june India Facts 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
Solicitor General of India
Show answer
തുഷാർ മേത്ത
Question 2
2021 - ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്
Show answer
സുനിൽ ഞാളിയത്ത്
Question 3
സേവനകാലത്ത് മരണമടയുന്ന അഗ്നിവീർ സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക
Show answer
1 കോടി രൂപ
Question 4
2023 ലെ G-20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം
Show answer
ഇന്ത്യ (J&K)
Question 5
ആനകളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഓട്ടോമാറ്റിക സൈറണുകൾ സ്ഥാപിക്കാൻ 2022 ജൂണിൽ പദ്ധതിയിട്ട ഡേൻകനിൽ സാർ റേഞ്ച് ഉൾപ്പെടുന്ന സംസ്ഥാനം
Show answer
ഒഡിഷ
Question 6
2022 ജൂണിൽ DRDO യും ഇന്ത്യൻ സൈന്യവും ചേർന്ന് വികസിപ്പിച്ച ലേസർ ഗൈഡഡ് ആന്റി ടാങ്ക് മിസൈൽ (ATGM) പരിക്ഷിച്ച സ്ഥലം
Show answer
അഹമ്മദ്നഗർ (മഹാരാഷ്ട്ര)
Question 7
2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം
Show answer
മേഘാലയ
Question 8
2022 ജൂണിൽ UN Chief on Envoy on Technology യുടെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ നയതന്ത്രജ്ഞൻ
Show answer
അമൻദീപ് സിംഗ് ഗിൽ
Question 9
2022 ജൂണിൽ YSR (Yantra Seva Scheme) ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
Show answer
ആന്ധ്രാപ്രദേശ്
Question 10
2022 ജൂണിൽ പുറത്തിറങ്ങിയ UNCTAD's world investment Report ൽ ഇന്ത്യയുടെ സ്ഥാനം
Show answer
7-ാ ം സ്ഥാനം
Question 11
എൻഐഎ (National Investigation Agency) ഡയറക്ടർ ജനറൽ
Show answer
ദിൻകർ ഗുപ്ത
Question 12
ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ
Show answer
തപൻ ദേക
Question 13
മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെ പുതിയ പേര്
Show answer
സാംഭാജി നഗർ
Notes: (ഔറംഗബാദിന്റെ പേര് സാദാജി നഗർ എന്നും മനാനാദിന്റേത് ധാരാശിവ് എന്നുമാണ് പുനർനാമകരണം ചെയിരിക്കുന്നത്)
Question 14
RAW യുടെ ( Research And Analysis Wing) മേധാവി
Show answer
സാമന്ത ഗോയൽ
Question 15
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് പ്രകാരം 2021 -2022 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച
Show answer
8.7%
Question 16
2022 ജൂണിൽ രണ്ട് ദിവസത്തെ ദേശീയ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് (National Education Minister's Conference) വേദിയായ സംസ്ഥാനം
Show answer
ഗുജറാത്ത്
Question 17
2022 ജൂണിൽ 1.3 km നീളമുള്ള തുരങ്കവും 5 അണ്ടർ പാസുകളും ഉൾപ്പെടുന്ന പ്രഗതി മൈതാൻ ഇൻഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി നിലവിൽ വന്നത്
Show answer
ന്യൂ ഡൽഹി
Question 18
2022 ജൂണിൽ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
Show answer
കോയമ്പത്തൂർ - ഷിർദി
Question 19
2022 ജൂണിൽ sashastra Seema Bal (SSB) ഡയറക്ടർ ജനറലായി നിയമിതനായത്
Show answer
S.L Thaosen
Question 20
2022 ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ (BCAS) പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്
Show answer
Zulfiquar Hasan
Question 21
2022 ജൂണിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്
