Daily Current Affairs-2022-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/july/july India Facts 2022

july India Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്
Show answer
ഏക്നാഥ് ഷിൻഡെ
Notes: (ഉപമുഖ്യന്ത്രി -ദേവേന്ദ്ര ഫഡ്നാവിസ്)
Question 2
കർണാടകയുടെ ഇക്കോ അംബാസഡറായി നിയോഗിക്കാൻ തീരുമാനിച്ച വ്യക്തി
Show answer
സാലുമരദ തിമ്മക്ക
Question 3
സ്വാതന്ത്ര്യസമര സേനാനി അല്ലുരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം
Show answer
ഭീമാവരം
Notes: (ആന്ധ്രാപ്രേദേശ്) (അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രതിമ ഉദ്ഘാടനം ചെയ്യുന്നത്)
Question 4
2022 ജൂലൈയിൽ GAIL (ഇന്ത്യ) യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്
Show answer
സന്ദീപ് കുമാർ ഗുപ്ത
Notes: (നിലവിൽ അദ്ദേഹം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫിനാൻസ് ഡയറക്ടർ ആണ്)
Question 5
2022 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ബംഗാളി സിനിമ സംവിധായകൻ
Show answer
Tarun Majumdar
Notes: (4 തവണ ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്)
Question 6
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ
Show answer
രാഹുൽ നർവേക്കർ
Question 7
ദക്ഷിണ സുഡാനിലെ യു.എൻ. മിഷന്റെ ഫോഴ്സ് കമാൻഡറായി യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് നിയമിച്ച ഇന്ത്യൻ വംശജൻ
Show answer
ലഫ്. ജനറൽ മോഹൻ സുബ്രഹ്മണ്യൻ
Question 8
2022 ജൂലൈയിൽ രാജിവെച്ച് ബ്രിട്ടൻ ധനമന്ത്രിയായ ഇന്ത്യൻ വംശജൻ
Show answer
ഋഷി സുനക്
Question 9
രാജ്യത്തെ ചെറുനഗരങ്ങളിലെ ഏകദേശം 10,000 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകാൻ ലക്ഷ്യമിടുന്ന പദ്ധതി
Show answer
Google Startup School
Question 10
വാസ്കോ ഡി ഗാമയുടെ ഇന്ത്യാ പര്യവേഷണ യാത്ര തുടങ്ങിയ ദിവസം
Show answer
July-8
Notes: (1497 ജൂലൈ 8 പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്ത് നിന്നാണ് യാത്ര ആരംഭിച്ചത്)
Question 11
ജി-20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയിൽ ഷെർപ്പിയായി നിയമിതനായ വ്യക്തി
Show answer
അമിതാഭ് കാത്
Notes: ( അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്റെ പ്രതിനിധിയാണ് ഷെർപ്പ)
Question 12
2022 ജൂലൈയിൽ സ്റ്റീൽ മന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്ത കേന്ദ്രമന്ത്രി
Show answer
ജ്യോതിരാദിത്വ സിദ്ധ്യ
Notes: (നിലവിലുള്ള സിവിൽ ഏവിയേഷൻ പോർട്ട് ഫോളിയോയ്ക്ക് പുറമേയാണ് സ്റ്റീൽ മന്ത്രാല യത്തിന്റെ ചുമതലകൂടി ഇദ്ദേഹം വഹിക്കുന്നത്.)
Question 13
2022 ജൂലൈയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി
Show answer
സ്മൃതി ഇറാനി
Notes: (നിലവിൽ കേന്ദ്ര വനിത-ശിശുവികസന വകുപ്പ് മന്ത്രിയാണ്.)
