january 23 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ഒരു കോടിയിലധികം വാർഷിക വരുമാനമുള്ള ആർക്കും 50,000 രൂപ അടച്ച് വീടുകളിൽ ബാർ നടത്താൻ ലൈസൻസ് എടുക്കാൻ അനുമതി നൽകാൻ തീരുമാനിച്ച സംസ്ഥാനം
Show answer
മധ്യപ്രദേശ്
Question 2
2. ഓസ്കാർ നാമനിർദേശത്തിനു യോഗ്യത നേടിയ ഇന്ത്യൻ സിനിമകൾ
Show answer
മരക്കാർ അറബിക്കടലിന്റെ സിംഹം, ജയ് ഭീം
Question 3
3. ഒരു വർഷം ഒരു ലക്ഷം വ്യവസായിക സംരഭങ്ങളെന്ന പദ്ധതിക്ക് മാർഗനിർദ്ദേശം തയ്യാറാക്കിയ സംസ്ഥാനം
Show answer
കേരളം
Question 4
4. രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ നാസ്കോം പട്ടികയിൽ ഇടം നേടിയത്
Show answer
തിരുവനന്തപുരം, കൊച്ചി
Question 5
5. ഇന്ത്യയിലെ ആദ്യ കോൾ മെഥനോൾ പ്ലാന്റ് നിലവിൽ വന്നത് -
Show answer
ഹൈദരാബാദ്
Question 6
6. ഇന്ത്യൻ റെയിൽവെ യാത്രക്കാരുടെ നഷ്ടപ്പെട്ടുപോയ ലഗേജ് കണ്ടെത്താനായി ആരംഭിച്ച പദ്ധതി
Show answer
ഓപ്പറേഷൻ മിഷൻ അമാനത്
Question 7
7. അടുത്തിടെ അന്തരിച്ച സുഭാഷ് ഭൗമിക് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്
Show answer
ഫുട്ബോൾ
Question 8
8. ചെറുവിമാനത്തിൽ ഒറ്റക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
Show answer
സാറ ഥർഫോർഡ്
Question 9
9. കേരള സാഹിത്യ വേദി നൽകുന്ന ശ്രേഷ്ഠ സാഹിത്യ പുരസ്കാരത്തിന് 2022 ൽ അർഹനായത്
Show answer
എ കെ പുതുശ്ശേരി
Question 10
10. അമർ ജവാൻ ജ്യോതിയിലെ ദീപം ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ചത്
Show answer
എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണൻ
Question 11
11. റിപ്പബ്ലിക് ഡെ സൈനിക സംഗീത പരിപാടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാന്ധിജിയുടെ ഇഷ്ടഗാനം
Show answer
ബീറ്റിംഗ് ദി റിട്രീറ്റ്
Question 12
12. ഇന്ത്യയിൽ ബാർ കോഡുകൾ ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം പ്രാബല്യത്തിൽ വരുന്നത്
Show answer
2023 ജനുവരി മുതൽ
Question 13
13. രാജസ്ഥാനിൽ ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ ബി എസ് എഫ് നടത്തുന്ന സൈനികാഭ്യാസം -
Show answer
ഓപ്പറേഷൻ സർദ് ഹവാ
Question 14
14. മാപ്പിള കലാസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ മോയിൻ കുട്ടി വൈദ്യർ പുരസ്കാരം നേടിയത്
Show answer
- H. റംലാ ബീഗം
Question 15
15. കേരള വനിതാ ലീഗ് 2021-22 ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്
Show answer
ഗോകുലം കേരള
Question 16
16. പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉല്പാദിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി
Show answer
-ഫ്രൂട്ട് വൈൻ പദ്ധതി
Question 17
17. ഇന്ത്യ സ്കിൽസ് ദേശീയ മത്സരത്തിൽ കേരളത്തിന്റെ സ്ഥാനം
Show answer
3
Question 18
18. അടുത്തിടെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച രാജ്യം
Show answer
ബ്രിട്ടൻ