Daily Current Affairs-2022-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/january/january 24 2022

january 24 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. ICC യുടെ 2021 ലെ T20 മികച്ച താരം
Show answer
മുഹമ്മദ് റിസ്വാൻ
Question 2
2. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2021 ലെ ട്വന്റി 20 ലോക ഇലവൻ പുരുഷ വിഭാഗം ക്യാപ്റ്റൻ
Show answer
ബാബർ അസം
Question 3
3. ഐസിസിയുടെ 2021 ലെ വനിതകളുടെ T20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച വ്യക്തി
Show answer
ടാമി ബ്യുമോണ്ട് (ഇംഗ്ലണ്ട്)
Question 4
4. 2022 അന്താരാഷ്ട്ര സയ്യിദ് മോദി ബാഡ്മിന്റൺ ചാമ്പ്യൻ
Show answer
പി.വി. സിന്ധു
Question 5
5. റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈന്യത്തിന്റെ ബീറ്റിങ് ട്രീറ്റ് ചടങ്ങിൽ ഗാന്ധി ജിയ്ക്ക് ഏറെ പ്രിയപ്പെട്ട അബൈഡ് വിത്ത് മി' എന്ന ഗാനത്തിനു പകരം ഉൾപ്പെടുത്തിയ ഹിന്ദി ദേശഭക്തി ഗാനം
Show answer
ഏ മേരേ വതൻ കെ ലോഗോ
Question 6
6. നേതാജിയുടെ ഇന്ത്യാഗേറ്റിൽ സ്ഥാപിക്കാൻ പോകുന്ന ഗ്രാനൈറ്റ് പ്രതിമയുടെ ശില്പി
Show answer
അദ്വൈത ഗഡനായിക്
Question 7
7. കേന്ദ്ര സർക്കാരിന്റെ 2022ലെ സുഭാഷ്ചന്ദ്രബോസ് ആപ്ത പ്രബന്ധൻ പുരസ്കാരം നേടിയത്
Show answer
ഗുജറാത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും , സിക്കിം ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ വിനോദ് ശർമയും
Question 8
8. നേതാജി റിസർച്ച് ബ്യൂറോയുടെ നേതൃത്വത്തിൽ നൽകി വരുന്ന നേതാജി പുരസ്കാരം 2022 വർഷം ലഭിച്ച വ്യക്തി
Show answer
ഷിൻസോ ആബെ (ജപ്പാൻ മുൻ പ്രധാനമന്ത്രി)
Question 9
9. ഓസ്കാർ നാമനിർദേശത്തിനു യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടിക യിൽ (റിമൈൻഡർ ലിസ്റ്റ്) ഇടം നേടിയ മലയാള ചിത്രം
Show answer
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
Question 10
10. നഗരങ്ങളിൽ ഖരമാലിന്യ സംസ്കരണം നടപ്പിലാക്കാൻ ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രച്ചർ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി
Show answer
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി
Question 11
11. നേതാജിയുടെ പേരിലുള്ള കേന്ദ്രസർക്കാരിന്റെ പ്രഥമ പുരസ്കാരം ലഭിച്ച വ്യക്തി
Show answer
വിനോദ് ശർമ്മ
Question 12
12. ഇന്ത്യാ ടുഡേ മുഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ജനപ്രീതിയിൽ ഒന്നാം സ്ഥാനം
Show answer
നവീൻ പട്നായിക് (ഒഡിഷ) - രണ്ടാം സ്ഥാനം ബംഗാൾ മുഖ്യമന്ത്രി മമത
Notes: അഞ്ചാം സ്ഥാനം- പിണറായി വിജയൻ
Question 13
13. ട്രെയിനിലെ ഗാർഡുകളുടെ പുതിയ പേര്
Show answer
ട്രെയിൻ മാനേജർ
Question 14
14. കേരളത്തിലെ ഏറ്റവും വലിയ എ കെ ജി പ്രതിമ നിലവിൽ വരുന്നത്
Show answer
പയ്യന്നൂർ
Question 15
15. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്ന ആളുകളുടെ എണ്ണം
Show answer
6
Question 16
16. ഇന്ത്യയിലെ ഏറ്റവും മികച്ച NCC കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട മലയാളി
Show answer
എസ്.മാധവ്
Question 17
17. ഇന്ത്യ സ്കിൽസ് ദേശീയ മത്സരത്തിൽ കേരളത്തിന്റെ സ്ഥാനം
Show answer
3
Question 18
17. ഇന്ത്യയുടെ ആദ്യ Manned Mission ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി 2022 ജനുവരി olos alewozololeal Liquid - Propellant based high thrust engine
Show answer
വികാസ്
Question 19
18. പത്മഭൂഷൺ ജേതാവ് ആർ നാഗസ്വാമി ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്
Show answer
പുരാവസ്തു ഗവേഷണം
Question 20
19. നാടകരചനാ, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡ് നേടിയത്
Show answer
രാജൻ തിരുവോത്ത്
Question 21
20. ഏത് സംസ്ഥാനത്ത് വച്ചാണ് ഗഗൻയാൻ പദ്ധതിയുടെ ഹൈ ട്രസ്റ്റ് വികാസ് എൻജിൻ പരീക്ഷണം വിജയകരമായി നടത്തിയത്
Show answer
തമിഴ്നാട്
Question 22
21. മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവാർഡ് ലഭിച്ചത്
Show answer
മൃൺമയ് ജോഷി (പാലക്കാട് ജില്ലാ കളക്ടർ)
Question 23
22. ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള 2022 ലെ ട്രാവലേഴ്സ് ചോയ്സ് തെരഞ്ഞെടുത്തത്
Show answer
ദുബായ്
Question 24
23. central language institute നേതൃത്വത്തിൽ പ്രസിന്ദീകരിക്കുന്ന ആദ്യ പരിഭാഷ ഗ്രന്ഥം തയ്യാറാക്കിയത്
Show answer
K H സുബ്രഹ്മണ്യൻ
Question 25
24. കോവിഡ് വ്യാപനം കാരണം സ്വന്തം കല്യാണം റദ്ദാക്കി മാതൃക കാണിച്ച പ്രധാനമന്ത്രി
Show answer
ജസിൻഡ ആഡേൺ
Question 26
25. 9th National Women's Ice Hockey Championship 2022 winner
Show answer
ലഡാക്ക്
Notes: വേദി - ഹിമാചൽ പ്രദേശ്
Question 27
26. വിവിധ പക്ഷി വിഭാഗങ്ങളെ കുറിച്ചുള്ള ഭാവി പഠനങ്ങൾക്കായി രാജ്യത്തെ ആദ്യ ബേർഡ് അറ്റ്ലസ്
Show answer
കേരള ബേർഡ് അറ്റ്ലസ്
Question 28
27. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായിരുന്ന വ്യക്തി
Show answer
തിച്ച് നാത് ഹൺ (വിയറ്റ്നാം)
Question 29
28. Coal Sector ലെ Key Performance Indicator മായി ബന്ധപ്പെട്ട് ministry of Coal ആരംഭിച്ച വെബ് പോർട്ടൽ
Show answer
Koyla Darpan