Question 14
പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ അഗസ്ത്വമലനിരകളിൽ കണ്ടെത്തിയ മുള്ളാത്തയുടെ വർഗ്ഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്വം
Show answer
മിലിയൂസ അഗസ്ത്വാമലാന
Question 15
2022 ജൂലൈയിൽ മിന്നൽ പ്രളയം നേരിട്ട ഇന്ത്യയിൽ സ്ഥലം
Show answer
അമർനാഥ് (ജമ്മു-കശ്മീർ)
Question 16
2022 ജൂലൈയിൽ ഇന്ത്യൻ ആർമി 20 കിടക്കകളുള്ള ഫീഡ് ഡ്രസ്സിംഗ് സ്റ്റേഷൻ ആരംഭിച്ച് സ്ഥലം
Show answer
ഗാൽവാൻ, ലഡാക്ക്
Notes: (പരിക്കേറ്റൊരു ചികിത്സ നൽകാനുള്ള താത്കാലിക സൗകര്യമാണ് ഇത്)
Question 17
Interpol ന്റെ Child Sexual Exploitation (ICSE) data base- ൽ അംഗമായ 68-മത് രാജ്യം
Show answer
ഇന്ത്യ
Notes: ( Interpol ന്റെ ഇന്ത്യയിലെ nodal agency ആയ CBI ആണ് data base ൽ ചേർന്നത്)
Question 18
നിലവിലെ Narcotic Control Bureau (NCB) of India യുടെ ഡയറക്ടർ ജനറൽ
Show answer
എസ്. എൻ പ്രധാൻ
Question 19
2022 ജൂലൈയിൽ പുറത്ത് വന്ന Shyama Prasad Mukherjee Rurban Mission (SPMRM) delta ranking - ൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം
Show answer
Jharkhand
Notes: (കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗ്രാമീണ മേഖലകളെ സാമൂഹികമായും, സാമ്പത്തികമായും സുസ്ഥിര പ്രദേശങ്ങളാക്കാനുള്ള ശ്രമമാണ് ഈ പദ്ധതി)
Question 20
ഇന്ത്യയിൽ ആദ്യമായി ഒരു Exclusive Research and Development (R & D) Policy നടപ്പാക്കുന്ന സംസ്ഥാനം
Show answer
Karnataka
Question 21
പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം അനാഛാദനം ചെയ്തത്
Show answer
നരേന്ദ്ര മോഡി
Notes: (9500 kg തൂക്കവും 6.5 m ഉയരവുമാണ് സ്തംഭത്തിനുള്ളത്.)
Question 22
IMF - ന്റെ Wall of Former Chief Economists' ൽ സ്ഥാനം ലഭിക്കുന്ന ആദ്യ വനിത
Show answer
Gita Gopinath
Notes: (ഈ നേട്ടം കൈവരിക്കുന്ന 2-ാമത്തെ ഇന്ത്യനാണ് ഗീത ഗോപിനാഥ),(ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ - രഘുറാം രാജൻ)
Question 23
കേരളത്തിന്റെയും, ലക്ഷദ്വീപിന്റെയും ചുമതലയുള്ള Central GST, Customs Chief Commissioner ആയി നിയമിതയായത്
Show answer
ജയിൻ കെ. നഥാനിയേൽ
Question 24
കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ 2022 ലെ ടൈം മാഗസിന്റെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട പ്രദേശങ്ങൾ
Show answer
കേരളം, അഹമ്മദാബാദ്
Notes: (ഇക്കോ ടൂറിസം, വാഗമണിൽ അടുത്തിടെ ആരംഭിച്ച കാരവൻ ടൂറിസം, കായലുകൾ, ഹൗസ് ബോട്ട്, ക്ഷേത്രങ്ങൾ തുടങ്ങിയവ കേരളത്തെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമായി),(സബർമതിയിലെ ഗാന്ധി ആശ്രമം, സയൻസ് സിറ്റി, തുടങ്ങിയവ UNESCO യുടെ പൈതൃക പട്ടിക യിൽ ഉൾപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരമായ അഹമ്മദാബാദിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായി)
Question 25
2022 ജൂലൈയിൽ കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകാരം റദ്ദാക്കിയ വന്യജീവി സങ്കേതം
Show answer
Neyyar Lion Safari Park
Notes: (സഫാരി പാർക്കിലുണ്ടായിരുന്ന സിംഹങ്ങൾ തുടർച്ചയായി ചത്തുപോകുന്ന സാഹചര്യത്തിലാണ് അംഗീകാരം റദ്ദാക്കിയത്.)
