Daily Current Affairs-2022-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/june/june Kerala Facts 2022

june Kerala Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
Advocate General of Kerala
Show answer
കെ.ഗോപാലകൃഷ്ണ കുറുപ്പ്
Question 2
അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച ആശുപത്രി
Show answer
ഗവ. ജനറൽ ആശുപത്രി, പാലാ
Question 3
2022 ജൂണിൽ നാക് റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ് ലഭിച്ച കേരളത്തിലെ ആദ്യ സർവകലാശാല
Show answer
കേരള സർവകലാശാ
Question 4
കേരള സാക്ഷരത മിഷൻ ഡയറക്ടർ
Show answer
എ.ജി. ഒലീന
Question 5
കേരളത്തിൽ കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജില്ല
Show answer
പാലക്കാട്
Question 6
കൃഷ്ണകുമാർ കുന്നത്ത് ഏത് മേഖലയുമായി ബന്ധപെട്ടിരിക്കുന്നു
Show answer
ഗായകൻ
Notes: (മലയാളിയായ ബോളിവുഡ് ഗായകൻ ആണ് ഇദ്ദേഹം, കെ. കെ. എന്ന് അറിയപ്പെടുന്നു.)
Question 7
പി. കേശവദേവ് സാഹിത്യ പുരസ്കാരം 2022 ന് അർഹനായ സാഹിത്യ നിരൂപകൻ
Show answer
ഡോ. പി.കെ. രാജശേഖരൻ
Question 8
2022 ൽ 10-മത് Prince Sultan Bin Abdulaziz International Prize for Water ന് അർഹനായ ഐ.ഐ.ടി അധ്യാപകനും മലയാളിയുമായ വ്യക്തി
Show answer
തലപ്പിൽ പ്രദീപ്
Question 9
2022 ജൂണിൽ നബാർഡിന്റെ കേരള മേഖല ചീഫ് ജനറൽ മാനേജരായി നിയമിതനായത്
Show answer
ഡോ. ജി. ഗോപകുമാരൻ നായർ
Question 10
കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സുരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ വൈഷ്ണവം സാഹിത്യപുരസ്കാരം ലഭിച്ചത്
Show answer
ഡോ എം ലീലാവതി
Question 11
എൻ ഊര് പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗോത്ര പൈതൃക ഗ്രാമം
Show answer
പൂക്കോട് (വയനാട്)
Question 12
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി
Show answer
ഉമ.തോമസ്
Notes: (കേരള നിയമസഭയിൽ അംഗമാകുന്ന 52-മത്തെ വനിത) (നിലവിൽ 15 -ആം നിയമസഭയിലെ വനിതകളുടെ എണ്ണം 12 ) (കേരള നിയമസഭയിലേക്ക് നടന്ന 65-മത്തെ ഉപതെരഞ്ഞെടുപ്പ് ആണ് തൃക്കാക്കരയിലേത്)
Question 13
2022 ജൂണിൽ അന്തരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, മിൽമയുടെ മുൻ ചെയർമാനുമായിരുന്ന വ്യക്തി
Show answer
പ്രയാർ ഗോപാലകൃഷ്ണൻ
Question 14
അധ്യാപകർ കുട്ടികളുടെ മെൻറ്റർമാരായി പ്രവർത്തിക്കുന്നതിനുള്ള പദ്ധതി
Show answer
സഹിതം
Question 15
2022 ജൂണിൽ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി
Show answer
ശ്രുതിപാഠം സഹപാഠിക്കൊരു കൈത്താങ്
Question 16
സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിനുള്ള പദ്ധതി
Show answer
ശുചിത്വ സാഗരം സുന്ദര തീരം
Question 17
പതിനെട്ടാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്
Show answer
പി. കെ രാജശേഖരൻ
Notes: (സാഹിത്യവിമർശകനും മാധ്യമപ്രവർത്തകനുമാണ് ഡോ. പി.കെ രാജശേഖരൻ). ('സുയേവ്സ്കി ഭൂതാവിഷ്ടന്റെ ഛായാപടം'എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്തത്)
Question 18
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2021 ല കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം ലഭിച്ചത്
Show answer
ഒറ്റപ്പാലം
Question 19
വാഹനങ്ങളിലെ സൺ ഫിലിം, കൂളിംഗ് എന്നിവയുടെ പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ
Show answer
ഓപ്പറേഷൻ സുധാര്യ൦
Question 20
തൊവരിമല സ്ഥിതി ചെയ്യുന്ന ജില്ല
Show answer
വയനാട്
Question 21
കാർട്ടൂണിസ്റ്റ് യേശുദാസിന്റെ ആത്മകഥ
Show answer
ഒരുവട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന പുസ്തകം
Question 22
ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മകഥ രചിച്ചത്
Show answer
ജോമോൻ പുത്തൻപുരക്കൽ
Question 23
മൊബൈൽ ഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ നിർദ്ദേശത്തോടെ പോലീസ് ആരംഭിച്ച പദ്ധതി
Show answer
കൂട്ട്
Question 24
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി
Show answer
മെഡിസെപ്പ്
Question 25
2022 ജൂണിൽ അന്തരിച്ച കരുണാമൂർത്തി ഏത് മേഖലയിലാണ് പ്രശസ്തൻ
Show answer
തകിൽ വിദ്വാൻ
