july Science And Technology 2022
Notes :-
(പ്രശസ്ത ഡോക്ടറും ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയോടുള്ള ബഹുമാനാർത്ഥം ജൂലൈ 1 ദേശീയ ഡോക്ടർസ് ദിനമായി ആചരിക്കുന്നു)
Notes :-
Notes :-
Notes :-
(ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രി - R. ചന്ദ്രശേഖർ റാവു)
Notes :-
റാൻ ഓഫ് കച്ച് ചതുപ്പുനിലങ്ങളിലെ വെല്ലുവിളി നിറഞ്ഞതും തീവ്രവുമായ താപനിലയിൽ പ്രവർത്തിക്കുന്ന വനിത ഉപ്പ്-പാൻ തൊഴിലാളികൾക്ക് സോളാർ പാനൽ, സോളാർ പാമ്പ് ടെക്നിഷ്യൻമാരായി പരിശീലനം നൽകുന്ന സംരംഭം
Show answer
Notes :-
Notes :-
(നീലമo -102 m)
ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ 'Fancode' ന്റെ പുതിയ ബ്രാൻഡ് അംബാസഡർ
Show answer
Notes :-
Notes :-
(Sri Ram Sagar Project Reservoir ൽ ആണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്)
Notes :-
(യുഎസ് ആസ്ഥാനമായ j- Link Digital ആണ് ഈ പ്രകൃതി സൗഹൃദ ഐടി പാർക്ക് ഒരുക്കുന്നത്)
DRDO യുടെ നേതൃതോതിൽ Autonomous Flying Wing Technology Demonstrator ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയ സ്ഥലം
Show answer
Notes :-
(ഭാവിയിലെ ആളില്ലാ വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണ്ണായക സാങ്കേതിക വിദ്യകൾ തെളിയിക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഫ്ലൈറ്റ് )
2022 ജൂലൈ യുകെയിലെ All Party Parliamentary on Indian Traditional Science 'ആയുർവേദ രത്ന' പുരസ്കാരം നൽകി ആദരിച്ച All India Institute of Ayurveda (AIIA) യുടെ Director
Show answer
Notes :-
ന്യൂസിലന്റിലെ മഹിയയിലുള്ള റോക്കറ്റ് ലാമ്പ് ലോഞ്ച് കോംപ്ലക്സിൽ നിന്നും വിക്ഷേപിച്ച NASA യുടെ ബഹിരാകാശ പേടകം
Show answer
Notes :-
Notes :-
കോവിഡ് - 19 പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കുന്നതിന് ഇന്ത്യയിലെ സംസ്ഥനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വികരിച്ച് വിവിധ ആയുഷ് അധിഷ്ഠിത സംരംഭങ്ങളും, രീതികളെയും കുറിച്ചുള്ള വിവരങ്ങൾ വിശദീകരിക്കുന്ന സമാഹാരം പുറത്തിറക്കിയത്-
Show answer
Notes :-
Notes :-
Notes :-
(കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹ മന്ത്രി),( IIT Hyderabad - ൽ ആണ് ഉദ്ഘാടനം നടന്നത്)
പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ നീക്കുന്നതിനായി CBSE ആരംഭിച്ച് പോർട്ടൽ
Show answer
Notes :-
Notes :-
(ആദ്യമായാണ് ഈ ബാക്ടീരിയയെ കേരളത്തിൽ കണ്ടെത്തുന്നത്.),( ഈ ബാക്ടീരിയ കാരണം നെല്ലിന്റെ നിറം നഷ്ടമാവുകയും ഇലകൾ വാടുകയും ചെയ്യുന്നതാണ്),(2011 ൽ വടക്കേ ഇന്ത്യയിലെ ബസ്മതി നെല്ലിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.)
Notes :-
(ലൂയി പാസ്ചർ പേവിഷ ബാധക്കെതിരായുള്ള ആദ്യ വാക്സിൻ നൽകിയതിന്റെ മാർക്കായും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും അവബോധം വളർത്തുന്നതിനും ഈ ദിനം ആചരിക്കുന്നു.)
2022 ജൂലൈയിൽ WHO സ്ഥിതീകരിച്ച് ഇന്ത്യയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഓമിക്റ്റോണിന്റെ പുതിയ ഉപവിഭാഗം
Show answer
Notes :-
Notes :-
(ഗുജറാത്തിലെ ജാഫ്രാബാദിൽ മറ്റൊരു Floating Terminal ഈ വർഷം പ്രവർത്തനം ആരംഭിക്കും.)
Notes :-
( 19, 20 നൂറ്റാണ്ടുകളിലെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനും, കണ്ടുപിടുത്തക്കാ മനുമായ നിക്കോള ടെസ്ലയുടെ ജന്മദിനം), (1856 ജൂലൈ 16 ആണ് അദ്ദേഹം ജനിച്ചത്), (Altemating Current, Electricity Supply System aminozares pamat അദ്ദേഹം നൽകിയ സംഭാവനകൾ പ്രസിദ്ധമാണ്.)