Show answer
രുചിര കാംബോജ്
Question 22
2022 ജൂണിൽ അന്തരിച്ച ഭജൻ സോപോറി ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
സന്ദൂർ
Notes: ( 2022 മെയിൽ അന്തരിച്ച പണ്ഡിറ്റ് ശിവകുമാര് ശർമയും സന്തൂർ വാദകൻ ആയിരുന്നു)
Question 23
2022 ജൂണിൽ പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ AC Railway Station
Show answer
സർ. M. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളുരു)
Question 24
2021 ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയത്
Show answer
കുമുദിനി ലാമിയ
Notes: (കഥക് നർത്തകിയാണ് കുമുദിനി)
Question 25
2022 ൽ ടൈംസ് ഹയർ എഡ്യുക്കേഷൻ (THE) പുറത്തിറക്കിയ ഏഷ്യ യുണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത്
Show answer
Indian Institute of Science (IISc), Bangalore
Question 26
നിർദ്ദിഷ്ട പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടി 2022 ജൂണിൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
Show answer
ശ്രേഷ്ട പദ്ധതി
Question 27
യുവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ സേവനമനുഷ്ടിക്കാനുള്ള പദ്ധതി
Show answer
അഗ്നിപഥ്
Question 28
2022 ലെ Mumbai International Film Festival Best Documentary Film നുള്ള Golden Conch Award നേടിയത്
Show answer
Turn Your Body to the Sun
Question 29
2022 ജൂണിൽ 'My Pad My Right Programme ആരംഭിച്ച ഇന്ത്യയിലെ ദേശീയ ബാങ്ക്
Show answer
NABARD
Question 30
നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിത്തിന്റെ പേര്
Show answer
Dharohar
Question 31
2022 ജൂണിൽ സിക്കിം സംസ്ഥാനത്തിന്റെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചത്
Show answer
Blue Duke
Question 32
2022 ജൂണിൽ നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം
Show answer
ഗോവ
Question 33
ഒമ്പതാമത്തെ സിക്ക് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് 2022 ൽ പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്
Show answer
400
Question 34
2022 ജൂണിൽ പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ വനിത അധ്യക്ഷയായി നിയമിതയായ വ്യക്തി
Show answer
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
Question 35
കരണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാളുടെ ജീവചരിത്രം
Show answer
ഹേമാവതി
Question 36
ദേശീയ രക്തദാന ദിനം
Show answer
ഒക്ടോബർ 1
Question 37
2022 ജൂണിൽ എസ്.ബി.ഐയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി
Show answer
Alok Kumar Choudhary
Question 38
2O22 ജൂണിൽ ബീച്ചുകളുടെ സമഗ്ര നടത്തിപ്പിനായി 'Beach Vigil App' പുറത്തിറക്കിയ സംസ്ഥാനം
Show answer
Goa
Question 39
2022 ജൂണിൽ Baikho festival ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
Show answer
ആസാം
Question 40
രാജ്യത്തെ ആദ്യ ഉരുക്കു കൊണ്ടുള്ള റോഡ് നിർമിതമായത്
Show answer
ഗുജറാത്ത്
Notes: (ഗുജറാത്തിലെ സൂറത്തിലാണ് റോഡ് നിർമ്മിതമായത്.) (ഉരുക്ക് നിർമ്മാണശാലകളിലെ അവശിഷ്ടമായ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചിട്ടുള്ള രാജ്യത്തെ ആദ്യത്തെ റോഡാണിത്.)
