january 27 2022
1. 20th Dhaka International Film Festival Asian Film Competition വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഇന്ത്യൻ ചിത്രം
Show answer
കുഴാങ്കൽ
Notes :-
Notes :-
2. 2022 ലെ 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായ ദക്ഷിണ വ്യോമസേനാ മേധാവി
Show answer
എയർമാർഷൽ ജെ ചലപതി
Notes :-
Notes :-
ഫൈസർ
Notes :-
Notes :-
4. നവനീതം കൾചറൽ ട്രസ്റ്റിന്റെ 2021 ലെ ഭാരത് കലാഭാസ്കർ പുരസ്കാരം ലഭിച്ച പ്രശസ്ത ഒഡീസി നർത്തകി
Show answer
സുജാത മൊഹാപ്രത
Notes :-
Notes :-
അദ്നാൻ
Notes :-
Notes :-
6. 2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ രാജ്പഥിലെ നിശ്ചലദൃശ്യത്തിൽ 10 രുടെ കട്ടൗട്ട് ഉൾപ്പെടുത്തിയ സംസ്ഥാനം
Show answer
ഹരിയാന
Notes :-
Notes :-
ബുദ്ധദേവ് ഭട്ടചാര്യ
Notes :-
Notes :-
വി.സി ബിന്ദു
Notes :-
Notes :-
കേരള ഹൈക്കോടതി
Notes :-
Notes :-
(കൊറിയൻ ചരക്കുകപ്പലായ എം.വി ഓഷ്യൻ റോസ് കൊച്ചി തീരം വിടുന്നത് സിംഗിൾ ബഞ്ച് തടഞ്ഞു )
10. 30 വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി സ്മാരക ലോഗോ പുറത്തിറക്കിയത് (Commonmerative Logo)
Show answer
ഇന്ത്യ-ഇസ്രായേൽ
Notes :-
Notes :-
11. ബിസിനസുകളിലുടനീളം മെഷീൻ ലേണിങ്ങിന്റെ സാധ്യത വർധിപ്പിക്കുന്നതിനായി മറ്റ് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ
Show answer
AI RSC (Research Super Cluster)
Notes :-
Notes :-
12. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Transparency International പ്രസിദ്ധീകരിച്ച 2021 ലെ Corruption Perception Index (CPI) പ്രകാരം ഇന്ത്യയുടെ RANK
Show answer
85th
Notes :-
Notes :-
ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ്
Notes :-
Notes :-
14. ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പ്രയോഗികപഠനമാക്കുവാൻ കഴിയുന്ന 'ടിങ്കറിംഗ് ലാബുകൾ സ്കൂളുകളിൽ ആരംഭിക്കുവാൻ പോകുന്ന ജില്ല.
Show answer
കോഴിക്കോട്
Notes :-
Notes :-
കൊയിലാണ്ടി നഗരസഭ (കോഴിക്കോട്)
Notes :-
Notes :-
16. പ്രശ്നങ്ങൾ നേരിടുന്ന സത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശുവികസന വകുപ്പിൽ ആരംഭിച്ച പദ്ധതി
Show answer
കാതോർത്ത്
Notes :-
Notes :-
17. ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
Show answer
തൃഷ്ണ
Notes :-
Notes :-