january 16 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ദേശീയ സ്റ്റാർട്ടപ്പ് ദിനമായി കേന്ദ്രസർക്കാർ ആഘോഷിക്കാൻ തീരുമാനിച്ച ദിവസം
Show answer
JANUARY 16
Question 2
2. ഇന്ത്യയിലെ പ്രഥമ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ വാരം
Show answer
ജനുവരി 10 - 16
Question 3
3. ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം ലഭിച്ച മലയാളി
Show answer
ഡോ.സുഭാഷ് നാരായണൻ
Question 4
4. കേന്ദ്ര സർക്കാരിന്റെ 2021ലെ ദേശീയ സ്റ്റാർട്ട് അപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം
Show answer
സസ്കാൻ മെഡിടെക്
Question 5
5. 1000 കോടി വ്യൂസ് നേടുന്ന ആദ്യത്തെ യുടൂബ് വീഡിയോ
Show answer
ബേബി ഷാർക്ക്
Question 6
6. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം
Show answer
ലക്ഷ്യ സെൻ
Question 7
7. സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത്
Show answer
പെരുമ്പടവം ശ്രീധരൻ
Question 8
8. 50 വർഷ ഭരണ കാലഘട്ടം പൂർത്തിയാക്കിയ ഡെൻമാർക്കിലെ രാജ്ഞി
Show answer
മർഗ്രീത
Question 9
9. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയത്തിൽ എത്തിച്ച ക്യാപ്റ്റൻ
Show answer
വിരാട് കോലി
Question 10
10. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പിയായ ജോൺ പെന്നിക്വിക്ക്ന് ബ്രിട്ടനിൽ സ്മാരകം നിർമിക്കുന്നത്
Show answer
തമിഴ്നാട് സർക്കാർ
Question 11
11. സ്മാരകം നിർമ്മിക്കുന്ന സ്ഥലം
Show answer
കമ്പർലി, ബ്രിട്ടൻ
Question 12
12. സിൽവർ ലൈൻ പദ്ധതിയുടെ രേഖ തയ്യാറാക്കിയ കമ്പനി
Show answer
സിസ്ട്ര (ഫ്രഞ്ച് കൺസൾട്ടിങ് കമ്പനി)
Question 13
13. സിൽവർ ലൈൻ പദ്ധതിയുടെ ആകെ നീളം
Show answer
529.45km
Question 14
14. സിൽവർ ലൈൻ പദ്ധതിയുടെ ആകെ സ്റ്റേഷനുകളുടെ എണ്ണം
Show answer
11
Question 15
15. ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ അനധികൃതമായി ധനസമാഹരണം നടത്തിയാൽ പിഴ ഈടാക്കുന്ന നിയമം പാസ്സാക്കിയ രാജ്യം
Show answer
യു.എ.ഇ
Question 16
16. 2022 ജനുവരിയിൽ അന്തരിച്ച പണ്ഡിറ്റ് മുന്ന ശുക്ല ഏത് നൃത്തവുമായി ബന്ധപ്പെട്ട വ്യക്തിയാണ്
Show answer
കഥക്
Question 17
17. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ക്ലബ്
Show answer
ഇന്റർമിലാൻ
Question 18
18. 2023ൽ ബധിരരുടെ ആദ്യ ലോക ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെയാണ്?
Show answer
കേരളം
Question 19
19. അറബിക്കടലിൽ കണ്ടെത്തിയ പുതിയ ഇനം ആഴക്കടൽ കക്ക
Show answer
സൈലോഫാന നന്ദാനി
Question 20
20. ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത്
Show answer
ലോങ്ങിവാല, രാജസ്ഥാൻ