Question 26
2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ
Show answer
RK Gupta
Notes: (മുൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ - ടി. ശ്രീകാന്ത്)
Question 27
2022 ജൂലൈയിൽ New India Assurance Company Ltd (NIACL) or Chairman cum Managing Director (CMD) (Additional Charge)ആയി നിയമിയയായത്
Show answer
Madhulika Bhaskar
Notes: (നിലവിൽ NIACL ന്റെ ജനറൽ മാനേജർ ആണ്), (NIAL - ന്റെ ആസ്ഥാനം - മുംബൈ)
Question 28
2022 ജൂലൈയിൽ Commercial Banking Company ആയ Karur Vysya Bank ന്റെ Part time ചെയർമാൻ ആയി നിയമിയായ മുൻ RBI executive
Show answer
Meena Hemachandra
Notes: (Karur Vysya Bank Headquarters-Karur, Tamil Nadu.), (established 1916)
Question 29
2022 ജൂലൈയിൽ ഖർച്ചി ഉത്സവം നടക്കുന്ന സംസ്ഥാനം
Show answer
ത്രിപുറ
Notes: (സംസ്ഥാന തലസ്ഥാനമായ അഗർത്തലയിലെ ഖരപുരിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്നപരമ്പരാഗത ഉത്സവമാണ് ഖർച്ചി)
Question 30
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ ഭാഗമായി 'ബാലവാടിക' പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
Show answer
Uttarakhand
Question 31
കുങ്കുമപ്പൂവിന്റെ കൃഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരുമായി കരാറിൽ ഒപ്പ് വച്ച സംസ്ഥാനം
Show answer
Sikkim
Question 32
2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പത്മശ്രീ ജേതാവുമായ വക്തി
Show answer
avdhash kaushal
Question 33
2 സംസ്ഥാനങ്ങളെയും 3 ആരാധനാലയങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്രത്തിന്റെ പുതിയ റെയിൽവേ ലൈൻ പദ്ധതി
Show answer
Taranga Hill-Ambaji -Abu Road
Notes: (ജൈന ക്ഷേത്രത്തിനും ബുദ്ധമത സ്മാരകങ്ങൾക്കും പ്രസിദ്ധമാണ് ഗുജറാത്തിലെ മെഹസാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന 3 കൊടുമുടികൾ അടങ്ങിയ തരംഗ മലനിര)
Question 34
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസം റാങ്കിങ്ങിൽ (നാഷണൽ ഇൻസ്റ്റിറ്റൂഷണൽ റാങ്കിങ്ങ് ഫ്രെയിം വർക് - എൻ.ഐ.ആർ.എഫ്.)തുടർച്ചയായി 4-ാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ഐ.ഐ.ടി.മദ്രാസ്
Question 35
ഉപരാഷ്ട്രപതി സ്വാനത്തേക്ക് മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർത്ഥി
Show answer
ജാഗ്ദീപ് ധൻകർ( ബംഗാൾ ഗവർണർ)
Question 36
ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കായത്തിന് ഉള്ള നാമനിർദ്ദേശം നേടിയ മലയാളി
Show answer
നിരുപമ രാജേന്ദ്രൻ
Question 37
ആഗസ്റ്റ് 6 നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വ്യക്തി
Show answer
ജഗദീഷ് ധൻകർ
Question 38
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥി
Show answer
മാർഗരറ്റ് അൽവ
Notes: (ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ ഗവർണറായിരുന്ന മാർഗരറ്റ് അൽവ രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു മന്ത്രി സൗകളിലെ സഹമന്ത്രിയുമായിരുന്നു)
Question 39
Bank Nationalisation Day
Show answer
July 19
Notes: (1968 ജൂലൈ 19 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിലെ 14 ബാങ്കുകളെ ദേശസാൽകരിച്ചതിന്റെ ഭാഗമായി ജൂലൈ 19 Bank Nationanlisation Day ആയി ആചരിക്കുന്നു)
Question 40
2021 - 22 സാമ്പത്തിക വർഷത്തിൽ NABARD ന്റെ SHG (Self Help Group) ലിങ്കേജ് അവാർഡിന് അർഹമായ ബാങ്ക്
Show answer
Indian bank
Notes: (ഇന്ത്യൻ ബാങ്കിന്റെ ആസ്ഥാനം - ചെന്നൈ)
Question 41
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന് NIRF(National Institutional Ranking Frame work)ന്റെ റങ്കിങ്ങിൽ 1-ാം റാങ്ക് (87.59) കരസ്ഥമാക്കിയ വിദ്യാഭ്യാസ സ്ഥാപനം
Show answer
IIT Madras
Notes: (2 Rank-11Sc Bengaluru (83.57))
Question 42
ഉപഭോക്തളെ ശക്തികരിക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും Department of Consumer Affairs. Ministry of Consumer Affairs, Food and Public Distribution പുറത്ത്ഇറക്കിയ ചിഹ്നം
Show answer
jagriti
Question 43
ഇന്ത്യൻ സംസ്ഥാനങ്ങളായ Assam-ഉം Arunachal Pradesh-ഉം തമ്മിലുള്ള അതിർത്തി തർക്ങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം
Show answer
Namsai Declaration
Notes: (ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ (Assam - Himatn Biswa Sharma, Arunachal Pradesh Pema Khandu) അരുണാചൽ പ്രദേശിലെ നംസാനിൽ വച്ച് യോഗം കൂടുകയും തർക്ക പരിഹാര കാരറിൽ ഒപ്പുവെക്കുകയും ചെയ്തു.)
