Daily Current Affairs-2022-july
july World Facts 2022
Snake Island
Notes :-

Snake Island
Notes :-

'goodwill gesture'
Notes :-

ഇസ്രയേൽ
Notes :-

നഫ്താലി ബെന്നറ്റ് (ഇസ്രായേൽ )
Notes :-

യയ്ർ ലപീദ്
Notes :-

(മുൻ വിദേശകാര്യ മന്ത്രി)

നെസെറ്റ്
Notes :-

Kethanji Brown Jackson
Notes :-

ലണ്ടൻ
Notes :-

(ഇന്ത്യയിൽ ഒന്നാമത് എത്തിയത് - Mumbai (Rank (03))

July 3
Notes :-

(ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വലിച്ചെറിയുന്നതു മൂലമുണ്ടാകണ പ്ലാസ്റ്റിക് മലിനീകരണത്തെ ക്കുറിച്ചും അവ പ്രകൃതി പരിസ്ഥിതി എന്നിവയ റോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചുമുള്ള അവബോധം വളർത്തുന്നതിന് ഈ ദിനം ആചരിക്കുന്നത്)

ജൂലൈ 1
Notes :-

July 4
Notes :-

(ജൂലൈ 4 അമേരിക്കൻ കോണ്ടിനെന്റിൽ കോൺഗ്രസ് നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്ത അനുസ്മരിക്കുന്നതിനായി എല്ലാവർഷവും ജൂലൈ 4 അമേരിക്കൻ സ്വാതന്ത്ര്യ മിതമായി ആചരിക്കുന്നു)

ബഗാൻ (Myanmar)
Notes :-

(2022 ലെ പ്രമേയം - Solidarity for peace and prosperity)

Yair Lapid
Notes :-

Yair Lapid
Notes :-

(മുൻ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു)

Peter Brook
Notes :-

(മഹാഭാരത്തിന്റെ നാടകാവിഷ്കാരത്തിലൂടെ ഇന്ത്യയിലും ശ്രദ്ധ നേടി)

Maryna Viazovska (Ukraine),Hugo Duminil - Copin (France),June Huh (Korean-American),James Maynard (Britain)
Notes :-

(40 വയസ്സിന് താഴെയുള്ള ഗണിത ശാസ്ത്രജ്ഞർക്കാണ് 4 വർഷത്തിലൊരിക്കൽ മെഡൽ)

Victoria Boliviana
Notes :-

(ലണ്ടനിലെ ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിലാണ് ഇവ ഉള്ളത്),(ബൊളീവിയൻ തണ്ണീർത്തടങ്ങളാണ് ഇവയുടെ ജന്മദേശം)

Muhammad Sanusi Barkindo
Notes :-

ബോറിസ് ജോൺസൺ
Notes :-

കൺസർവേറ്റീവ് പാർട്ടി
Notes :-

ബാലി, ഇന്ത്യനേഷ്യ
Notes :-

റെനിൻ വിക്രമസിംഗെ
Notes :-

July 11
Notes :-

(വർദ്ധിച്ചു വരുന്ന ആഗോള ജനസംഖ്യയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന താണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം),(1987 ജൂലൈ 11 ന് ആണ് ലോക ജനസംഖ്യ 500 കോടി കടന്നത്.)

ശ്രീലങ്ക
Notes :-

റനിൽ വിക്രമസിംഗ
Notes :-

ഗോട്ടബയ രാജപക്സെ
Notes :-

ഷിൻഡോ ആബെ
Notes :-

(കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിലായിരുന്നു ആക്രമണം), ( ജപ്പാൻ നാവിക സേനയിൽ അംഗമായിരുന്ന തെറ്റ്സുയ യമഗാമി എന്ന വ്യക്തിയാണ് ആക്രമണം നടത്തിയത്), (2021-ൽ ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ച വ്യക്തിയാണ് ഷിൻസോ ആബെ)

July 12
Notes :-

(പെണ്ണ്കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പൊരുതുന്ന സാമൂഹിക പ്രവർത്തക മലാല യൂസുഫ്സായിയോടുള്ള ബഹുമാനർതം july 12 മലാല ദിനം ആയി ആചാരിക്കുന്നു)

Indo-US Counter Narcotics Working Group (CMWG)
Notes :-

(ഇന്ത്യയും യുഎസും തമ്മിലുള്ള മയക്കുമരുന്ന് സംബന്ധമായ കാര്യങ്ങൾക്കായുള്ള സഹകരണ മേഖലയിലെ ഒരു ബേദഗതി, മീറ്റിങ്ങിൽ ഒപ്പ് വച്ചു.), (ഇന്ത്യയെ പ്രതിനിധീകരിച്ച് ഒപ്പ് വച്ചത് - തരുൺ ബജാജ് (റവന്യൂ സെക്രട്ടറി))

ചാൾസ് ലെക്ലെയർ
Notes :-

ബീജിംഗ്
Notes :-

( പ്രേമേനം 'Preserving International Stability: Commonality. Comprehensiveness and Cooperation'.)