Question 41
ദേശീയ വായന ദിനം
Show answer
ജൂൺ 19
Notes: (പി. എൻ (പുതുവയിൽ നാരായണപ്പണിക്കർ) പണിക്കരുടെ ചരമദിനം )
Question 42
ഇന്ത്യയിലെ ആദ്യത്തെ Display Fabrication Unit നിലവിൽ വരുന്ന സംസ്ഥാനം
Show answer
തെലുഗാന
Question 43
2022 ജൂണിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിത അധ്യക്ഷ ആയി നിയമിതയായത്
Show answer
രഞ്ജന പ്രകാശ് ദേശായി
Question 44
ലോക സംഗീത ദിനമായി ആചരിക്കുന്നത്
Show answer
ജൂൺ 21
Question 45
ലോകത്തിലെ ഏറ്റവും കഠിനമായ ഒറ്റ ദിവസത്തെ കായിക ഇനമായി കണക്കാക്കപ്പെടുന്ന ironman Triathlon പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ റെയിൽവേ ഓഫിസർ
Show answer
Shreyas G Hosur
Question 46
2022 ജൂണിൽ ഇന്തോ-യു.കെ കൾച്ചർ പ്ലാറ്റ്ഫോമിന്റെ അംബാസഡറായി നിയമിതനായ വ്യക്തി
Show answer
A.R റഹ്മാൻ
Question 47
2022 ൽ ജൂണിൽ സ്ത്രീകൾക്കായി liveBoundless, എന്ന credit line card അവതരിപ്പിച്ചത്
Show answer
Stashfin
Question 48
2022 ജൂണിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 'ACB 14400' ആപ് പുറത്തിറക്കിയ സംസ്ഥാനം
Show answer
Andhra Pradesh
Question 49
അമേരിക്കൻ പ്രസിഡന്റ് ജോ ബൈന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാകുന്ന ഇന്ത്യൻ വംശജ
Show answer
ആരതി പ്രഭാകർ
Question 50
അമേരിക്കൻ പ്രസിഡന്റ് ജോ ബൈന്റെ സൈനിക കാര്യവകുപ്പ് ജനറൽ കൗൺസലായി നിയമിതയായ ഇന്ത്യൻ വംശജ
Show answer
അഞ്ജലി ചതുർവേദി
Question 51
ചരിത്ര നിർമ്മിതികളുടെയും സ്മാരകങ്ങളുടെയും പ്രധാന സമിതിയായ ഹിസ്റ്ററിക്ക് ഇംഗ്ലണ്ട് കമ്മിഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ
Show answer
നൈരിത ചക്രബർത്തി
Question 52
2022 ജൂണിൽ അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി
Show answer
പ്രൊഫ. ഗോപി ചന്ദ് നാരംഗ്
Question 53
IMF ന്റെ ഏഷ്യ പസഫിക് വകുപ്പിന്റെ തലവനായി June 22 മുതൽ നിയമിതനാകുന്ന ഇന്ത്യക്കാരൻ
Show answer
Krishna Srinivasan
Question 54
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
Show answer
ന്യൂ-ഡൽഹി
Question 55
നീതി ആയോഗ് CEO ആയി നിയമിതനായത്
Show answer
പരമേശ്വരൻ അയ്യർ
Question 56
നീതി ആയോഗ് വൈസ് ചെയർമാൻ
Show answer
സുമൻ ബേരി
Question 57
2022 ജൂണിൽ കോസ്റ്റ് ഗാർഡ് റീജിയൻ ഈസ്റ്റിലേക്ക് ഉൾപെടുത്തിയ Advance Light Helicopter (ALH)
Show answer
ALH Mark III
Question 58
സർക്കാർ പ്രൈമറി സ്കൂളുകളിൽ 1 മുതൽ 3 വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കിയ സംസ്ഥാനം
Show answer
ഗുജറാത്ത്
Question 59
2022 world competitiveness Index ൽ ഇന്ത്യയുടെ സ്ഥാനം
Show answer
37
Question 60
ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമ
Show answer
Rocketry: The Nambi Effect
Question 61
2022 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ്
Show answer
Khushi Patel (UK)
Question 62
2022 ജൂണിൽ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് രാജിവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി
Show answer
ഉദ്ധവ് താക്കറെ
Question 63