Question 44
2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്ത Express way
Show answer
Bundelkhand Expressway (U.P)
Notes: (28 മാസം കൊണ്ടാണ് 296 km നീളമുള്ള Experss way യുടെ പണി പൂർത്തീകരിച്ചത്.)
Question 45
Shanghai Cooperation Organisation (SCO) ന്റെ ആദ്യ സാംസ്കാരിക ടൂറിസം തലസ്ഥാനമായി മാറിയ ഇന്ത്യയിലെ സ്ഥലം
Show answer
Varanasi
Notes: (ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷ ക്ഷേമം നോക്കുന്ന എട്ടംഗ സംഘടനയാണ് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ)
Question 46
2022 ജൂലൈ ഹിമാചൽ പ്രദേശിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി
Show answer
R.D Dhiman
Question 47
2022 ജൂലൈയിൽ ബംഗാളിന്റെ ഗവർണർ (Additional Charge) ആയി നിയമിതനായ വ്യക്തി
Show answer
La. Ganesan
Notes: (നിലവിൽ മണിപ്പൂരിന്റെ ഗവർണറാണ്)
Question 48
National Stock Exchange ന്റെ പുതിയ MD/CEO നിയമിയതായായ വക്തി
Show answer
ആഷിഷ് കുമാർ ചൗഹാൻ
Question 49
2022 ജൂലൈയിൽ അന്തരിച്ച പ്രമുഖ അമൂർത്ത (Abstract Art) ചിത്രകാരൻ
Show answer
അച്യുതൻ കൂടല്ലൂർ
Notes: (കേന്ദ്ര, തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡുകൾ, കേരള ലളിതകലാ അക്കാദമി ഫെലോഷിപ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്)
Question 50
2022 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ
Show answer
ഭുപിന്ദർ സിങ്
Question 51
2023 ഓടുകൂടി പ്രവർത്തനക്ഷമമാകുന്ന ഇന്ത്യയിലെ ആദ്യ Elevated Urban Expressway
Show answer
Dwarka Expressway
Notes: (നോർത്തേൺ പെരിഫറൽ റോഡ് എന്നറിയപ്പെടുന്ന ദ്വാരക എക്സ്പ്രസ് 29 km ദൈർഘ്യമുള്ള 16 വരി പാതയാണ്)
Question 52
'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ആഗസ്റ്റ് 13-15 വരെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന കാമ്പെയ്ൻ
Show answer
Har Ghar Tiranga
Question 53
Social Stock Exchange നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സെക്യൂരിറ്റി
Show answer
Zero Coupon Zero Principal Instruments
Notes: (SEBI യുടെ ചട്ടങ്ങൾക്ക് അനുസൃതമായി ഒരു അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലാച്ചയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം നൽകുന്ന ഉപകരണമാണ് Zero Capon Zero Principal Instruments)
Question 54
Central Board of Direct Taxes (CBDT) യുമായി ചേർന്ന് പുതിയ Online Tax Payment Service ആരംഭിച്ച ബാങ്ക്
Show answer
Federal Bank
Question 55
Sardar Patel Outstanding ICAR Institute Award 2021 കരസ്തമാക്കിയ ICAR (Indian Council of Agricultum Research) ന്റെ കീഴിലുള്ള സ്ഥാപനം
Show answer
NAARM (National Academy of Agricultural Research Management)
Question 56
2022 ലെ Forbes Billionaires List ൽ 4-ാം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി
Show answer
Gautam Adani
Question 57
2022 ജൂലൈയിൽ പ്രസ്ഥീഗരിച്ച The Resilient Entrepreneur: Strategies to set you up for Success' എന്ന പുസ്തകം രചിച്ചത്
Show answer
Dhruti Shah
Question 58
Zero Budget Farming നെ പ്രോത്സാഹിപ്പിക്കാനും, താങ്ങുവിലയെ കാര്യക്ഷമമാക്കാനും കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം രൂപീകരിച്ച 29 അംഗ കമ്മിറ്റിയുടെ തലവൻ
Show answer
Sanjay Agarwal
Question 59
Insolvancy and Bankruptcy Board of India (BBI) ആജീവനാന്ത അംഗമായി ചുമതലയേറ്റ മുൻ Deputy Comptroller and Auditor General
