവനന്തപുരം
Question 4
2022 ജൂണിൽ Commonwealth ൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ
Show answer
ഗാബോൺ, ടോഗോ
Question 5
PFA Players of the year 2022 പുരസ്കാരം ലഭിച്ചത്
Show answer
Mohamed Salah
Question 6
2022 ജൂലൈയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നായകൻ
Show answer
മൻപ്രീത് സിംങ്
Question 7
വഡോദരയിൽ നടന്ന National Open Masters Athletics Championship 2022 100 വയസിന് മുകളിലുള്ള വനിതകളുടെ 100 മീറ്റർ ഓട്ടത്തിന് ദേശീയ റെക്കോർഡ് കരസ്ഥമാക്കിയത്
Show answer
Rambai
Notes: (105 വയസ്സ് , ഹരിയാന )
Question 8
2023 ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി
Show answer
തിരുവനന്തപുരം
Question 9
2022 ദേശീയ ഗെയിംസ് വേദി
Show answer
ഗുജറാത്ത്
Notes: (2015 - ൽ കേരളത്തിലാണ് അവസാന ദേശീയ ഗെയിംസ് നടന്നത്)
Question 10
2022 ഏഷ്യാ കപ്പ് ഹോക്കി സ്വർണം നേടിയത്
Show answer
ദക്ഷിണ കൊറിയ
Question 11
2022 ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി
Show answer
ബുഡാപെസ്റ്റ് (ഹംഗറി)
Question 12
2021-22 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്
Show answer
റയൽ മാഡ്രിഡ്
Notes: (ലിവർപൂളിനെ പരാജയപ്പെടുത്തി)
Question 13
ഫിൻലാൻഡിലെ കുർട്ടൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത്
Show answer
നീരജ് ചോപ്ര (86.69 m)
Question 14
2022 - ലെ ഏഷ്യകപ്പ് പുരുഷ ഹോക്കി ജേതാക്കൾ
Show answer
മിന്ന
Question 15
2022 ജൂണിൽ അന്തരിച്ച 1972 ലെ മ്യൂണിക് ഒളിംമ്പിക്സിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്ന താരം
Show answer
വരീന്ദർ സിംഗ്
Question 16
2022 ജൂണിൽ ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Show answer
വിരാട് കോഹ്ലി
Question 17
2022 ജൂണിൽ പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ വനിത
Show answer
അവനി ലെഖാമ
Question 18
2022 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്
Show answer
ഇഗ സ്വിടെക് (പോളണ്ട്)
Question 19
2022 ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത്
Show answer
റാഫേൽ നദാൽ (സ്പെയിൻ)
Question 20
2022 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത്
Show answer
റാഫേൽ നദാൽ (സ്പെയിൻ)
Question 21
2022 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത്
Show answer
ആഷ്ലി ബാർട്ടി (ഓസ്ട്രേലിയ)
Question 22
2022 ലെ ചെസ്സ് ഒളിമ്പ്യാഡ് വേദി
Show answer
ചെന്നൈ
Question 23
നാൽപത്തിനാലാമത് ചെസ്സ് ഒളിമ്പ്യാഡ് ഭാഗ്യ ചിഹ്നം
Show answer
തമ്പി (കുതിര)
Question 24
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് ഇട്ട രാജ്യം
Show answer
ഇംഗ്ലണ്ട്
Question 25
തായ്ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ U-15 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി
Show answer
അനഹത്ത് സിങ്
Question 26
2022 ജൂണിലെ റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം
Show answer
Brazil
Question 27
2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കിരീടം നേടിയത്
Show answer
ഹരിയാന
Question 28
ലോക സിക്കിൾ സെൽ ദിനം
Show answer
ജൂൺ 19
Question 29
2022 IWF യുത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Show answer
