january 13 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ISRO യുടെ ചെയർമാനായി നിയമിതനായ മലയാളി
Show answer
ഡോ. എസ്. സോമനാഥ്
Notes: • ഐ.എസ്.ആർ.ഒ.യുടെ പത്താമത്തെ ചെയർമാൻ
• മേധാവിയാവുന്ന അഞ്ചാമത്തെ മലയാളി മൂന്നുവർഷത്തേക്കാണ് നിയമനം.
• ഐ.എസ്.ആർ.ഒ. ചെയർമാൻ പദവിയിലിരുന്ന മറ്റു മലയാളികൾ.
എം.ജി.കെ. മേനോൻ(1972),.
ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ (1994-2003),
ജി. മാധവൻ നായർ (2003-09),
കെ. രാധാകൃഷ്ണൻ (2009-14)
Question 2
2. 2022 ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റ് വേദി
Show answer
മസ്കറ്റ്, ഒമാൻ
Question 3
3. International Monetory Fund ന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
Olivier Gourinchas
Question 4
4. തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്റർ ചീഫ് കൺട്രോളർ ആയി ചുമതലയേറ്റത് ?
Show answer
സി മനോജ്
Question 5
5. 2021 ലെ 16-ാമത് ശ്രീചിത്തിരതിരുനാൾ പുരസ്കാരത്തിന് അർഹനായത്
Show answer
കെ എസ് ചിത്ര
Question 6
6. 2020 - ലെ 15-ാമത് ശ്രീചിത്തിരതിരുനാൾ പുരസ്കാരത്തിന് അർഹനായത്
Show answer
അടൂർ ഗോപാലകൃഷ്ണൻ
Question 7
7. ഇന്ത്യയിലെ പ്രഥമ സ്റ്റാർട്ടപ്പ് ഇന്നൊവെഷൻ വാരം
Show answer
ജനുവരി 10 to 16
Question 8
8. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ അധ്യക്ഷയായി നിയമിതയായത്
Show answer
ഇന്ദു മൽഹോത
Question 9
9. Saint Martin's Island നു ചുറ്റുമുള്ള പ്രദേശം സമുദ്ര സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച രാജ്യം
Show answer
ബംഗ്ലാദേശ്
Question 10
10. യുഎസ് നാണയത്തിൽ ഇടം പിടിക്കുന്ന ആദ്യ കറുത്ത വംശജയും വിഖ്യാത കവിയുമായ വ്യക്തി ആരാണ് ?
Show answer
മായ ആഞ്ചലോ
Question 11
11. 2022 ജനുവരിയിൽ ഗാന്ധിദർശൻ സമിതിയുടെ 7-ാമത് പുരസ്കാരം നേടിയ പ്രമുഖ കഥാകൃത്ത്
Show answer
- ടി. പദ്മനാഭൻ
Question 12
12. Home in the World: A Memoir എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
അമർത്യാസെൻ
Question 13
13. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശമ്പളത്തിന് പകരം ഗോതമ്പ് നൽകാൻ തീരുമാനിച്ച രാജ്യം
Show answer
അഫ്ഗാനിസ്ഥാൻ
Question 14
14. ഗംഗാസാഗർ മേള നടക്കുന്ന സംസ്ഥാനം
Show answer
പശ്ചിമബംഗാൾ
Question 15
15. കലാസാംസ്കാരിക വേദിയുടെ കേണൽ ജിവിരാജ പുരസ്കാരം ലഭിച്ച വ്യക്തി
Show answer
മുഹമ്മദ് റിയാസ് (മന്ത്രി)
Question 16
16. 2022 ൽ എ ടി പി ടെന്നീസ് കപ്പ് നേടിയത്
Show answer
കാനഡ
Question 17
17. ഏഷ്യാകപ്പ് വനിതാ ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
Show answer
സവിത (ഗോൾ കീപ്പർ)
Question 18
18. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ UAE ടീം ക്യാപ്റ്റനാകുന്ന മലയാളി
Show answer
അലി ഷാൻ
Question 19
19. ജനറൽ ബിപിൻ റാവത്തിന്റെയും സംഘത്തിന്റെയും സ്മരണാർത്ഥം സ്മൃതി കുടീരം സ്ഥാപിതമാകുന്ന തമിഴ്നാട്ടിലെ സ്ഥലം
Show answer
നഞ്ചപ്പസത്രം
Notes: പുരസ്കാരം ലഭിച്ച കൃതി - 'ദുഃഖം എന്ന വീട്' (കവിതാസമാഹാരം)
Question 20
20. സമ്പൂർണ കോവിഡ് 19 Second ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്?
Show answer
കോങ്ങാട് പഞ്ചായത്ത്