june Science And Technology 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യുഎസിനു പുറത്തുള്ള വാണിജ്യ ബഹിരാകാശ പോർട്ടിൽ നിന്ന് നാസയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്ന സ്ഥലം
Show answer
ആർനേം (Amhem)സ്പേസ് സെന്റർ, ആസ്ട്രേലിയ
Question 2
2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന സ്ഥലം
Show answer
കായംകുളം
Notes: (ടാറ്റ പവർ സോളാർ സിസ്റ്റംസ്)
Question 3
ഏത് രണ്ട് രാജ്യങ്ങൾക്കിടയിൽ ആരംഭിച്ച പുതിയ ട്രെയിന സർവീസ് ആണ് മിതാലി എക്സ്പ്രസ്സ്
Show answer
ഇന്ത്യ-ബംഗ്ലാദേശ്
Question 4
ലോകത്തിലെ ഏറ്റവും വലിയ ചെടി കണ്ടെത്തിയത് എവിടെയാണ്
Show answer
ഓസ്ട്രേലിയ
Notes: (കടലിനടിയിൽ 200 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കടൽ പുല്ലാണിത്.). (ഇത് റിബ്ബൺ വിഡ് (പോസിഡോണിയ ഓസ്ട്രേലിസ്) എന്നറിയപെടുന്നു.)
Question 5
2022 ജൂണിൽ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL) ഡയറക്ടറായി നിയമിതനായത്
Show answer
ഡോ. കെ. അജിത് കുമാർ
Question 6
2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള Short Range Ballistic Missile
Show answer
പൃഥ്വി 2
Question 7
2022 ജൂണിൽ പെൻഷൻകാരിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം
Show answer
തമിഴ്നാട്
Question 8
സ്വകാര്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹന നിർമ്മാണ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ്
Show answer
ബംഗ്ലൂർ
Notes: (ഹൈദരാബാദ് ആസ്ഥാനമായുള്ള ആനന്ദ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ച കേന്ദ്രം ആണിത്) (ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ് ഉദ്ഘാടനം ചെയ്തു )
Question 9
സംസ്ഥാനത്തെ ആദ്യത്തെ സോളാർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത്
Show answer
മേപ്പാടി
Question 10
രാജ്യത്തെ ആദ്യ സോളാർ വിൻഡ് ഇൻവെർട്ടർ പവർഹൗസ് നിലവിൽ വന്നത്
Show answer
ആമപാറ (ഇടുക്കി)
Question 11
കാറ്റിൽ നിന്നും സൗരോർജത്തിൽ നിന്നും ഒരേസമയം വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി
Show answer
സോളാർ വിൻഡ് ഇൻവർട്ടർ
Question 12
2022 ജൂണിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന 'Amber Alerts' ഫീച്ചർ അവതരിപ്പിച്ച സമൂഹ മാധ്യമം
Show answer
ഇൻസ്റ്റാഗ്രാം
Question 13
2022 ജൂണിൽ FSSAI യുടെ National Food Laboratory ഉത്ഘാടനം ചെയ്തത്
Show answer
Raxaul (bihar)
Question 14
2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Nuclear Capable intermediate Range Ballistic Missile
Show answer
Agni 4
Question 15
ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്ന സംസ്ഥാന ഭൂജല വകുപ്പ് പദ്ധതിയാണ്
Show answer
വെൽ സെൻസസ്
Question 16
മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ ഇന്റർനെറ്റ് എക്സ്പ്ലോറർ പ്രവർത്തനം അവസാനിപ്പിച്ചത്
Show answer
2022 ജൂൺ
Question 17
ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കിയ വർഷം
Show answer
1995
Question 18
2022 ജൂണിൽ റബ്ബർ ഇ-ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം
Show answer
mRube
Question 19
ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി whatsapp ആരംഭിച്ച സംരംഭം
Show answer
