Daily Current Affairs-2022-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/january/january 30 2022

january 30 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. അന്തരിച്ച കലാമണ്ഡലത്തെയും കഥകളിയും ലോക പ്രശസ്തമാക്കിയ കലാമണ്ഡലത്തിലെ ആദ്യകാല വിദേശ വിദ്യാർത്ഥിനിയും പത്മശ്രീ ജേതാവുമായ ഇറ്റാലിയൻ വംശജ
Show answer
മിലേന സാൽവിനി
Question 2
2. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപറേഷനാണ് പദ്ധതി
Show answer
കൂടും കോഴിയും പദ്ധതി
Question 3
3. കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി യൂണിസെഫിന്റെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി
Show answer
ഡി സേഫ്
Question 4
4. അയിസ്റ്റ് (ഓൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
Show answer
ഉത്തർപ്രദേശ് രണ്ടാം സ്ഥാനം - മഹാരാഷ്ട്ര
Question 5
5. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദനം
Show answer
കർണാടക
Question 6
6. ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങൾ
Show answer
1.വിശാഖപട്ടണം , 2. ഹൈദരാബാദ്
Question 7
7. മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ബൂസ്റ്റർ
Show answer
"ബിബിവി 154".
Question 8
8. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത്
Show answer
ഗുരുഗ്രാം
Question 9
9. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഏത് പള്ളിയുടെ സ്റ്റാമ്പാണ് പുറത്തിറക്കിയത്
Show answer
രാജ്യത്തെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിന്റെ സ്റ്റാമ്പ്
Question 10
10. എയർ ഇന്ത്യയെ ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പിന് ഓഹരി പങ്കാളിത്തം ലഭിച്ച വിമാനത്താവളം
Show answer
കൊച്ചി രാജ്യാന്തര വിമാനത്താവളം
Question 11
11. വ്യാജകറൻസികൾ ഒഴിവാക്കുന്നതിനായും കറൻസിയുടെ മൂല്യം നഷ്ടപ്പെടാതിരിക്കാനും ഡിജിറ്റലൈസെഡ് ഹൈവാല്യൂ പേപ്പർ കറൻസി വികസിപ്പിച്ചെടുത്തതിന് അമേരിക്കയുടെ പേറ്റന്റ് നേടിയ മലയാളി
Show answer
ഡോ ധന്യ
Question 12
12. ഇന്ത്യയിലാദ്യമായി സംസ്ഥാന തല സയന്റിഫിക് ബേഡ് അറ്റ്ലസ് തയ്യാറാക്കിയ സംസ്ഥാനം
Show answer
KERALA