january 17 2022
1. 2022 ജനുവരിയിൽ പൊട്ടിത്തെറിച്ച് ഫ്യൂഗോ അഗ്നിപർവ്വതം ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
Show answer
ഗ്വാട്ടിമാല
Notes :-
Notes :-
2. സമുദ്രത്തിനടിയിൽ സ്ഥിതിചെയ്യുന്ന ഹുംഗ ടോംഗ ഹുംഗ ഹാപായ് എന്ന അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് 2022 ജനുവരി മാസം സുനാമി രൂപപ്പെട്ട പസഫിക് ദ്വീപ് രാഷ്ട്രം :
Show answer
ടോംഗ
Notes :-
Notes :-
ഓസ്ട്രേലിയ
Notes :-
Notes :-
4. ആരോഗ്യ വിഭാഗത്തിൽ കേന്ദ്ര സർക്കാരിൻ ദേശിയ സ്റ്റാർട്ടപ്പ് പുരസ്കാരത്തിനർഹമായ തിരുവന്തപുരത്തെ സസ്കാൻ മെഡിടെക് വികസിപ്പിച്ചെടുത്ത ഉപകരണം
Show answer
ഓറൽ സ്കാൻ
Notes :-
Notes :-
സ്ഥാപകൻ - ഡോ. സുഭാഷ് നാരായണൻ
5. മലബാറിലേക്ക് ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2022 ജനുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച വിപണന പദ്ധതി
Show answer
ഫാം 2 മലബാർ 500
Notes :-
Notes :-
INDIA
Notes :-
Notes :-
7. സൈബർ, പോക്സോ, സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്ക് പോലീസിൽ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം
Show answer
കേരളം
Notes :-
Notes :-
8. അടുത്തിടെ അന്തരിച്ച ഈ വർഷത്തെ ഹരിവരാസന പുരസ്കാര ജേതാവും മലയാള കവിയും ചലച്ചിത്ര സംഗീത സംവിധായകനും നാടക രചയിതാവുമായ വ്യക്തി
Show answer
ആലപ്പി രംഗനാഥ്
Notes :-
Notes :-
തോൽപ്പെട്ടി ഗവണ്മെന്റ് സ്കൂൾ, വയനാട്
Notes :-
Notes :-
10. 2022 ജനുവരിയിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞ ക്രിക്കറ്റ് താരം
Show answer
വിരാട് കോഹ്ലി
Notes :-
Notes :-
വിരാട് കോഹ്ലി
Notes :-
Notes :-
ലക്ഷ്യസെൻ
Notes :-
Notes :-
ചിരാഗ് ഷെട്ടി - സാത്വിക് സാമ്രാജ് സഖ്യം
Notes :-
Notes :-
14. വിനോദസഞ്ചാരികൾക്ക് ക്രൂയിസ് കപ്പലിലൂടെ സഞ്ചരിക്കുന്നതിനാ യുള്ള പദ്ധതി ആവിഷ്കരിച്ച് സംസ്ഥാനം
Show answer
RAJASTHAN
Notes :-
Notes :-
15. കോവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നും വിലക്കേർപ്പെടുത്തിയ താരം
Show answer
നൊവാക് ജോക്കോവിച്
Notes :-
Notes :-
16. വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് നൊവാക് ജോക്കോവിച്ചിനെ സമൂഹത്തിന് ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം
Show answer
ആസ്ട്രേലിയ
Notes :-
Notes :-
17. അന്താരാഷ്ട്ര സാമ്പത്തിക മാഗസിനായ ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം 2021 ൽ കായിക രംഗത്തുനിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച വനിത
Show answer
നവോമി ഒസാക്ക ജപ്പാൻ ടെന്നിസ് താരം
Notes :-
Notes :-
കാലിക്കറ്റ് സർവകലാശാല
Notes :-
Notes :-
19. ഒറ്റ പ്രസവത്തിൽ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോക റെക്കോർഡിട്ട അടുത്തിടെ വിടപറഞ്ഞ ഇന്ത്യൻ കടുവ
Show answer
കൊല്ലാർവല്ലി (M.P)
Notes :-
Notes :-
ഷൈലിൻ ഫോഡിൻ (യു.എസ്.)
Notes :-
Notes :-