SMBSaathi Utsav
Question 20
2022 ജൂണിൽ ഏത് രാജ്യമാണ് നൂറി ബഹിരാകാശ റോക്കറ്റ്വിക്ഷേപിച്ചത്
Show answer
ദക്ഷിണ കൊറിയ
Question 21
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം
Show answer
ജിസാറ്റ് 24
Notes: (ഐ.എസ്.ആർ. ഒയുടെ വാണിജ്യ ആവശ്യത്തിന് നിർമ്മിച്ച ജിസാറ്റ് 24 വിക്ഷേപിച്ചത് - ഫ്രഞ്ച് ഗയാന, കൗറു) (വിക്ഷേപണ വാഹനം -ഏരിയൻ റോക്കറ്റ്)
Question 22
മൃഗങ്ങക്കായി ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് -19 വാക്സിൻ
Show answer
അനോകോവാക്സ്
Question 23
ഇന്ത്യയിൽ 7-11 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി വിദഗ്ധ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ
Show answer
കോവോവാക്സ്
Question 24
2022 ജൂണിൽ ഗ്വാഡിലോപ് ദീപ സമൂഹത്തിൽ നിന്നും കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയുടെ പേര്
Show answer
തിയോമാർഗറിറ്റ മാഗ്നിഫിക്ക
Notes: ( ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ കരീബിയൻ മേഖലയിൽ നിന്നാണ് കണ്ടെത്തിയത്.) (നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഈ ബാക്ടീരിയയ്ക്ക് ഒമ്പതും മില്ലി മീറ്റർ നീളമുണ്ട്.)
Question 25
വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
Show answer
കേരളം
Question 26
ഏതു കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന Category-1 Approach Lighting System (ALS) റൺവേയിൽ സ്ഥാപിച്ച കേരളത്തിലെ വിമാനത്താവളം
Show answer
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
Question 27
തലച്ചോറിലെ കണക്റ്റിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചെടുത്ത സ്ഥാപനം
Show answer
IISc (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)
Question 28
ഇന്ത്യയിലെ ആദ്യത്തെ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത്
Show answer
കർണാടക
Question 29
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്
Show answer
കൊച്ചിൻ ഷിപ്യാർഡ്
Question 30
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യത്തെ സംസ്ഥാനം
Show answer
കേരളം
Question 31
ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എലിവേറ്റർ നിലവിൽ വന്ന നഗരം
Show answer
മുംബൈ
Question 32
ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് ഉദയഗിരി എന്നിവ താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടതാണ്
Show answer
യുദ്ധകപ്പൽ
Question 33
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത്
Show answer
മൈസൂർ
Question 34
2022 വർഷം പുറത്തിറങ്ങിയ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പരിഷ്കരിച്ച മൊബൈൽ ആപ്പ്
Show answer
ABHA
Question 35
ഏത് ജില്ലയിലാണ് സംസ്ഥാനത്തെ ആദ്യ ഇ- പട്ടയം വിതരണം ചെയ്തത്
Show answer
മലപ്പുറം
Question 36
സംസ്ഥാന സർക്കാരിൻറെ കീഴിൽ സംസ്കാരിക വകുപ്പ് ആരംഭിച്ച OTT പ്ലാറ്റ്ഫോം
Show answer
C Space
Question 37
തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്ത സംസ്ഥാനം
Show answer
ഗുജറാത്ത്
Question 38
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം
Show answer
കൊൽക്കത്ത
Question 39
ഇന്ത്യയിലെ വലിയ സ്വകാര്യ ബഹിരാകാശ വാഹന നിർമാണ കേന്ദ്രം നിലവിൽ വന്നത്
Show answer