Show answer
Jayanti prasad
Question 60
2022 ജൂലൈയിൽ അന്തരിച്ച Institute of Life Science Bhubaneswar ന്റെ Director- ഉം പത്മശ്രീ ജേതാവുമായ ശാസ്ത്രജ്ഞൻ
Show answer
Dr. Ajay Parida
Question 61
ഇന്ത്യൻ ദേശീയ പതാക ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ദിവസം
Show answer
July 22
Question 62
NITI Aayog ന്റെ India Innovation Index 2021 (3rd edition)ൽ 1-റാങ്ക് നേടിയ സംസ്ഥാനം
Show answer
Karnataka
Question 63
ചന്ന ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോഗോ
Show answer
Jute Mark India
Notes: (ഇന്ത്യയിൽ നിർമ്മിക്കുന്ന ചന്ന ഉൽപ്പന്നങ്ങളുടെ മുഖമുദ്രയായിരിക്കും ജൂട്ട് മാർക്ക് ഇന്ത്യ )
Question 64
ഇന്ത്യയുമായി Wildlife Conservation and Sustainable Biodiversity Utilization ധാരണപത്രത്തിലോപ്പിട്ട ആഫ്രിക്കൻ രാജ്യം
Show answer
Namibia
Question 65
ഇന്ത്യയിലെ ആദ്യ 'Har Ghar Jal certified ജില്ല
Show answer
Burhanpur, Madhya Pradesh
Notes: (Har Ghar Jal - 5 വർഷത്തിനുള്ളിൽ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ടാപ്പ് ജല വിതരണം എന്ന മഹത്തായ ദൗത്യം സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതി)
Question 66
മെക്സിക്കോയിലെ മോൺടുരോയിൽ നടന്ന ലോക പാരാ അത്ലറ്റിക് ഗ്രാൻപ്രിക്സിൽ ഹൈജംപിൽ സ്വർണം നേടിയ മലയാളി താരം
Show answer
ഉണ്ണി രേണു
Question 67
1999-ൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ ആർമി പാകിസ്ഥാന്റെ മേൽ കൈവരിച്ച വിജയത്തിന്റെ അനുസ്മരണ ദിനം
Show answer
July 26
Question 68
2022ലെ Flag Code of India യിൽ കേന്ദ്ര ആഭ്യന്ദ്ര മന്ദ്രാലയം ഭേദഗതി വരുത്തുക ഉണ്ടായി
Show answer
ദേശിയ പതാക
Question 69
സുരക്ഷിതമായ കുടിവെള്ളം പദ്ധതിക്കായി 96.3മില്യൺ ഡോളർ വായ്പ്പ നൽകാൻ അംഗീകരം നൽകിയ സംസ്ഥാനം
Show answer
Himachal Pradesh
Question 70
UNRWA (United Nations Relief and Work Agency) for Palestine Refugees ന് 2.5 മില്യൺ ഡോളർ സംഭാവന നൽകിയ രാജ്യം
Show answer
India
Question 71
2022 ജൂലൈയിൽ അന്തരിച്ച 'ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി
Show answer
Brijendra K Syngal
Question 72
6-ാം ക്ലാസുമുതൽ 9-ാം ക്ലാസ് വരെയുള്ള കുട്ടികളിൽ സ്റ്റാമ്പ്‌ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി moral Ministry of Communication ന്റെ കിയീൽ Postal department ആരംഭിച്ച പദ്ധതി
Show answer
Deen Dayal SPARSH Yojana
Question 73
SPARSH full form
Show answer
Scholarship for Promotion of Aptitude and Research in Stamps as a Hobby
Question 74
2022 ജൂലൈയിൽ ഇന്ത്യയിലെ 5 തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റിൽ ഉൾപ്പെടുത്തി
Show answer
Ramsar Site (India) 2022
Question 75
ജൂലൈ മാസത്തിൽ ബൊനാലു ഉത്സവം ആഘോഷിക്കപ്പെടുന്ന സംസ്ഥാനം
Show answer
തെലുങ്കാന
Question 76
2022 ജൂലൈയിൽ സ്വാതന്ത്ര്യ സമര സേനാനിയായ ചന്ദ്രശേഖർ ആസാദ് വലിയ പ്രതിമ സ്ഥാപിതമാകുന്നത് എവിടെ
Show answer
ഭോപ്പാൽ (MP)
Question 77
അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്
Show answer
കൃഷ്ണമൂർത്തി സുബ്രഹ്മണ്യം
Question 78
കുശിയാരാ നദി ഒഴുകുന്ന സംസ്ഥാനം ഏത്
Show answer
ആസാം
Question 79
കുശിയാരാ നദി വേർതിരിക്കുന്നരാജ്യങ്ങൾ
Show answer
ഇന്ത്യ -ബംഗ്ലാദേശ്
Question 80
യുനെസ്കോ സാംസ്കാരിക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദേശം ചെയ്ത നൃത്തരൂപം
Show answer
ഗർബ ( ഗുജറാത്ത്)