january 28 2022
മാത്യൂ എം .കണ്ടത്തിൽ
Notes :-
Notes :-
INS KHUKRI
Notes :-
Notes :-
(1971 Indo Pak യുദ്ധ നായകന്മാരുടെ സ്മാരക മ്യൂസിയം - ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ മിസൈൽ യുദ്ധക്കപ്പൽ)
3. രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി കമാൻഡന്റ്
Show answer
എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ
Notes :-
Notes :-
( സമാധാന കാലഘട്ടത്തിൽ നൽകപ്പെടുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്)
4. അടുത്തിടെ അന്തരിച്ച, 1964 ലെ ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഇതിഹാസ താരം
Show answer
ചരൺജിത്ത് സിങ്
Notes :-
Notes :-
(1960 ലെ ഒളിംപിക്സിലും 1962 ലെ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടി)
5. ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഓഫ് ടോപ് ക്രിട്ടിക്സിന്റെ 2021 ലെ മികച്ച നട നായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമാതാരം
Show answer
ഫഹദ് ഫാസിൽ (സിനിമ : മാലിക്ക്)
Notes :-
Notes :-
നിമിഷ സജയൻ , കൊൺങ്കെണ സെൻ ശർമ
Notes :-
Notes :-
7. 69 വർഷത്തിനുശേഷം എയർ ഇന്ത്യ വിമാനക്കമ്പനി ഏറ്റെടുത്തുകൊണ്ട് 2022 ൽ ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായി മാറിയത്
Show answer
TATA
Notes :-
Notes :-
മിറാം തരോൺ
Notes :-
Notes :-
ഛത്തീസ്ഗഡ്
Notes :-
Notes :-
10. അടുത്തിടെ അന്തരിച്ച കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതിയും ആധ്വാത്മിക, യോഗ ആചാര്യനുമായിരുന്ന വ്യക്തി
Show answer
സ്വാമി നിത്വാനന്ദ സരസ്വതി
Notes :-
Notes :-
11. 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരതക്കുള്ള അശോക ചക പുരസ്ക്കാരത്തിനർഹനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
Show answer
- ബാബുറാം (മരണാനന്തരം)
Notes :-
Notes :-
12. ഇന്ത്യൻ നേവിയുടെ Western Naval Command ന്റെ നേതൃത്വത്തിൽ അറബിക്കടലിൽ നടക്കുന്ന ഇന്ത്യൻ നേവിയുടെ സംയുക്ത സമുദ്ര അഭ്യാസം
Show answer
പശ്ചിം ലെഹർ (XPL - 2022)
Notes :-
Notes :-
13. കോവിഡ് വാക്സിനായ കോവിഷീൽഡ് നിർമ്മിച്ചതിനു പത്മ ഭൂഷൺ ലഭിച്ച Serum Institute of India യുടെ ചെയർമാൻ
Show answer
CYRUS POONAWALLA
Notes :-
Notes :-
14. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ വികസിപ്പിച്ചതിനു പത്മ ഭൂഷൺ ലഭിച്ച Bharat Biotech ന്റെ ചെയർമാൻ
Show answer
Krishna Ella ക്കും, Co-founder Suchitra Ella
Notes :-
Notes :-
ഔട്ടർ റിങ് റോഡ് പദ്ധതി
Notes :-
Notes :-
16. അടുത്തിടെ അന്തരിച്ച് കലാമണ്ഡലത്തെയും കഥകളിയേയും ലോക പ്രശസ്തമാക്കിയ കലാമണ്ഡലത്തിലെ ആദ്യകാല വിദേശ വിദ്യാർത്ഥിനിയും പത്മശ്രീ ജേതാവുമായ ഇറ്റാലിയൻ വംശജ
Show answer
മിലേന സാൽവിന
Notes :-
Notes :-
17. പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പ്
Show answer
ഡിജിറ്റൽ സൻസദ് ആപ്പ്
Notes :-
Notes :-
Ruskin Bond
Notes :-
Notes :-
19. 73-മത് റിപ്പബ്ലിക്ക് ദിനത്തോടെ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ സംഘത്തിൽ നിന്നും വിരമിച്ച കുതിര -
Show answer
വിരാട്
Notes :-
Notes :-
ക്രിക്കറ്റ്
Notes :-
Notes :-
ഉദത്സ്
Notes :-
Notes :-
സന്ദേശ്
Notes :-
Notes :-
75
Notes :-
Notes :-
(ലോകായുക്ത വിധി സ്വീകരിക്കാനോ തള്ളാനോ സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതി നിർദേശിക്കുന്ന ഓർഡിനൻസിൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി - വിരമിച്ച സുപ്രീം കോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണം ലോകായുക്ത എന്ന വ്യവസ്ഥ ഭേദഗതി വരുത്തി വിരമിച്ച ഹൈക്കോടതി ജഡ്ജിക്കും ലോകായുക്ത ആകാമെന്ന് ഭേദഗതി ചെയ്തു)
രാജസ്ഥാൻ
Notes :-
Notes :-
25. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളാണ് 'നോർമാൻഡി ഫോർമാറ്റ്' എന്ന പേരിൽ അറിയപ്പെടുന്നത്
Show answer
റഷ്യ, ഉക്രൈൻ, ജർമ്മനി, ഫ്രാൻസ്
Notes :-
Notes :-
26. 73 മത് റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ നിശ്ചല ദൃശ്യത്തിൽ പങ്കെടുത്ത് റഫാൽ വിമാനത്തിൻ റെ ആദ്യ വനിതാ പൈലറ്റ്
Show answer
ശിവാങ്കി സിംഗ്
Notes :-
Notes :-
എ ഡി നാഗേന്ദ്ര
Notes :-
Notes :-
28. കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ നൽകികൊണ്ട് സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി
Show answer
കാതോർത്ത്
Notes :-
Notes :-
ഡൽഹി
Notes :-
Notes :-
CHIRU -2022
Notes :-
Notes :-
61 കാവൽറി റെജിമെൻറ് (ഇന്ത്യ)
Notes :-
Notes :-
ഹാങ്ഷു (ചൈന)
Notes :-
Notes :-
എയ്ച്ചി നഗോയ (ജപ്പാൻ)
Notes :-
Notes :-
ദോഹ(ഖത്തർ)
Notes :-
Notes :-
റിയാദ് (സൗദി അറേബിയ)
Notes :-
Notes :-