january 25 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ലോകായുക്തയുടെ പ്രായപരിധി
Show answer
75
Question 2
2. പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം നേടിയ മലയാളി ബാലൻ
Show answer
മാസ്റ്റർ ദേവി പ്രസാദ്
Question 3
3. ഏഷ്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ഇന്ത്യയിൽ നിലവിൽ വരുന്നത്
Show answer
ഗുജറാത്ത്
Question 4
4. നഗരങ്ങളിൽ ഖരമാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി
Show answer
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്
Question 5
5. ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ജയസൂര്യ (ചിത്രം -സണ്ണി)
Question 6
6. ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്
Show answer
കേരളം
Question 7
7. ഇന്തായിലാദ്യമായി സാധാരണക്കാർക്കിടയിൽ ഭരണഘടന അടിസ്ഥാന തത്വങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനായി പ്രചാരണ പരിപാടി ആരംഭിച്ച ജില്ല
Show answer
കൊല്ലം
Question 8
8. 2020ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഐ വി ദാസ് പുരസ്കാരം നേടിയത്
Show answer
കെ സച്ചിദാനന്ദൻ
Question 9
9. 2020ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ കടമ്മനിട്ട പുരസ്കാരം നേടിയത്
Show answer
സുനിൽ പി ഇളയിടം
Question 10
10. 2020ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി എൻ പണിക്കർ പുരസ്കാരം നേടിയത്
Show answer
അഡ്വ.പി അപ്പുകുട്ടൻ
Question 11
11. നേതാജിയുടെ പേരിലുള്ള കേന്ദ്രസർക്കാരിന്റെ പ്രഥമ പുരസ്കാരം ലഭിച്ച വ്യക്തി 11. അടുത്തിടെ അന്തരിച്ച പ്രശസ്ത കഥകളിച്ചെണ്ട വിദ്വാൻ
Show answer
എസ്.അപ്പുമാരാർ
Question 12
12. 2022 ലെ കേരള വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത്
Show answer
ഗോകുലം കേരള എഫ്. സി
Question 13
13. ബാർബഡോസിന്റെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്
Show answer
മിയ മോട്ടി
Question 14
14. പത്മ അവാർഡുകളുടെ മാതൃകയിൽ ആസാം സർക്കാർ ഏർപ്പെടുത്തിയ അസം സൗരവ് പുരസ്കാരത്തിന് അർഹനായ മലയാളി
Show answer
ഡോ എസ് ലക്ഷ്മൺ
Question 15
15. ദേശീയ ടൂറിസം ഡേ 2022 തീം
Show answer
ഗ്രാമീണ, സാമൂഹിക കേന്ദ്രീകൃത ടൂറിസം
Question 16
16. അടുത്തിടെ അന്തരിച്ച പ്രശസ്ത പുരാവസ്തു ഗവേഷകനും പത്മഭൂഷൺ ജേതാവുമായ വ്യക്തി
Show answer
ആർ. നാഗസ്വാമി
Question 17
17. 2022 ൽ മാർക്ക് ട്വയ്ൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്
Show answer
ജോൺസ്റ്റുവർട്ട്
Question 18
18. രാജ്വാന്തര ക്രിക്കറ്റ് കൗൺസിലിന്റെ 2021 ലെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ബാറ്റർ -
Show answer
സ്മൃതി മന്ഥാന
Question 19
19. ICC 2021 ലെ മികച്ച പുരുഷ താരം
Show answer
ഷഹിൻ അഫ്രിദി (പാകിസ്ഥാൻ)
Question 20
20. ICC 2021 ലെ ഏകദിന താരം :
Show answer
ബാബർ അസം (പാകിസ്ഥാൻ)
Question 21
21. ICC 2021 ലെ ടെസ്റ്റ് താരം
Show answer
ജോ റൂട്ട് (ഇംഗ്ലണ്ട്)
Question 22
22. ICC 2021 ലെ മികച്ച അമ്പയർക്കുള്ള പുരസ്കാരം ലഭിച്ചത്
Show answer
മറെയ്സ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക)
Question 23
23. സ്വതന്ത്ര വായനാശീലം വളർത്താനുള്ള സമഗ്ര ശിക്ഷാ കേരളയുടെ പദ്ധതി
Show answer
വായനാ ചങ്ങാത്തം