january 22 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ International Air and Space Programme (IASP) വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യാക്കാരി
Show answer
Jahnavi Dangeti
Question 2
2. കേരളത്തിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിലവിൽ വന്നത്
Show answer
പനത്തടി ഗ്രാമപഞ്ചായത്തിൽ കാസർഗോഡ്
Question 3
3. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതി ഏത് ദേശീയ സ്മാരകത്തിലാണ് ലയിപ്പിച്ചത്
Show answer
ദേശീയ യുദ്ധസ്മാരകത്തിലേക്ക്
Question 4
4. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്
Show answer
ഇന്ത്യാഗേറ്റ്, ന്യൂഡൽഹി
Question 5
5. ലോകത്തിലെ ഏറ്റവും ജനപ്രിയരായ ലോക നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്
Show answer
നരേന്ദ്ര മോദി
Question 6
6. 2022 ലെ നാഷണൽ വുമൺസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി
Show answer
ഹിമാചൽ പ്രദേശ്
Question 7
7. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രഖ്യാപിച്ച 2021 ലെ ടെസ്റ്റ് ടീം ഓഫ് ദി ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ
Show answer
രോഹിത് ശർമ, ഋഷഭ് പന്ത്, ആർ. അശ്വിൻ
Question 8
8. UN Development Programme (UNDP) യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ആയ ആദ്യ ഇന്ത്യക്കാരി
Show answer
Prajakta Koli