january 18 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം 2021 ജേതാവ്
Show answer
റോബർട്ട് ലെവൻഡോവ്സ്കി
Notes: (ക്ലബ്-ബയേൺ മ്യൂണിക്, ദേശീയ ടീം - പോളണ്ട്)
Question 2
2. ലോകത്തെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം 2021 ജേതാവ്
Show answer
അലക്സിയ പുറ്റെയാസ്
Notes: (ക്ലബ് - ബാർസിലോണ, ദേശീയ ടീം സ്പെയിൻ)
ഫെയർപ്ലേ അവാർഡ് നേടിയത് - ഡെൻമാർക്ക് മെഡിക്കൽ ടീം ആൻഡ് പ്ലയെർസ്
സ്പെഷ്യൽ അവാർഡ് നേടിയത് ക്രിസ്റ്റിയാനോ റൊണാൾഡോ –
മികച്ച പരിശീലകൻ - തോമസ് ച്ചൽ
മികച്ച ഗോൾകീപ്പർ - എഡ്വാർഡ് മെൻഡി
പുഷ്കാസ് പുരസ്കാരം (മികച്ച ഗോളിനു നൽകുന്നത്) - എറിക് ലമേല
മികച്ച ഫാൻസ് - ഡെന്മാർക്കിന്റെയും ഫിൻലൻഡിന്റെയും ആരാധകർ
2021-22 സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നേടിയ ക്ലബ് - റയൽ മാഡ്രിഡ്
Question 3
3. 2022ലെ മിസ്സിസ് വേൾഡ് മത്സരത്തിൽ national costume വിഭാഗത്തിൽ ജേതാവായ ഇന്ത്യക്കാരി
Show answer
നവ് ദീപ് കൗർ
Question 4
4. Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം
Show answer
ഹൈദരാബാദ്
Question 5
5. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വൺ ടൈം ഇന്റർനെറ്റ് അലവൻസായി 2000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം
Show answer
പഞ്ചാബ്
Question 6
6. ബിഎസ്എഫ് സമ്പൂർണ വനിതാ ബൈക്കർ സംഘം
Show answer
സീമ ഭവാനി
Question 7
7. കഥകിനെ ലോക പ്രശസ്തമാക്കിയ അന്തരിച്ച വിഖ്യാത നർത്തകൻ
Show answer
പണ്ഡിറ്റ് ബിർജു മഹാരാജ്
Question 8
8. പോലീസുകാരുടെ മക്കൾക്കായി രൂപീകരിച്ച നൈപുണ്യ ശേഷി വികസന കോഴ്സ്
Show answer
അവബോധ
Question 9
9. കേരളത്തിലെ ആദ്യത്തെ സി ആർ സി ( കോംപസിറ്റ് റീജിനൽ സെന്റർ ഫോർ പഴ്സൺസ് വിത്ത് ഡിസേബലിറ്റിസ്) സെന്റർ നിലവിൽ വരുന്നത്
Show answer
കോഴിക്കോട്
Question 10
10. സൗരയൂഥത്തിൽ നിന്ന് വളരെ അകലെയുള്ള നക്ഷത്ര സമൂഹത്തിൽ കണ്ടെത്തിയ വ്യാഴത്തിന് സമാനമായ പുതിയ ഉപഗ്രഹത്തിന് നൽകിയ പേര്
Show answer
TOI - 21 89 b
Question 11
11. കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വരുന്നത്
Show answer
ആലപ്പുഴ ബീച്ച്
Question 12
12. മലേറിയ എലിമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ മലേറിയ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്
Show answer
ആലുവ
Question 13
13. അടുത്തിടെ പുറത്തിറങ്ങിയ 'Indomitable' ആരുടെ ആത്മകഥയാണ് ?
Show answer
അരുന്ധതി ഭട്ടാചാര്യ
Question 14
14. തീവണ്ടിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയ രാജ്യം
Show answer
ഉത്തര കൊറിയ
Question 15
15. കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള വൃക്ഷം
Show answer
റബ്ബർ
Question 16
16. ജീവിത ശൈലീ രോഗങ്ങൾ ക്കെതിരെയുള്ള കേന്ദ്രഗവൺമെന്റിന്റെ ഭക്ഷണ പദ്ധതി
Show answer
ആയുർവേദ ആഹാർ
Question 17
17. അന്തരിച്ച എം കെ പ്രസാദ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
പരിസ്ഥിതി
Question 18
18. ഇന്ത്യൻ, റഷ്യൻ നാവികസേനകൾ കൊച്ചി തുറമുഖത്ത് നടത്തിയ അഭ്യാസം
Show answer
PASSEX Exercise
Question 19
19. അടുത്തിടെ അന്തരിച്ച സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായിരുന്ന വ്യക്തി
Show answer
ഡോ. സി.ജെ.റോയ്
Question 20
20. റിപബ്ളിക് ദിന പരേഡിൽ പങ്കെടുക്കുന്ന വിമാനങ്ങളുടെ എണ്ണം
Show answer
75
Question 21
21. കേരള ടൂറിസം വകുപ്പിന്റെ പുതിയ ഫാം ടൂറിസം പദ്ധതി
Show answer
മിസ്റ്റിക്കൽ മലബാർ
Question 22
22. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ നഷ്ടപ്പെട്ടുപോയ ലഗേജ് കണ്ടത്താനായി തുടക്കമിട്ട ഉദ്യമം
Show answer
ഓപ്പറേഷൻ മിഷൻ അമാനത്
Question 23
23. യൂട്യൂബ് വീഡിയോകളിൽ നിന്നും 2021 വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ വ്യക്തി
Show answer
മിസ്റ്റർ ബീസ്റ്റ് (ജിമ്മി ഡൊണാൾഡ്സൺ)
Question 24
24. ത്രിപുരയേയും മണിപ്പൂരിനേയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽവെ ലൈൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
Show answer
അഗർത്തല – ജിരിബാം
Question 25
25. വനിതകൾക്ക് ഓട്ടോറിക്ഷ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതി
Show answer
SHE- ഓട്ടോ
Question 26
26. കേരള സാഹിത്യവേദി നൽകുന്ന ശ്രേഷ്ഠ സാഹിത്യ പുരസ്ക്കാരത്തിന് അർഹനായത്
Show answer
എ.കെ പുതുശ്ശേരി