january 31 2022
റാഫേൽ നദാൽ
Notes :-
Notes :-
(21 ഗ്രാൻഡ് സ്ലാം നേടിയ ആദ്യ പുരുഷ താരം) ഫൈനലിൽ പരാജയപ്പെടുത്തിയത് റഷ്യൻ താരം ഡാനിൽ മെദവദേവിനെ
ആഷ്ലി ബാർട്ടി
Notes :-
Notes :-
(ഓസ്ട്രലിയൻ വനിത ചാംമ്പ്വനാകുന്നത് 44 വർഷത്തിനുശേഷം) ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ പരാജയപ്പെടുത്തി
ബാർബറോ ക്രജികോവ , കാതറീന സിനിയക്കോവ
Notes :-
Notes :-
4. കുരുമുളക് ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഇന്റർനാഷണൽ പെപ്പർ കണിറ്റിയുടെ മികച്ച കുരുമുളക് കർഷകനുള്ള പുരസ്കാരം ലഭിച്ചത്
Show answer
- ജോമി മാത്യു (എറണാകുളം)
Notes :-
Notes :-
5. മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ ഫോർ റൂറൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ജില്ലാ ഗ്രീൻ ചാമ്പ്യൻ അവാർഡ് നേടിയത്
Show answer
കാലിക്കറ്റ് സർവകലാശാല
Notes :-
Notes :-
സർവ്വകലാശാല നടത്തിവരുന്ന ഹരിത - ശുചിത്വ പദ്ധതികൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്
6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ലെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
Show answer
ഡൽഹി
Notes :-
Notes :-
2. മുംബൈ 3. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
7. ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടികൊണ്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടം നിയമിതനായത്
Show answer
– എം.ആർ.കുമാർ
Notes :-
Notes :-
സെർജിയോ മാറ്ററെല്ല
Notes :-
Notes :-
ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
9. മൂന്നാംഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പൽ
Show answer
ഐ.എൻ.എസ്. വിക്രാന്ത്
Notes :-
Notes :-
2022 ജനുവരി 30
Notes :-
Notes :-
11. 2021-22 ലെ ക്രിക്കറ്റ് ഓസ്ട്രേലിയ അവാർഡിൽ മികച്ച പുരുഷതാരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം നേടിയത്
Show answer
മിച്ചൽ സ്റ്റാർക്ക്
Notes :-
Notes :-
30
Notes :-
Notes :-
13. 2021-22 ലെ ക്രിക്കറ്റ് ഓസ്ട്രേലിയ മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് പുരസ്കാരം
Show answer
- ആഷി ഗാർഡ്നർ
Notes :-
Notes :-
14. 2017 നു ശേഷം ഏറ്റവും പ്രഹരശേഷി (30 മിനിറ്റുകൊണ്ട് 800 കി.മീ സഞ്ചരിച്ച ) കൂടിയ മിസൈൽ 2022 ൽ പരീക്ഷിച്ച രാജ്യം
Show answer
ഉത്തരകൊറിയ
Notes :-
Notes :-
- സരൺസ് ഗുരുവായൂർ
Notes :-
Notes :-
16. ബഹിരാകാശ രംഗത്ത് പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാക് ബഹിരാകാശ കേന്ദ്രം നിർമിക്കുന്നതിന് സഹായം നൽകു മെന്ന് പ്രഖ്യാപിച്ച രാജ്യം
Show answer
CHINA
Notes :-
Notes :-
17. ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടിയുടെ സർവേ പ്രകാരം ലോകത്തെ 60 ശതമാനം കുഷ്ഠരോഗികളും ഉള്ള രാജ്യം
Show answer
INDIA
Notes :-
Notes :-
ദുബായ്
Notes :-
Notes :-
ആംസ്റ്റർഡാം തുറമുഖത്ത് നെതർലൻഡ്സ്
Notes :-
Notes :-
20. 2022 ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന സൂര്യനെക്കുറിച്ച് പഠിക്കുവാനുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമോപകരണം
Show answer
ആദിത്വ - എൽ 1
Notes :-
Notes :-
21. മഹാത്മാഗാന്ധിയുടെ 74 മത് രക്തസാക്ഷിത്വ വാർഷികത്തിൽ എവിടെയാണ് കളിമൺ കപ്പുകൾ കൊണ്ട് തയ്യാറാക്കിയ മഹാത്മാഗാന്ധിയുടെ ചുമർ ചിത്രം അനാച്ഛാദനം ചെയ്തത്
Show answer
ഗുജറാത്ത്
Notes :-
Notes :-
- ഡോ.ദിവ്വ എസ് കേശവൻ
Notes :-
Notes :-
NEW DELHI
Notes :-
Notes :-
24. കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി യൂണിസെഫിന്റെ സഹായ ത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി
Show answer
D SAFE
Notes :-
Notes :-
25. പൊതുജന പ്രവർത്തനങ്ങൾക്കുള്ള Federal Repulic of Germany യുടെ ക്രോസ് ഓഫ് മെറിറ്റ് പുരസ്കാരത്തിന് അർഹനായ മലയാളി
Show answer
ജോസ് പുന്നാംപറമ്പിൽ
Notes :-
Notes :-
- ഒ എൻ ഡി സി
Notes :-
Notes :-
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ്
ജി.വേണുഗോപാൽ
Notes :-
Notes :-
28. 2022 റിപബ്ലിക് ദിനത്തിൻറെ സമാപനം കുറിച്ച് നടന്ന ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ ഡ്രോൺ ലേസർ ഷോ നടത്തിയ സ്റ്റാർട്ടപ്പ് കമ്പനി
Show answer
ബോട്ട്ലാബ് ഡൈനാമിക്സ്
Notes :-
Notes :-
റോൾസ് റോയ്സ്
Notes :-
Notes :-
കിരൺ ജോർജ് (കൊച്ചി)
Notes :-
Notes :-
എൻ. ചന്ദ്രശേഖരൻ (നിലവിൽ TATA Sons ചെയർമാൻ)
Notes :-
Notes :-
ഐസക് ഹെർസോഗ്
Notes :-
Notes :-
33. Septemeranthus ജീനസിൽ ഉൾപ്പെടുന്ന പുതിയ പരാദ സസ്യത്തെ കണ്ടെത്തിയ എക്കോ ഹോട്ട്സ്പോട്ട്
Show answer
ആൻഡമാൻ നിക്കോബാർ
Notes :-
Notes :-
രാജീവ് മെഹിഷി
Notes :-
Notes :-