july Sports 2022
Notes :-
Notes :-
Notes :-
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റേക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ താരം
Show answer
Notes :-
(വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ ബാറ്റിങ് റെക്കോർഡ് തകർത്തത്.)
Notes :-
'2022 ജൂലൈയിൽ ലോകക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് പുരുഷ, വനിതാ താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം
Show answer
Notes :-
Notes :-
ഐ ലീഗ് ഫുട്ബോൾ ക്ലബ് ഗോകുലം കേരള എഫ്സി പുരുഷ ടീം പരിശീലകനായി ചുമതലയേറ്റ മുൻ കാമറൂൺ ദേശീയ താരം
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
(ഫൈനലിൽ ഒൻസ് ജാബിയുറിനെ (ടുണിഷ്വ) പരാജയപ്പെടുത്തി.)
Notes :-
(1877 ജൂലൈ 9 ന് ആണ് ആദ്യ വിമ്പിൾഡൻ മത്സരം ലണ്ടനിൽ നടന്നത്), (ടെന്നീസിലെ നാല് പ്രധാന ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഒന്നാണ് വിമ്പിൾഡൻ)
Notes :-
(റിബിനയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ്), (ഉക്രൈനിൽ അധിനിവേശത്തെത്തുടർന്ന് റഷ്യൻ താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ വിമ്പിൾഡൻ ടൂർണമെന്റിൽ ഒരു റഷ്യൻ വംശജ കിരീടം നേടി എന്ന പ്രത്യേകതയുണ്ട്.), (റണ്ണർ അപ്പ് - ഓൻസ് ഗാബർ (Tunisia)),(ടെന്നീസ് ലോക റാങ്കിങ്ങിൽ 2-ാം റാങ്കുകാരിയാണ് ഓൻസ് ജാബർ)
Notes :-
(ജോക്കോവിച്ചിന്റെ 7-ാം വിമ്പിൾഡൻ കിരീടമാണ്),(തുടർച്ചയായി 4-ാം തവണയാണ് വിമ്പിൾന്റെ കിരീടം സ്വന്തമാക്കുന്നത്), (2 വ്യത്യസ്ത ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ 7 തവണ ജേതാവാകുന്ന ആദ്യ പുരുഷ താരമാണ് ജോക്കോവിച്ച്), (ഈ നേട്ടത്തിലൂടെ തന്റെ 21-ാം ഗ്രാൻസ്ലാം കിരീടമാണ് നേടിയത്), (റണ്ണർ അപ്പ് - നിക്ക് കിറിയോസ് (ഓസ്ട്രേലിയ))
Notes :-
(കപ്പിൽ ദേവിന് ശേഷം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്)
Notes :-
(ക്യാപ്റ്റൻ - സവിത പനിയ)
Notes :-
(Champions-നായുള്ള ഇന്ത്യൻ ടീമിലെ 23 അംഗങ്ങളിൽ പേർ മലയാളികളാണ്.), (ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ച് -പി രാധാകൃഷ്ണൻ നായർ)
Notes :-
Notes :-
( എഴുതിയത് സുന്ദീപ് മിശ്ര)
Notes :-
Notes :-
Notes :-
(ഏഷ്യൻ ചാംപ്യൻഷിപ്പ് സ്വർണമെഡൽ ജേതാവായ ചൈനിസ് താരം Wang Zi Yi മയാണ് തോല്പിച്ചത്)
Notes :-
Notes :-
(ഫൈനലിൽ ശ്രീശങ്കറിന് 7-ാം സ്ഥാനമാണ് ലഭിച്ചത്.)
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
(Narinder Diruv Batra യുടെ ഒഴിവിലേക്കാണ് നിയമനം)
2022ലെ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതാ ജാവലിൻ ത്രോയിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരം
Show answer
Notes :-
(വനിതാ ജാവലിൻ ത്രോയിലെ ദേശീയ റെക്കോർഡ് ജേതാവാണ് അന്നു റാണി)
Notes :-
Notes :-
38-ാമത് ദേശീയ ഗെയിംസിന്റെ സായുടെ നടത്തിപ്പിനായി Indian Olympic Association (IOA) ധാരണാപ്രയത്തിലൊപ്പിട്ട ഇന്ത്യൻ സംസ്ഥാനം
Show answer
Notes :-
ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പുരുഷ പോൾവോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണ്ണം കരസ്ഥമാക്കിയ വ്യക്തി
Show answer
Notes :-
Notes :-
(ഇന്ത്യയുടെ സ്ഥാനം - 33)
Notes :-
Notes :-
Notes :-
Notes :-
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഫാസ്റ്റ് എന്ന റെക്കോർഡ് നേടിയത്
Show answer
Notes :-
( അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് - മുത്തയാ മുരളീധരൻ)