january 20 2022
1. പ്രമേഹ രോഗികളിലെ ഹൃദ്രോഗ സാധ്യത കൂടുന്നതിൽ സൈക്ലോഫിലിൻ എ എന്ന പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നവെന്ന് കണ്ടെത്തിയത്
Show answer
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ ഗവേഷകർ
Notes :-
Notes :-
2. ഭൂമിയുടെ അന്തരീക്ഷത്തെയും ഏറ്റവും ഉയർന്ന അന്തരീക്ഷ പാളിയെയും കുറിച്ച് പഠിക്കു ന്നതിനായുള്ള ISRO യുടെ ഈട്ട ഉപഗ്രഹ പദ്ധതി
Show answer
ദിശ
Notes :-
Notes :-
3. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ കണക്കനുസരിച്ച് ഏറ്റവുമധികം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ ഉള്ളത്
Show answer
റിലയൻസ് ജിയോ
Notes :-
Notes :-
- കേരള സംസ്ഥാന കാർഷിക വികസന ബാങ്ക്
Notes :-
Notes :-
ദുബായ്
Notes :-
Notes :-
6. മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Show answer
കെ.ആനന്ദകുമാർ
Notes :-
Notes :-
സ്മൃതി മന്ഥാന
Notes :-
Notes :-
2022- ജനുവരി 27
Notes :-
Notes :-
9. 23 വർഷം മുമ്പ് അനധികൃതമായി നൽകിയ 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി ഉത്തരവിറക്കിയത് ഏത് ജില്ലയുമായി ബന്ധപ്പെട്ടാണ്
Show answer
ഇടുക്കി (ദേവികുളം താലൂക്ക്)
Notes :-
Notes :-
10. 'The Gorakhpur Hospital Tragedy: A Doctor's Memoir of a Deadly Medical Crisis' ആരുടെ പുസ്തകമാണ് ?
Show answer
കഫീൽ ഖാൻ
Notes :-
Notes :-
സലീമ മുകുൻസാഗ
Notes :-
Notes :-
12. കള്ള ടാക്സികളുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വകുപ്പ് നടപ്പാക്കുന്ന സംവിധാനം
Show answer
ഓപറേഷൻ ഹലോ ടാക്സി
Notes :-
Notes :-
വിശാഖപട്ടണം
Notes :-
Notes :-
14. ഓസ്ട്രേലിയൻ ബിഗ് ബാഷ് 120 ലീഗ് ക്രിക്കറ്റ് (2021-2022) കളിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ
Show answer
ഉന്മുക്ത് ചന്ദ്
Notes :-
Notes :-
15. വിരമിച്ച അധ്യാപകർക്ക് മുൻകാലപ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകുവാൻ ഉത്തരവിറക്കിയ സർവകലാശാല
Show answer
കാലിക്കറ്റ് സർവകലാശാല
Notes :-
Notes :-
ഹരിയാന, ഹിമാചൽപ്രദേശ്
Notes :-
Notes :-
17. അടുത്തിടെ അന്തരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സ്പെയിൻ വംശജൻ
Show answer
സതുർനിനോ ഡി ലാഹുവെൻതെ ഗാർഷിയ
Notes :-
Notes :-
18. സഫായി കർമ്മചാരികൾക്കായുള്ള ദേശീയ കമ്മീഷന്റെ കാലാവധി കേന്ദ്രസർക്കാർ എത വർഷത്തേക്ക് കൂടിയാണ് നീട്ടിയത്
Show answer
3
Notes :-
Notes :-
19. വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി
Show answer
കാരുണ്യ അറ്റ് ഹോം
Notes :-
Notes :-
സാനിയ മിർസ
Notes :-
Notes :-
21. ഫ്രാൻസുമായി (CNES, French Space Agency) ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം
Show answer
TRISHNA (Thermal infraRed Imaging Satellite for High resolution Natural Resource Assessment)
Notes :-
Notes :-
22. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും പരസ്യ ഏജൻസികളുടേയും പ്രിന്റിങ് പ്രസ്സിന്റേയും വിലാസവും ഫോൺ നമ്പറും വേണമെന്ന് ഉത്തരവിറക്കിയ ഹൈക്കോടതി
Show answer
കേരള ഹൈക്കോടതി
Notes :-
Notes :-
സി.ജെ റോയ്
Notes :-
Notes :-