Question 26
വെൽ സെൻസസ് പദ്ധതി ആദ്യമായി ആരംഭിച്ചത്
Show answer
അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌
Question 27
നൃത്തത്തിലെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ 2021 ലെ Guru Gopinath Desiya Natya പുരസ്കാരത്തിന് അർഹയായത്
Show answer
Guru Kumidini Lakhia
Question 28
2022 ൽ എസ്. ഗുപ്തൻ നായർ അവാർഡിന് അർഹനായത്
Show answer
എം.എം. ബഷീർ
Question 29
കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി നിലവിൽ വന്നത്
Show answer
കൊച്ചി
Question 30
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വന്നത്
Show answer
കൊച്ചി
Question 31
2022 ജൂണിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (CSL) നോർവേയ്ക്ക്‌ വേണ്ടി നിർമ്മിച്ച രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ബാർജുകൾ
Show answer
മാരിസ്, തെരേസ
Question 32
2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ്
Show answer
വിഴിഞ്ഞം ലൈറ്റ് ഹൗസ്
Question 33
പ്രഥമ കേരള സംസ്ഥാന റവന്യു കലോത്സവത്തിൽ ജേതാക്കളായ ജില്ല
Show answer
തൃശ്ശൂർ
Question 34
മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ 5-ാമത് കാക്കനാടൻ പുരസ്ക്കാര ജേതാവ്
Show answer
ജോസ്. ടി. തോമസ്
Notes: (കുരിശും, യുദ്ധവും, സമാധാനവും)
Question 35
വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
Show answer
കേരളം
Question 36
2022 ജൂണിൽ അന്തരിച്ച പ്രശസ്ത തകിൽ കലാകാരൻ
Show answer
വൈക്കം കരുണമൂർത്തി
Question 37
2022 ജൂണിൽ മലപ്പുറം ജില്ലയിൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ
Show answer
തവനൂർ സെൻട്രൽ ജയിൽ
Question 38
2022 ജൂണിൽ കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായത്
Show answer
ഡോ. പി.എസ് ശ്രീകല
Question 39
നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത്
Show answer
കണ്ണമ്മൂല , തിരുവനന്തപുരം
Question 40
2022 ജൂണിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിതനായത്
Show answer
പി.ബി. നുഹ്
Question 41
2022 വർഷം കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പുത്തൂര് സുവോളജിക്കല് പാർക്ക് ഏത് ജില്ലയിലാണ്
Show answer
തൃശൂർ
Question 42
2022 മെയ് മാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായ വ്യക്തി
Show answer
രാജീവ് കുമാർ
Question 43
2022 വർഷം ഉപതെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന റെക്കോർഡ് സ്വന്തമാക്കിയത്
Show answer
കെ മണികണ്ഠൻ
Question 44
കേരള പോലീസ് ആരംഭിച്ച റോഡ് സെൻസസ് പദ്ധതിയുടെ ഭാഗമായി pappu എന്ന സീബ്ര പ്രതിമകൾ ആദ്യമായി സ്ഥാപിച്ച ജില്ല
Show answer
തൃശ്ശൂർ
Question 45
ഗോത്രജീവിതക്കാഴ്ചകൾ വിനോദസഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതി (എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതി)
Show answer
പൂക്കോട്, വയനാട്
Question 46
കേരളത്തിലെ രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത്
Show answer
പയ്യന്നൂർ
Question 47
പ്രാദേശിക സർക്കാർ ഷോപ്പിങ് കോംപ്ലെക്സുകളിലെ കടമുറികളിൽ സ്ത്രീ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
Show answer
കേരളം
Question 48
കെഎസ്ആർടിസി യിലെ ആദ്യ വനിതാ ഇൻസ്പെക്ടർ
Show answer
കെ.ആർ രോഹിണി
Question 49
കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരത്തിനായി സംസ്ഥാന സർക്കാർ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി നിയമിച്ചത് ആരെ
Show answer
തദ്ദേശസ്ഥാപന അധ്യക്ഷൻ
Question 50
സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതി
Show answer
വയോമിത്രം
Question 51
സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
Show answer
മഞ്ജു വാര്യർ
Question 52
സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ വിനോദ - തീർഥ യാത്രകളൊരുക്കുന്ന പദ്ധതിയാണ്
Show answer
"ഭാരത് ഗൗരവ് പദ്ധതി"
Question 53
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച കേരളത്തിലെ ആദ്യ ജൈവ പാർക്ക് സ്ഥിതി ചെയ്യുന്നത്
Show answer
വണ്ടൂർ (മലപ്പുറം)