january 29 2022
1. 2022 ജനുവരിയിൽ ഓസ്കാർ നാമനിർദേശത്തിനു യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടികയിൽ (റിമൈൻഡർ ലിസ്റ്റ് )ഇടം നേടിയ മലയാള ചിത്രം
Show answer
                        
                            മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
                             
                            
Notes :-
                    Notes :-
2. ഇന്ത്യയിൽ ബൂസ്റ്റർ ഡോസായി വിതരണം ചെയ്യുന്നതിനുള്ള അന്തിമ ഘട്ട ടയലിന്‍ ഡഗ്സ് കൺട്രോളർ ജനറലുടെ അനുമതി ലഭിച്ച ഇൻട്രാനേസൽ (മൂക്കി ലൂടെയുള്ള) വാക്സിൻ വികസിപ്പിച്ചത്
Show answer
                        
                            ഭാരത് ബയോടെക്ക്
                             
                            
Notes :-
                    Notes :-
                        
                            ഇറാൻ
                             
                            
Notes :-
                    Notes :-
4. നവനീതം കൾചറൽ ട്രസ്റ്റിന്റെ 2021 ലെ ഭാരത് കലാഭാസ്കർ പുരസ്കാരം ലഭിച്ച പ്രശസ്ത ഒഡീസി നർത്തകി 4. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ പ്രശസ്ത മലയാള കവി ഒ.എൻ.വിയുടെ സ്മാരകം നിലവിൽ വരുന്ന തിരുവനന്തപുരത്തെ പ്രദേശം
Show answer
                        
                            കവടിയാർ
                             
                            
Notes :-
                    Notes :-
5. ഇന്ത്യയുടെ ആദ്യ 'ഡിസ്ട്രിക്ട് ഗുഡ് ഗവർണൻസ് ഇൻഡക്സ്’ ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്റെ ജില്ലകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്
Show answer
                        
                            ജമ്മു ആൻഡ് കാശ്മീർ
                             
                            
Notes :-
                    Notes :-
                        
                            അനിന്ദ്യ ചാറ്റർജി
                             
                            
Notes :-
                    Notes :-
7. അടുത്തിടെ ഏതൊക്കെ വാക്സിനുകൾക്കാണ് DCGI നിബന്ധനകള്‍ക്ക് വിധേയമായി പൊതുവിപണിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്
Show answer
                        
                            കോവിഷീൽഡ്, കോവാക്സിൻ
                             
                            
Notes :-
                    Notes :-
8. 2022 ഏപ്രിലോടുകൂടി വിക്ഷേപണത്തിനൊരുങ്ങുന്ന ISRO യുടെ തദ്ദേശീയ പുതിയ വിക്ഷേപണ റോക്കറ്റുകൾ
Show answer
                        
                            SSLV (Small Satellite Launch Vehicle)
                             
                            
Notes :-
                    Notes :-
                        
                            ജപ്പാൻ
                             
                            
Notes :-
                    Notes :-
                        
                            സത്യമംഗലം കടുവാ സങ്കേതം
                             
                            
Notes :-
                    Notes :-
11. ദക്ഷിണാഫ്രിക്കയിൽ വവ്വാലുകൾക്കിടയിൽ പടരുന്നതായി കണ്ടെത്തിയ ഭാവിയിൽ മനുഷ്യർക്കും ഭീഷണിയായേക്കാവുന്ന വൈറസ്
Show answer
                        
                            നിയോ കോവ്
                             
                            
Notes :-
                    Notes :-
                        
                            INDIA
                             
                            
Notes :-
                    Notes :-
13. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (Chief Economic Advisor) നിയമിതനായ വ്യക്തി
Show answer
                        
                            ഡോ.വി അനന്ത നാഗേശ്വരൻ
                             
                            
Notes :-
                    Notes :-
14. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ട് സ്കൂൾ ബസുകളിൽ ഫയർ അലാമും അഗ്നിശമന ഉപകരണങ്ങളും നിർബന്ധമാക്കിയ രാജ്യം
Show answer
                        
                            ഇന്ത്യ
                             
                            
Notes :-
                    Notes :-
                        
                            ബി.ജെ.പി
                             
                            
Notes :-
                    Notes :-
                        
                            എം.പി.സച്ചിദാനന്ദൻ (കവി)
                             
                            
Notes :-
                    Notes :-
                        
                            ഗാസിയാബാദ്
                             
                            
Notes :-
                    Notes :-