ബെംഗളൂരു
Question 40
ഒരേ സമയം നാല് വലിയ ബഹിരാകാശവാഹനങ്ങളുടെ സംയോജനം, പരീക്ഷണം എന്നിവ നടത്താൻ പ്രാപ്തമാണ്. നിർമിച്ചത്
Show answer
ആനന്ദ് പ്രൈവറ്റ് ലിമിറ്റഡ്
Question 41
സംസ്ഥാനത്തെ ആദ്യത്തെ സോളാർ ആൻഡ്വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത്
Show answer
വെള്ളപ്പൻകണ്ടി (മേപ്പാടി)
Question 42
കോവിഡ് വാക്സിനേഷൻ ചെയ്യുന്നതിനായി രണ്ടുമാസം നീണ്ടുനിൽക്കുന്ന (ജൂൺ 1 മുതൽ ജൂലൈ 31) വീടുവീടാന്തരം കയറി നടത്തുന്ന പദ്ധതി
Show answer
"Har Ghar Dastak 2.0"
Question 43
ഇന്ത്യയിലെ ആദ്യത്തെ ഹെറ്ററോളജിക്കൽ ബൂസ്റ്റർ കോവിഡ് വാക്സിൻ
Show answer
കോർബെവാക്സ്
Question 44
ഇന്ത്യയിലെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത്
Show answer
നെടുങ്കണ്ടം (ഇടുക്കി)
Question 45
സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക 2022 ഒന്നാമതെത്തിയ സംസ്ഥാനം
Show answer
തമിഴ്നാട്
Question 46
അമേരിക്കക്ക് പുറത്ത് നിന്ന് നാസയുടെ റോക്കറ്റ് അയക്കുന്ന ആദ്യ രാജ്യം
Show answer
ഓസ്ട്രേലിയ
Question 47
ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കിയ രാജ്യം
Show answer
ചൈന
Question 48
കേരള സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ക ൺസർവേഷന്റെ ആഭിമുഖ്യത്തിൽ കണ്ടെത്തിയ അപൂർവയിനം മാമ്പഴത്തിന് നൽകിയ പേര്
Show answer
കെ.യു മാമ്പഴം
Notes: കേരള സർവകലാശാല പാളയം കാമ്പസിലാണ് മാമ്പഴം കണ്ടെത്തിയത്
Question 49
അടുത്തിടെ ഏതു സംസ്ഥാനത്താണ് ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജൻ അധിഷ്ഠിത ഇലക്ട്രിക് കാർ ഫ്ലാഗ് ഓഫ് ചെയ്തത്
Show answer
കേരളം
Question 50
മെറ്റാവേസിൽ ഓഫീസ് സ്പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം
Show answer
ഓൾ-ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE)
Question 51
അടുത്തിടെ ഏതു സംസ്ഥാനത്താണ് ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജൻ അധിഷ്ഠിത ഇലക്ട്രിക് കാർ ഫ്ലാഗ് ഓഫ് ചെയ്തത്
Show answer
കേരളം
Question 52
സംസ്ഥാനത്തെ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാനായി ഗതാഗത വകുപ്പ് വികസിപ്പിച്ചെടുത്ത മൊബൈൽ
Show answer
വിദ്യാവാഹിനി ആപ്പ്
Question 53
മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ്
Show answer
ചൈത്ര
Question 54
ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട്
Show answer
ഇന്ദ്ര
Question 55
ശുക്രനിലേക്കുള്ള നാസയുടെ പുതിയ പദ്ധതി
Show answer
DAVINCI+
Question 56
DAVINCI+ എന്നതിന്റെ പൂർണ്ണ രൂപം
Show answer
Deep Atmosphere Venus Investigation of Noble-gases, Chemistry and Imaging+
Question 57
where is IN-SPACE
Show answer
അഹമ്മദാബാദ്
Question 58
Full form of IN-SPACE
Show answer
Indian National Space Promotion and authorization Centre
Notes: ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു ഏകജാലക സ്വയംഭരണ സ്ഥാപനമാണ് IN-SPACE
Question 59
സംസ്ഥാനത്തെ ഹരിതോർജ്ജ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ആരംഭിച്ച പുതിയ ഏജൻസി
Show answer
CEIBIC
Question 60
നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസ്സെസ്മെന്റ് 2021 റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
Show answer
കേരളം