january 21 2022
രാമാനുജ ആചാര്യരുടെ പ്രതിമ
Notes :-
Notes :-
പ്രതിമയുടെ ഉയരം - 216 അടി പ്രതിമ സ്ഥാപിക്കുന്ന നഗരം - ഹൈദരാബാദ്
നിലാദ്രി ശേഖർ , സി.എസ്.അനുപ് , എ.എം.റമിയ , ജയനാരായണൻ
Notes :-
Notes :-
3. 15 മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ ലക്ഷ്യമിട്ട് എജ്യൂഗാർഡ് എന്ന പേരിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ച ജില്ല
Show answer
കോഴിക്കോട്
Notes :-
Notes :-
മൗറീഷ്യസ്
Notes :-
Notes :-
ഓസ്ട്രിയ
Notes :-
Notes :-
കെ.എൻ.ആനന്ദകുമാർ
Notes :-
Notes :-
സഞ്ജയ് കുമാർ ഗുരുദിൻ
Notes :-
Notes :-
8. സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്പൈസസ് ബോർഡ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പോർട്ടൽ
Show answer
-സ്പൈസ് എക്സ്ചേഞ്ച് ഇന്ത്യ ഡോട്ട് കോം
Notes :-
Notes :-
9. യൂറോപ്പിലെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ സോഫ്റ്റ്വെയർ കമ്പനി
Show answer
വിപ്രോ
Notes :-
Notes :-
കുറിച്വർ മലയാനം(വയനാട്ട) , പെപ്പർ ഓവലി ഫാകം(ഇടുക്കി)
Notes :-
Notes :-
എസ് രംഗനാഥൻ
Notes :-
Notes :-
12. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ (2021) ടെസ്റ്റ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ
Show answer
രോഹിത് ശർമ , ഋഷഭ് പന്ത്, ആർ.അശ്വിൻ
Notes :-
Notes :-
13. നിക്ഷേപകർക്ക് സെക്യൂരിറ്റീസ് മാർക്കറ്റിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ SEBI പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ
Show answer
Saa₹thi
Notes :-
Notes :-
14. യോനെക്സ് സൺറൈസ് ഇന്ത്വ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ മൂന്നാം സ്ഥാനം നേടിയ മലയാളി സഖ്യം
Show answer
എം.എച്ച് ഹരിത, അഷ് റോയി
Notes :-
Notes :-
15. ചെറുകിട കർഷകരുടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനായി ഐക്യരാ സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി സംഘടിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം
Show answer
ഒഡീഷ
Notes :-
Notes :-
16. കുറ്റകൃത്യങ്ങൾ ചെയ്യാൻ ആരെങ്കിലും യുട്യൂബ് വീഡിയോകളെ ആശ്രയിക്കുന്നുങ്കിൽ നിയമപ്രകാരം യുട്യൂബും കുറ്റക്കാരാണെന്ന് അഭിപ്രായപ്പെട്ടത്
Show answer
മദ്രാസ് ഹൈക്കോടതി
Notes :-
Notes :-
17. സൈബർ ലോകത്തു കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും യൂണിസെഫും സംയുക്തമായി നടത്തുന്ന പദ്ധതി
Show answer
ഡി സേഫ്
Notes :-
Notes :-
18. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളിൽ ഒന്ന് കണ്ടെത്തിയ ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ ദ്വീപ്
Show answer
തഹിതി
Notes :-
Notes :-
മിതാലി രാജ് , ജൂലൻ ഗോ സ്വാമി
Notes :-
Notes :-
കെയ്ൻ വില്യംസൺ
Notes :-
Notes :-