2022 ജൂണിൽ അന്തരിച്ച BHEL, SAIL മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്നിവയുടെ മുൻ ചെയർമാനും ഇന്ത്യയുടെ ടേൺ എറൗണ്ട് മാൻ എന്നും അറിയപ്പെടുന്ന വ്യക്തി
Show answer
വി. കൃഷ്ണമൂർത്തി
Question 64
2022 ജൂണിൽ റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആയത്
Show answer
ആകാശ് അംബാനി
Question 65
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
Show answer
ജൂൺ 29
Question 66
ഇന്ത്യയിലാദ്യമായി ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി ആരംഭിക്കുന്ന സംസ്ഥാനം
Show answer
ഒഡീഷ
Question 67
ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ആദ്യ റാങ്ക് നേടിയത്
Show answer
ഗുജറാത്ത്
Question 68
2022 വർഷം രാജിവച്ചു അനിൽ ബൈജാൽ ഏത് കേന്ദ്ര ഭരണ പ്രദേശത്തെ ലഫ്റ്റനൻറ് ഗവർണർ ആണ്
Show answer
ഡൽഹി
Question 69
പൗരൻമാരെ പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള 'ജീവനുള്ള വ്യക്തി'യാണ് പ്രകൃതി എന്ന വിധി പ്രസ്താവിച്ചത്
Show answer
മദ്രാസ് ഹൈക്കോടതി
Question 70
കരസേനയുടെ വ്യോമ വിഭാഗമായ ഏവിയേഷൻ കോറിൽ കോംബാറ്റ് ഏവിയേറ്റർ ആയ ആദ്യ വനിത
Show answer
അഭിലാഷ ബറാക്
Question 71
സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹം നിയമം
Show answer
124 (a)
Question 72
2022 വർഷം ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ ആരൊക്കെ
Show answer
ഗൗതം അദാനി, കരുണ നുണ്ടി, ഖുറാം പർവേസ്
Question 73
ഇന്ത്യയിലെ ആദ്യത്തെ 'അമൃത് സരോവർ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട രാംപൂർ ഏതു സംസ്ഥാനത്തിലാണ്
Show answer
ഉത്തർപ്രദേശ്
Question 74
സിബിഎസ്ഇയുടെ (CBSE) പുതിയ ചെയർപേഴ്സൺ
Show answer
നിധി ചിബ്ബർ
Question 75
വാൻചുവ അഗ്രികൾച്ചറൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം
Show answer
ആസ്സാം
Question 76
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ "ഭാരത് ഡ്രോൺ മഹോത്സവ് " വേദി
Show answer
ന്യൂ ഡൽഹി
Question 77
2021-22 സാമ്പത്തിക വർഷത്തെ ജിഡിപി
Show answer
8.7 %
Question 78
2020-21ൽ ഇന്ത്യയുടെ ജിഡിപി
Show answer
6.6 %
Question 79
കുറഞ്ഞ സമയത്തിനകം 75 കിലോമീറ്റർ റോഡ് നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് നേടിയ സ്ഥാപനം
Show answer
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
Question 80
ഇന്ത്യയിലെ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി
Show answer
ക്ഷമാ ബിന്ദു
Notes: സോളോഗമി - സ്വയം വിവാഹം ചെയ്യുന്ന ആളുകളെ പറയുന്ന ഇംഗ്ലീഷ് വാക്ക്
Question 81
IMF ഏഷ്യ-പസഫിക് മേധാവി
Show answer
കൃഷ്ണ ശ്രീനിവാസൻ
Question 82
വിദ്യാഭ്യാസ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ മെറ്റാവേഴ്സ്
Show answer
പോളിവേഴ്സിറ്റി
Question 83
വനം-തദ്ദേശസ്വയം ഭരണ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ പോകുന്ന വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി
Show answer
വൃക്ഷ സമൃദ്ധി
Question 84
കേരളത്തിലെ നിർദ്ദിഷ്ട വ്യാവസായിക ഇടനാഴി പദ്ധതി ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിക്കുന്നു
Show answer
കൊച്ചി-ബെംഗളൂരു