ഷിൻസോ ആബെ
Notes :-

4th
Notes :-

July 14
Notes :-

(1789 ജൂലൈ 14-ന് ബാർബൻ രാജവാഴ്ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറയായ ബാസ്റ്റിൽ കോട്ട തകർക്കപ്പെട്ടതിന്റെ ഓർമ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്.)

135
Notes :-

(146 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വന്നത്),(2021 - ലെ ഇന്ത്യയുടെ റാങ്ക് - 140)

July 15
Notes :-

(ലോകമ്പോടുമുള്ള യുവാക്കൾ തൊഴിൽ നേടുന്നതിനും, നല്ല തോഴിലവസരങ്ങൾ ലഭിക്കുന്നതിനായുള്ള കഴിവ്കളുടെ പ്രധാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.), ( 2022ലെ പ്രേമേയം- (Transforming Youth Skills for the Future' )

Haifa port
Notes :-

( ഇസയേലിന്റെ 3 വലിയ തുറമുഖങ്ങളിൽ ഒന്നായ ഹൈഫ വാങ്ങാനുള്ള ലേലത്തിൽ Adani Ports and Special Economic Zone, ഇസ്രായേൽ ന്റെ Gadot Chemical Tankers and Terminals Limited എന്നിവരുടെ സംഖ്യം വിജയിച്ചു.),(ഇസ്രയേലിലെ മറ്റ് പ്രധാന തുറമുഖങ്ങൾ- Port of ashdod,-Port of Eliat)

July 16
Notes :-

( പാമ്പുകളെക്കുറിച്ചും അവ ലോകത്തിനും, അതിന്റെ വ്യത്യസ്ത ആവാസവ്യവസ്ഥകൾക്കും എത്ര ത്തോളം സംഭാവന നൽകുന്നുവെന്നും അവയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതി നുമാണ് ഈ ദിനം ആചരിക്കുന്നത്.)

July 17
Notes :-

(യുദ്ധകുറ്റങ്ങൾ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയുടെ ഇരകൾക്ക് നീതി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനായി ഈ ദിനം ആച രിക്കുന്നു.)

July 18
Notes :-

(നെൽസൺ മണ്ടേലയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18 അന്താ രാഷ്ട്ര നെൽസൺ മണ്ടേല ദിനമായി യു.എൻ. ജനറൽ അസംബ്ലി 2009-ൽ പ്രഖ്യാപിച്ചു.)

Chushul-Moldo
Notes :-

(ഇന്ത്യൻ സൈന്യവും, പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതി നായി ഇരു സൈന്യങ്ങളും തമ്മിലുള്ള പതിവ് കൂടിയാലോചനക്കായി ഔദ്യോഗികമായി അംഗീക രിച്ച 5 Border Personal Meeting Point കളിൽ ഒന്നാണ് ചുഷൽ മോൾഡോ.)

മിക്കി മൗസ്
Notes :-

July 20
Notes :-

(1924-ൽ പാരീസിൽ ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായി 2019 ഡിസംബർ 12 യു.എൻ. ജനറൽ അസംബ്ലി ജൂലൈ 20 ലോക ചെസ്സ് ദിനമായി പ്രഖ്യാപിച്ചു)

റനിൽ വിക്രമസിംഗൊ
Notes :-

Michelle Poonawalla
Notes :-

87
Notes :-

(ഒന്നാം റാങ്ക് - ജപ്പാൻ)

Mario Draghi
Notes :-

Maldives
Notes :-

(Judicial Cooperation മേഖലയിൽ ഒരു രാജ്യവുമായി ഇന്ത്യ ഒപ്പിടുന്ന 8-ാമത് ഉടമ്പടിയാണിത് ),(ഈ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തങ്ങളുടെ നിയമ മേഖലയിലുള്ള അറിവുകളും, സാങ്കേതിക വിദ്യയും കൈമാറ്റം ചെയ്യും.),( ഇന്ത്യയുടെ വിദേശ നയമായ 'Neighbouring First Policy' അടിസ്ഥാനമാക്കിയാണ് ധാരണ പത്രത്തിലൊപ്പിടുന്നത്.)

Max Verstappen
Notes :-

Sheikh Ahmad Nawaf ALAhmed Al-Sabah
Notes :-

Mumbai-Ahmedabad Bullet Train Project
Notes :-

Indermit Gill
Notes :-

(കൗശിക് ബസുവിന് ശേഷം ലോക ബാങ്കിൽ ചീഫ് ഇക്കണോമിസ്റ്റ് ആകുന്ന രണ്ടാമത് ഇന്ത്യക്കരനാണ്)

William David Trimble
Notes :-

സൗദി അറേബ്യ
Notes :-

ടുണീഷ്യ
Notes :-

കോംഗോ
Notes :-

എഡ്വേഡോ റൊസാന്റോ
Notes :-