july Kerala Facts 2022
Notes :-
(സിനിമ - ആർക്കറിയാം )
Notes :-
(പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗാവഷക സംഘമാണ് ലിസ്റ്റ് തയ്യാറാക്കുന്നത്)
രാജ്യത്ത് പൊതുമേഖലയിൽ ആദ്യമായി തുറക്കുന്ന രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്സ്) നിലവിൽ വരുന്നത്
Show answer
Notes :-
Notes :-
2022 ജൂലൈയിൽ അന്തരിച്ച പ്രമുഖ ഗാന്ധിയനും കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സ്വാതന്ത്ര്വസമര സേനാനിയുമായ വ്യക്തി
Show answer
Notes :-
Notes :-
(രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന പ്രഥമ മലയാളി വനിതയും, ഏഴാമത്തെ മലയാളിയുമാണ്)
Notes :-
Notes :-
(ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം തുടങ്ങിയ വകുപ്പുകളാണ് സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്), (15-ാം കേരള നിയമസഭയിൽ ചെങ്ങന്നൂർ മണ്ഡത്തിലെ പ്രതിനിധിയാണ്)
Notes :-
(2016 ൽ പത്മശ്രീ ലഭിച്ചു.)
Notes :-
(Film Employees Federation of Kerala (FEFKA) യിലെ മേക്കപ്പ് യൂണിയനിൽ അംഗത്വം ലഭിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.)
വിനോദസഞ്ചാര, ജലവിഭവ മേഖലയ്ക്ക് പുത്തനുണർവേകുന്ന പദ്ധതിക്ക് വേണ്ടി പുനരുജ്ജീവിപ്പിക്കുന്ന പ്രധാന ജലാശയം
Show answer
Notes :-
ഓരോ വ്യക്തിക്കും ആരോഗ്യകരവും, പോഷക സമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി പോഷകാഹാര തോട്ടം പദ്ധതിക്ക് തുടക്കമിടുന്ന ബ്ലോക്ക്
Show answer
Notes :-
75-ാമത് ലോകമർനാ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമ
Show answer
Notes :-
(സംവിധായകൻ - മഹേഷ് നാരായണൻ)
Notes :-
Notes :-
Notes :-
('മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കൃതിയാണ് പുരസ്കാരത്തിനർഹമായത്.)
Notes :-
Notes :-
Notes :-
Notes :-
Notes :-
( Protection of Civil Rights ADGP ആയിരുന്നു.)
Notes :-
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വിലകയറ്റം കൂടുതലുള്ള ജില്ല
Show answer
Notes :-
(ഏകദേശം 2 ശതമാനത്തിലേറെയാണ് വിലകയറ്റമെന്ന് റിപ്പോർട്ടിൽ പറയുന്നു).
Notes :-
അടുത്തിടെ കഥകളി ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ച സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയിയുടെ കവിത
Show answer
Notes :-
Notes :-
(പുരസ്കാരത്തുക - 1 ലക്ഷം രൂപ)
Notes :-
Notes :-
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ പുരസ്കാര (2021) ജേതാവ് (29-മത്)
Show answer
Notes :-
ഐ.സി.എ.ആറിന്റെ മികച്ച കർഷകയ്ക്കുള്ള പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് അന്ത്യോദയ കൃഷി പുരസ്കാരം (1 ലക്ഷം രൂപ) നേടിയത്
Show answer
Notes :-
Notes :-
Notes :-
Notes :-
(ബി. അശോകന്റെ ഒഴിവിലേക്കാണ് നിയമനം)
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 3-മത് രാജ്യാന്തര വനിത ചലച്ചിത്ര മേളയ്ക്ക് വേദിയാകുന്ന നഗരം
Show answer
Notes :-
Notes :-
(പുരസ്കാര തുക - 5 ലക്ഷം), (1981 ൽ മുക്മിണി എന്ന ചിത്രത്തിനു മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള റേശീയ പുരസ്കാരവും നേടി.)
Notes :-
2022 ജൂലൈയിൽ പ്രകാശനം ചെയ്ത ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാർ രചിച്ച പുസ്തകം
Show answer
Notes :-
Notes :-
Notes :-
സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി കരുണാകരന്റെ ശിൽപ്പം നിർമ്മിക്കുന്ന സ്ഥലം
Show answer
Notes :-
Notes :-
Notes :-
(ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായിരുന്നു ), (തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും)
Notes :-
Notes :-
Notes :-
Notes :-
(പ്രശസ്ത സരോദ് വിദ്വാനാണ് പണ്ഡിറ്റ് രാജീവ് താരാനാഥ്), (ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം)
ഇക്കോ ടൂറിസം സെന്റർ, വനശ്രീ ഷോപ്പുകൾ, വനശ്രീ യൂണിറ്റുകൾ തുടങ്ങിയവയിൽ നിന്നെല്ലാം ഉള്ള പണമിടപാടുകളുടെ ഡിജിറ്റൽ ശേഖരണം നടപ്പിലാക്കാൻ കേരള വനം വകുപ്പുമായി ധാരണപത്രത്തിലൊപ്പിട്ട ബാങ്ക്
Show answer
Notes :-
Notes :-
Notes :-
(കൃതി - മലയാള നോവലിന്റെ ദേശകാലങ്ങൾ )
Notes :-
Notes :-