january 26 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ജനുവരി 26 ന് രാജ്യം എത്രാമത് റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്
Show answer
– 73rd
Question 2
2. 2022 വർഷത്തെ പത്മ അവാർഡ് നേടിയവരുടെ എണ്ണം
Show answer
128
Question 3
3. 2022 വർഷത്തെ പത്മവിഭൂഷൻ അവാർഡ് നേടിയവരുടെ എണ്ണം
Show answer
- 4
Question 4
4. 2022 വർഷത്തെ പത്മഭൂഷൻ അവാർഡ് നേടിയവരുടെ എണ്ണം
Show answer
17
Question 5
5. 2022 വർഷത്തെ പത്മശ്രീ അവാർഡ് നേടിയവരുടെ എണ്ണം
Show answer
107
Question 6
6. പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
Show answer
4
Question 7
7. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ആദ്യ സംയുക്ത സേനാ മേധാവി (സിവിൽ സർവീസ് വിഭാഗത്തിൽ)
Show answer
ജനറൽ ബിപിൻ റാവത്ത്
Question 8
8. 2022 വർഷത്തെ പത്മവിഭൂഷൻ പുരസ്കാരം ലഭിച്ച വ്യക്തികളിൽ കലാ വിഭാഗത്തിൽ പുരസ്കാരം ലഭിച്ച വ്യക്തി
Show answer
പ്രഭ ആത്രെ
Question 9
9. അന്തരിച്ച യു.പി. മുൻ മുഖ്യമന്ത്രി
Show answer
കല്യാൺ സിങ് പബ്ലിക് അഫയേഴ്സ്
Question 10
10. 2022 വർഷത്തെ പത്മശ്രീ പുരസ്കാരം ലഭിച്ച നാല് മലയാളികളിൽ താഴെപ്പറയുന്നവയിൽ വെച്ചൂർ പശുവിനെ സംരക്ഷണത്തിന് ചുക്കാൻ പിടിച്ച് വ്യക്തി ആരാണ്
Show answer
ശോശാമ്മ ഐപ്പ്
Notes: ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കളരിപ്പയറ്റ് )
പി.നാരായണക്കുറുപ്പ് (സാഹിത്യം - വിദ്യാഭ്യാസം)
കെ.വി.റാബിയ (സാമൂഹ്വസേവനം)
രാധേശ്വാം ഖേംക (സാഹിത്യം & വിദ്യാഭ്യാസം) എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു.
Question 11
11. 2022 വർഷത്തെ പത്മശ്രീ പുരസ്കാരവും 73 മത് റിപ്പബ്ലിക് ദിനത്തിൽ പരമ വിശിഷ്ട സേവാ മെഡലും ലഭിച്ച വ്യക്തി
Show answer
നീരജ് ചോപ്ര
Notes: പത്മഭൂഷൻ പുരസ്കാരം നേടിയ കായിക താരങ്ങൾ - ദേവേന്ദ്ര ജജാരിയ (പാരാലിമ്പിക്സ്, ജാവലിൻ )സുമിത് ആന്റിൽ (പാരാലിമ്പിക്സ്, ജാവലിൻ)
Question 12
12. മരണാനന്തര ബഹുമതിയായി ധീരതക്കുള്ള ശൗര്യചക്ര പുരസ്കാരം ലഭിച്ച മലയാളി
Show answer
- എം. ശ്രീജിത്ത്
Question 13
13. മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക് ലഭിച്ച ഫയർ ആന്റ് റെസ ഓഫീസറായിരുന്ന മലയാളി
Show answer
ആർ ആർ ശരത്ത്
Question 14
14. വോട്ടർമാരെ ബോധവൽക്കരിച്ചു തിരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കാളിയാക്കിയതിനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ 2021-22 ലെ ദേശീയ അവാർഡ് ലഭിച്ചത്
Show answer
സത്യേന്ദ്ര പ്രകാശ്
Question 15
15. വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റ് വേദി
Show answer
മസ്കറ്റ്, ഒമാൻ
Question 16
16. വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റ് വിജയി
Show answer
ജപ്പാൻ
Question 17
17. കോവിഡ് വ്യാപനത്തെത്തുടർന്ന് പം വോളിലീഗിന്റെ വേദി കൊച്ചി യിൽ നിന്നും മാറ്റിയ നഗരം
Show answer
ഹൈദരാബാദ
Question 18
18. ഓസ്ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് കിരീടം നേടിയത്
Show answer
ആഷ്ലി ബാർട്ടി (ഓസ്ട്രേലിയ)
Question 19
19. കുക്കുമ്പർ കയറ്റുമതിയിൽ റെക്കോഡിട്ട് ഒന്നാമതെത്തിയ രാജ്യം
Show answer
ഇന്ത്യ
Question 20
20. പഠനകാലത്ത് വിദ്യാർഥികളെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കാൻ കൃഷിവകുപ്പിന്റെ പദ്ധതി
Show answer
സ്റ്റുഡന്റ് അഗ്രിക്കൾച്ചർ കേഡറ്റ്
Question 21
21. 'One District One Product Scheme' ആദ്യമായി നിലവിൽ വന്ന സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 22
22. സ്ത്രീ സുരക്ഷ പ്രചരിപ്പിക്കുന്നതിന് കേരള പോലീസ് തയ്യാറാക്കിയ ഹസ്വചിത്രങ്ങൾ
Show answer
കവചം , കാവൽ
Question 23
23. സൈനിക അട്ടിമറിയിൽ തടവിലാക്കപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയുടെ പ്രസിഡന്റ്
Show answer
റോച്ച് മാർക് ക്രിസ്ത്യൻ കബോറെ
Question 24
24. ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റ്
Show answer
സിയോമാറ കാസ്ട്രോ
Question 25
25. കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി
Show answer
വർണ്ണക്കുട്ട്
Question 26
26. പൊതുസേവന പ്രവർത്തനങ്ങൾക്കുള്ള ജർമ്മൻ പ്രസിഡന്റിന്റെ ക്രോസ് ഓഫ് മെറിറ്റ് പുരസ്കാരത്തിനു അർഹനായ മലയാളി
Show answer
ജോസ് പുന്നാംപറമ്പിൽ