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്ക് പ്രകാരം ഓരോ 100 പേരിലും ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ 2-30 munamo (100-ൽ 87 കണക്ഷൻ)
Show answer
Notes :-
(1-സ്ഥാനം ഡൽഹിക്കാണ് (100-ൽ 186 കണക്ഷൻ), (ദേശീയ ശരാശരി - 100-ൽ 60 പേർക്ക്), (ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രതയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്)
2022 ജൂലൈയിൽ അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ
Show answer
Notes :-
Notes :-
(1967 ൽ പശ്ചിമ ജർമ്മനിയിലെ മാർബർഗ് പട്ടണത്തിലാണ് ലോകത്തിലെ അപകടകാരി യായ വൈറസുകളിലൊന്നായ മാർബർഗ് ആദ്യം റിപ്പോർട്ട് ചെയ്തത്)
2022-ഓടു കൂടി ഇന്ത്യയിൽ നിന്ന് ക്ഷയരോഗം നിർമാജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ധാരണ പത്രത്തിൽ (MoU) ഒപ്പിട്ട സ്ഥാപനങ്ങൾ
Show answer
Notes :-
യഥാർത്ഥ ലോകത്തെ ഒരു ഉപഭോക്താവിന്റെ വീക്ഷണത്തിൽ കമ്പ്യൂട്ടർ സൃഷ്ടിച്ച ചിത്രം സൂപ്പർ ഇമ്പോസ് ചെയ്യുന്ന സാങ്കേതിക വിദ്യയാണ്
Show answer
Notes :-
Notes :-
നൂറുല് ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എ.പി.ജെ അവാർഡിന് അർഹയായത്
Show answer
Notes :-
ഇന്ത്യയുടെ ആദ്യ 'Animal Health Summit' ന്റെ ഉദ്ഘാടനം നടന്നത്-New Delhi (ഉദ്ഘാടനം നിർവഹിച്ചത്
Show answer
Notes :-
Notes :-
(ജയിംസ് വെബ് പുറത്തുവിട്ട മറ്റൊരു പ്രധാന ചിത്രമാണ് ആകാശത്തിലെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന് നെബുലയുടേത്)
Notes :-
(വാക്സിനുകളും, മരുന്നുകളും 2 മുതൽ 8 ഡിഗ്രി വരെയുള്ള കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കാൻ ആവശ്യമായ സാഹചര്യം InsuliCool ൽ ഉണ്ട്)
2022 ജൂലൈയിൽ Telecommunications Consultant India Limited (TCIL) e-VBAB (e-Vidhya Bharati and e - Aarogya Bharati) Network Project - ൽ പങ്കെടുക്കുന്നതിനായി ധാരണ പത്രത്തിൽ ഒപ്പിട്ട വിദേശ രാജ്യം
Show answer
Notes :-
Notes :-
Notes :-
(ഇന്ത്യയുടെ ദേശീയ പ്ലാസ്റ്റിക് സർജറി ദിനമാണ് ലോക പ്ലാസ്റ്റിക് സർജറി ദിനമായി ആചരിക്കുന്നത്.), ( 2011 മുതലാണ് ദേശീയ പ്ലാസ്റ്റിക് സർജറി ദിനം ആചരിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്തത് - ഡോ. എസ്. രാജാ സബാപതി (Association of plastic surgeons of India മുൻ പ്രസിഡന്റ്)
Notes :-
(വസൂരി വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വിറിലെ ഗണത്തിൽപ്പെടുന്ന വൈറസുകളാണ് മങ്കി പോക്സ് വൈറസ്)
ജലം ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ India, Israel, UAE, U.S.A എന്നീ രാജ്യങ്ങൾ ചേർന്ന സമ്മേളനം
Show answer
Notes :-
Notes :-
Notes :-
Notes :-
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ രാജ്യത്തെ മികച്ച കാർഷീക ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നൽകുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ പുരസ്കാരം (10 ലക്ഷം രൂപ) നേടിയത്
Show answer
Notes :-
പ്രപഞ്ച രഹസ്യങ്ങളിലേക്ക് മിഴിതുറന്ന ബഹിരാകാശ വിസ്കോപ്പായ ജയിംസ് വെബ് പകർന്ന ചിത്രങ്ങളും, വിവരങ്ങളും വിശകലനം ചെയ്യാനുള്ള NASA യുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ
Show answer
Notes :-
കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിൽ നിന്ന് Internet Service Provider (ISP) Licence ലഭിച്ച കേരളത്തിലെ പ്രൊജക്റ്റ്
Show answer
Notes :-
ആദായ നികുതി വകുപ്പിന്റെ പുതിയ e-filling portal മായി പൂർണ്ണമായും സംയോജിപ്പിക്കുന്ന ആദ്യ സ്വകാര്യ ബാങ്ക്
Show answer
Notes :-
(ആസ്ഥാനം - മുംബൈ)
കേസുകൾ വേഗം തീർപ്പാക്കുന്നതിനായി ഇന്ത്യയിലെ ആദ്യ Artificial Intelligence Powered Digital Lok Adalat നിലവിൽ വന്ന സംസ്ഥാനം
Show answer
Notes :-
കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള വിനീത E - commerce ശൃംഖലയായ Open network for digital commerce ന്റെ ഭാഗമാകുന്ന ഓൺലൈൻ വ്യാപാര കമ്പനി
Show answer
Notes :-
Notes :-
(ഉദ്ഘാടനം നടന്നത് - ഹുഗ്ലി നദി), ( P 17A - യുടെ ഭാഗമായുള്ള 4-ാമത്തെ കപ്പലാണ് INS Dinagiri)
വിശാഖപട്ടണത്തിലെ ഇന്നൊവേഷനും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു Centre of Excellence സ്ഥാപിക്കുന്ന STPI (Software Technology Parks of India) STPINEXT എന്നിവയുമായി ധാരണപത്രത്തിലൊപ്പിട്ട സ്ഥാപനം
Show answer
Notes :-
(വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ കോർപ്പറേറ്റ് സ്ഥാപനമാണ് RINL .)
