january 15 2022
1. ശ്രീലങ്കയിലെ ജാഫ്ന നഗരത്തിൽ നിന്നും കൊളംബോയിലേക്ക് ആരംഭിച്ച ആഡംബര ട്രെയിൻ സർവീസ് സ്ഥാപിക്കാൻ സഹായം നൽകിയ രാജ്യം
Show answer
INDIA
Notes :-
Notes :-
2. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി പ്ലാവില സാഹിത്യ പുരസ്ക്കാരത്തിന് അർഹനായത്
Show answer
അംബികാസുതൻ മങ്ങാട്
Notes :-
Notes :-
3. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്വ വേദിയുടെ സാഹിത്വ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി
Show answer
- എ.കെ. പുതുശ്ശേരി
Notes :-
Notes :-
പുണ്യം പൂങ്കാവനം
Notes :-
Notes :-
ലക്ഷദ്വീപ്
Notes :-
Notes :-
പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ്
Notes :-
Notes :-
7. ഭൂമിയുടെ ഉപരിതല താപനിലയെ കുറിച്ച് പഠിക്കാൻ ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം
Show answer
തൃഷ്ണ
Notes :-
Notes :-
8. വിമുക്തഭടൻമാരുടെ പെൻഷൻ പരാതികൾ പരിഹരിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ
Show answer
രക്ഷാ പെൻഷൻ ശികായത് നിവാരൻ പോർട്ടൽ
Notes :-
Notes :-
9. അന്താരാഷ്ട്ര സാമ്പത്തിക മാഗസിൻ ആയ ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം 2021ൽ കായികരംഗത്ത് നിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ വനിതാ താരം -
Show answer
നവാമി ഒസാക്ക
Notes :-
Notes :-
10. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ചു. ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല വാങ്ങുന്ന ആദ്യ രാജ്യം ?
Show answer
ഫിലിപ്പീൻസ്
Notes :-
Notes :-
11. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഉന്നത വിദ്യാഭ്യാസ ത്തിൽ മികച്ച പഠന ഫലങ്ങൾക്കായി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക എന്ന ലക്ഷ്യത്തിനായി ആരംഭിച്ച പദ്ധതി
Show answer
NEAT 3.0 (National Educational Alliance for Technology)
Notes :-
Notes :-
ഗ്രേറ്റ് ട്യൂൺബർഗ്
Notes :-
Notes :-
ബാര സിറ്റി ബിൻ
Notes :-
Notes :-
14. Professional Wealth Management' നൽകുന്ന 'Global Private Bank ing Awards 2021 ൽ മികച്ച സ്വകാര്യ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
HDFC BANK
Notes :-
Notes :-
വെള്ളി വര നീലി
Notes :-
Notes :-
പുരപ്പുറ സൗരോർജ പദ്ധതി
Notes :-
Notes :-