january 14 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. അടുത്തിടെ അന്തരിച്ച പ്രഗത്ഭ കഥകളി നടൻ
Show answer
കലാമണ്ഡലം കുട്ടനാശാൻ
Question 2
2. 2023 ഓടുകൂടി ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറിലേർപ്പെടുന്ന രാജ്യം
Show answer
ബ്രിട്ടൻ
Question 3
3. അടുത്തിടെ അന്തരിച്ച കവിയും പത്രാധിപരും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായിരുന്ന വ്യക്തി
Show answer
എസ്. രമേശൻ
Question 4
4. ലോകത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശം
Show answer
ഒയിമയാകോൺ (റഷ്യ)
Question 5
5. ബാലസാഹിത്യ കഥാവിഭാഗം പുരസ്കാരം നേടിയത്
Show answer
സേതു (അപ്പുവും അച്ചുവും)
Notes: കവിത - മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)
നാടകം - പ്രതീപ് കണ്ണങ്കോട് (ശാസ്ത്രത്തിന്റെ കളിയരങ്ങിൽ
വൈജ്ഞാനികം - മനോജ് അഴീക്കൽ അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ
ശാസ്ത്രം - സുധീർ പൂച്ചാലി (മനുഷ്യഹോർമോണുകളുടെ വിസ്മയം)
ജീവചരിത്രം ആത്മകഥ - സി.റഹീം
Question 6
6. തനത് ഭക്ഷണ വിഭാഗങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ്
Show answer
പിങ്ക് കഫെ
Question 7
7. . "Indomitable: A Working Woman's Notes on Life, Work and Leadership" ആരുടെ ആത്മകഥയാണ്
Show answer
അരുന്ധതി ഭട്ടാചാര്യ
Question 8
8. ഇൻസ്റ്റഗ്രാമിൽ 30.1 കോടി പേർ പിന്തുടരുന്ന ആദ്യ വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത്
Show answer
കെയ്ലി ജെന്നർ
Question 9
9. അടുത്തിടെ അലിഖാൻ സ്മിലോവ് ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയാണ് ചുമതലയേറ്റത്
Show answer
കസാഖ്സ്ഥാൻ
Question 10
10. മലയാളം മിഷൻ ഡയറക്ടറായി നിയമിതനാകുന്നത്
Show answer
മുരുകൻ കാട്ടാക്കട
Notes: സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു
Question 11
11. ലളിതകലാ അക്കാദമി ചെയർമാൻ
Show answer
മുരളി ചിരോത്
Question 12
12. വൈലോപ്പിള്ളി സംസ്കൃത ഭവൻ വൈസ് ചെയർമാൻ
Show answer
- ജി.എസ് പ്രദീപ്
Question 13
13. വാസ്തുവിദ്യ ഗുരുകുലം (ആറന്മുള) ഡയറക്ടർ
Show answer
ജി. ശങ്കർ
Question 14
14. ഇന്ത്യയിലെ ആദ്യ മൊബൈൽ Honey Processing Van നിലവിൽ വന്നത്
Show answer
ഗാസിയാബാദ്
Question 15
15. അടുത്തിടെ അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ
Show answer
ഡോ.ജേക്കബ് ഈപ്പൻ
Question 16
16. ചരിത്രത്തിലാദ്യമായി Badminton World Federation (BWF) ന്റെ U-19 Girls Singles വിഭാഗം റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമാക്കുന്ന ആദ്യ ഇന്ത്യൻ താരം
Show answer
തസ്നിം മിർ
Notes: ഗുജറാത്ത് സ്വദേശി
Question 17
17. SC ST വിഭാഗങ്ങൾക്കെ തിരെയുള്ള അതിക്രമങ്ങൾ തടയാൻ ആരംഭിച്ച ദേശീയ ഹെൽപ്പ് ലൈൻ നമ്പർ
Show answer
14566
Question 18
18. ഭൂമിക്ക് അപകടം സൃഷ്ടിച്ചേക്കും എന്ന് നാസ ആശങ്കപ്പെടുന്ന ഛിന്നഗ്രഹം
Show answer
7482 (1994 PC 1)
Question 19
19. 2022 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISER) 2021 പ്രകാരം വനവൽകരണത്തിലും സംരക്ഷണത്തിലും മുന്നി ലുള്ള സംസ്ഥാനം
Show answer
ആന്ധ്രാപ്രദേശ്
Notes: 647 ചതുരശ്രകിലോമീറ്റർ വനമേഖലകൂടി പുതിയതായി ആന്ധ്രാപ്രദേശ് സൃഷ്ടിച്ചു .
രണ്ടുവർഷം കൊണ്ട് ഇന്ത്യയുടെ വനമേഖല (Forest Tree Cover) 2,261 ചതുരശ്രകിലോമീറ്റർ വർധിച്ചു.
ആകെ ഇന്ത്യയിൽ 8,09,537 ച.കീമി (ആകെ വിസ്തീർണത്തിന്റെ 24.62%)
ഏറ്റവും കൂടുതൽ forest cover ഉള്ള സംസ്ഥാനം - മധ്യപ്രദേശ്
കേരളത്തിൽ 54,42% മായിരുന്ന വനവിസ്തൃതി 54.7% ആയി വർധിച്ചു
ഏറ്റവും കൂടുതൽ വനമേഖല വയനാട്ടിൽ (74%)
ഏറ്റവും കുറവ് - ആലപ്പുഴ - 5.69%