ഗുരു നായിഡു സനപതി
Question 30
ലോകത്തെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച കായിക താരം
Show answer
സുനിൽ ഛേത്രി
Question 31
എല്ലാവർഷവും യോഗ ദിനമായി ആചരിക്കുന്നു
Show answer
ജൂൺ 21
Notes: (2022 Theme: യോഗ മനുഷ്യരാശിക്ക് വേണ്ടി (Yoga for Humanity))
Question 32
2022 യോഗദിനം വേദി
Show answer
മൈസൂർ
Question 33
അന്താരാഷ്ട്ര ഒളിമ്പിക്സ് മിനം
Show answer
ജൂൺ 23
Notes: (2022 theme ജൂൺ 23 - ഒരുമിക്കാം ലോകസമാധാനത്തിന്)
Question 34
ഫെഡറേഷൻ ഓഫ് ഇന്റർനാഷാൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
Show answer
ലിസ സ്ഥലേക്കർ
Question 35
2022 ജൂണിൽ IISM (international institute of Sports Management) പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മാർക്കറ്റിംഗ് പുസ്തകം
Show answer
Business of sports The Winning Formula for Success
Question 36
2022 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
Show answer
മിതാലി രാജ്
Question 37
2022 ലെ Norway Chess Group A Open Chess Tournament കിരീടം നേടിയത്
Show answer
ഗ്രാൻഡ് മാസ്റ്റർ R. പ്രഗ്നാനന്ദ
Question 38
2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്
Show answer
മധ്യപ്രദേശ്
Notes: (ഫൈനലിൽ മുംബൈയെയാണ് തോൽപിച്ചത്)
Question 39
2022 ലെ 26-ാമത് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്റെ (CHOGM) വേദി
Show answer
കിഗാലി (റുവാണ്ട)
Question 40
2022 തോമസ് കപ്പ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീം
Show answer
ഇന്ത്യ
Question 41
അസോസിയേഷൻ ഓഫ് ഏഷ്യൻ എലക്ഷൻ അതോറിറ്റീസ് (AAEA) 2022-24 ഈ വർഷത്തെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം
Show answer
ഇന്ത്യ
Question 42
നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി
Show answer
ഹരിയാന
Question 43
2022 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ
Show answer
കേരളം
Question 44
2022-ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യ കപ്പിൽ കിരീടം നേടിയ രാജ്യം
Show answer
ദക്ഷിണ കൊറിയ
Notes: (ഇന്ത്യക്ക് മൂന്നാം സ്ഥാനം ലഭിച്ചു.) ( വേദി - ജക്കാർത്ത, ഇന്തോനേഷ്യ)
Question 45
ആദ്യമായി ഫ്രഞ്ച് ഓപ്പൺ സെമിയിൽ പ്രവേശിച്ച ഇന്ത്യൻ താരം
Show answer
രോഹൻ ബൊപ്പണ്ണ
Question 46
ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം 2022 കിരീടം നേടിയത്
Show answer
ഇഗ സ്വിയാടെക്
Question 47
ഫ്രഞ്ച് ഓപ്പൺ 2022 പുരുഷവിഭാഗം കിരീടം നേടിയത്
Show answer
റാഫേൽ നദാൽ
Question 48
ഏറ്റവുമധികം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ താരം
Show answer
നദാൽ (14 തവണ)
Question 49
തുടർച്ചയായി 20 വർഷം യൂണിസെഫിന്റെ ഗുഡ്വിൽ അംബാസഡർ
Show answer
സച്ചിൻ ടെണ്ടുൽക്കർ
Question 50
ഫിഫ ഇ-നേഷൻ കപ്പ് 2022 വേദി
Show answer
കോപ്പൻഹേഗൻ (ഡെൻമാർക്ക്)
Question 51
ഇന്ത്യയുടെ 74 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ
Show answer
രാഹുൽ ശ്രീവത്സവ്
Question 52
നാഷണൽ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2022 വേദി
Show answer
ചെന്നൈ
Question 53
ഖത്തർ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ രാജ്യങ്ങൾ
Show answer
32