Notes :-
(Visakhapatnam, Andhra Pradesh))
Notes :-
തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭമായ "സ്പ്രിന്റ് ചലഞ്ചുകൾ' ഏർപ്പെടുത്തിയ സേനാവിഭാഗം
Show answer
Notes :-
2022 ജൂലൈയിൽ Zoological Survey of India ലെ ശാസ്ത്രജ്ഞൻ കണ്ടെത്തിയ പുതിയ ഇനത്തിൽ പെട്ട ഈൽ
Show answer
Notes :-
എല്ലാ Registered Commercial വാഹങ്ങളിലും ERSS (Emergency Response Support System) സംവിധാനത്തോട് കൂടിയുള്ള VLTD (Vehicle Location Tracking Device) സജ്ജമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
Show answer
Notes :-
(ഇതോടൊപ്പം സ്ത്രീകൾക്കും, കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ പൊതു വാഹനങ്ങളിൽ Panic Button സംവിധാനവും ഏർപ്പെടുത്തി)
Large Scale Advanced Litium-ion cells ഉത്പാദനത്തിന് ഉള്ള ഇന്ത്യയിലെ ആദ്യ Public-Private Partnership (PPP) നായി ധാരണപത്രത്തിൽ ഒപ്പിട്ട സ്ഥാപനങ്ങൾ
Show answer
Notes :-
ബിഹാറിൽ Supply Chain Operations Academy (SCOA) ആരംഭിക്കുന്നതിനായി Bihar State Skill Development Mission - മായി ധാരണ പത്രത്തിലൊപ്പിട്ട ഓൺലൈൻ വ്യാപാര കമ്പനി
Show answer
Notes :-
ബഹിരാകാശത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കാനും, ഇന്ത്യയുടെ ആസ്തികൾ സംരക്ഷിക്കാനുമുള്ള പുതിയ സൗകര്യം
Show answer
Notes :-
( ഉദ്ഘാടനം ചെയ്തത് - ജിതേന്ദ്ര സിങ് (കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം സഹമന്ത്രി))
Notes :-
നിലവിലെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികം വർധിപ്പിക്കുന്നതിനായും, ജലവൈദ്യുത, പമ്പ് സംഭരണ പദ്ധതി സ്ഥാപിക്കുന്നതിനായും ഒരു സംയുക്ത കമ്പനി രൂപീകരിക്കാൻ NHPC യുമായി ധാരണ പത്രത്തിലാപ്പിട്ട ജലവൈദ്യുത പദ്ധതി
Show answer
Notes :-
Notes :-
(Indian Navy വേണ്ടിയാണ് ഇത് നിർമ്മിക്കുന്നത്), (ഡ്രോണിന് 130 കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയും)
Notes :-
(ബംഗളുരുവിലെ ജയനഗർ ജനറൽ ആശുപത്രിയിലാണ് ബ്രയിൻ ഹെൽത്ത് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത് )
നിയന്ത്രിത ഒപ്പിയം സംസ്കരണ മേഖലയ്ക്കായി സർക്കാർ കരാർ നൽകുന്ന ഇന്ത്യയിലെ ആദ്യ സ്വാകര്യ കമ്പനി
Show answer
Notes :-
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ 'Excellence in Atmospheric Science and Technology 2022 ദേശീയ പുരസ്കാരത്തിനർഹനായ വ്യക്തി
Show answer
Notes :-
Notes :-
രക്ഷിതാക്കിടയിൽ ആയുർവേദ ഇടപാടെളിലൂടെ ശിശുരോഗ പ്രതിരോധ ആരോഗ്യ സംരക്ഷണത്തേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ ആപ്പ്
Show answer
Notes :-
കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി സർക്കാരിന്റെ Super Speciality ആശുപതി നിലവിൽ വരുന്ന ജില്ല
Show answer
Notes :-
Notes :-
Notes :-
Notes :-