january 19 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. കേരളത്തിലെ ആദ്യ ഹെൽത്ത് ATM സ്ഥാപിച്ചിരിക്കുന്നത് -
Show answer
എറണാകുളം ജനറൽ ആശുപത്രി
Notes: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (CSML) നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലാണ് ഹെൽത്ത് ATM സ്ഥാപിച്ചിരിക്കുന്നത്
Question 2
2. പെൺകുട്ടികളെ ശാക്തീകരിക്കാൻ അങ്കണവാടികളിൽ വനിതാ ശിശു വികസന വകുപ്പ് ആരംഭിക്കാൻ പോകുന്ന പദ്ധതി
Show answer
വർണക്കൂട്ട്
Question 3
3. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന പണിയുന്ന വിവാദ പാലം
Show answer
പാംഗോങ്ങ് പാലം
Question 4
4. ഇന്ത്യയിലെ ആദ്യ Coal-Methanol Plant നിലവിൽ വന്നത്
Show answer
ഹൈദരാബാദ്
Question 5
5. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം
Show answer
നുസാന്തര
Question 6
6. ആർക്കിടെക്ടുമാരുടെ അന്താരാഷ്ട്ര പ്ലാറ്റ് ഫോമായ architecturedesign.in ൽ പ്രസിദ്ധീകരിച്ച ലോകത്ത് കണ്ടിരിക്കേണ്ട 6 പൊതുമ്യൂസിയങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ മ്യൂസിയം
Show answer
ഫ്രീഡം സ്ക്വയർ മ്യൂസിയം, കോഴിക്കോട്
Question 7
7. ഇന്ത്യയിലെ ആദ്യത്തെ പാരാ ബാഡ്മിന്റൺ അക്കാദമി ആരംഭിച്ചത്
Show answer
ലക്നൗ
Question 8
8. 73 മത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി
Show answer
അതിഥിയില്ല
Notes: കോവിഡ് വ്യാപനത്താൽ 73-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്ന മധ്യ ഏഷ്യൻ രാഷ്ട്രത്തലവന്മാർ പങ്കെടുക്കില്ല.
Question 9
9. കരസേന ഉപമേധാവിയായി നിയമിതനാവുന്നത്
Show answer
ലഫ്. ജനറൽ മനോജ് പാണ്ഡെ
Question 10
10. കോവിഡ്, വാക്സിനേഷൻ ആരംഭിച്ച് ഒരു വർഷം തികഞ്ഞതിനോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ Commemorative Postal സ്റ്റാമ്പിൽ ഉൾപ്പെട്ട വാക്സിൻ
Show answer
COVAXIN
Question 11
11. ഇന്ത്യയിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കപ്പെടുന്ന ആദ്യ ടൂർണമെന്റ്
Show answer
AFC WOMEN'S ASIAN CUP INDIA 2022
Question 12
12. കേരള വിമൻസ് ലീഗ് കിരീടം നേടിയത്
Show answer
ഗോകുലം എഫ്സി
Question 13
13. ശുചിത്വം, ആരോഗ്യകരമായ കുടിവെള്ളം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളുടെ അംഗീകാരത്തിനും പ്രചോദനത്തിനുമായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നൽകുന്ന പുരസ്കാരം
Show answer
സ്വച്ഛ് വിദ്യാലയ പുരസ്കാരം
Question 14
14. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് നേടിയ മലയാളി
Show answer
കെ.വി. ആഷിത്ത്
Question 15
15. യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ്
Show answer
റോബർട്ട് മെറ്റ് സോല ,
Notes: യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് റോബർട്ട മെറ്റ്സോല
Question 16
16. എയർ ഇന്ത്യയുടെ ചെയർമാനും ഡയറക്ടറുമായി അടുത്തിടെ നിയമിതനായത്
Show answer
വിക്രം ദേവ് ദത്ത്
Question 17
17. മുംബൈ നാവിക ഡോകാർഡിൽ നിർത്തിയിട്ട യുദ്ധകപ്പലിൽ പൊട്ടി തെറി ഉണ്ടായി 3 പേർ മരിക്കാൻ ഇടയായ യുദ്ധകപ്പൽ
Show answer
INS രൺബീർ
Question 18
18. പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണമേന്മ ഉറപ്പാക്കാൻ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന സംരംഭം
Show answer
മൊബൈൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബുകൾ
Question 19
19. രാജ്യാന്തര സ്ഫടിക വർഷമായി യു.എൻ.പ്രഖ്യാപിച്ചത്
Show answer
2022
Question 20
20. ഈ വർഷത്തെ (2022) മുൻഷി അവാർഡ് നേടിയ വ്യക്തി
Show answer
ഡോ.സി.എം. നീലകണ്ഠൻ
Question 21
21. ജനുവരി മാസം അന്തരിച്ച നാരായൺ ദേബ്നാഥ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
കാർട്ടൂണിസ്റ്റ്
Question 22
22. ടെസ്റ്റിന്റെ ഗുണ നിലവാരം അടിസ്ഥാനമാക്കി ദേശീയ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ ലാബ്
Show answer
കിംസ് ഹെൽത്ത് മെഡിക്കൽ ലാബ്