january 12 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ദേശീയ അന്ത:സർവകലാശാല വനിത ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്
Show answer
കാലിക്കറ്റ് സർവ്വകലാശാല
Question 2
2. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മുഖ്യ സ്പോൺസർ
Show answer
TATA
Question 3
3. 2022 ജനുവരിയിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ
Show answer
ക്രിസ് മോറിസ്
Question 4
4. ഈയടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ച റോസ് ടെയ്ലര് ഏത് രാജ്യത്ത് ക്രിക്കറ്റ് താരമാണ് ?
Show answer
ന്യൂസിലൻഡ്
Question 5
5. അടുത്തിടെ അന്തരിച്ച പാട്ടെഴുത്തിന് മൂന്ന് തവണ ഓസ്കാർ പുരസ്കാരം നേടിയത് വ്യക്തി
Show answer
മെർലിൻ ബെർഗ്മാൻ
Question 6
6. ഒട്ടകങ്ങളെ പരിപാലിക്കുന്നതിനായി ലോകത്തിലാദ്യമായി ഹോട്ടൽ ആരംഭിച്ചത്
Show answer
സൗദി അറേബ്യ
Question 7
7. ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്തായി മാറുന്നത്
Show answer
കുമ്പളങ്ങി പഞ്ചായത്ത്
Question 8
8. കേരളത്തിലെ ആദ്യ മ്യൂസിക്കൽ സ്റ്റെയർ നിർമ്മിച്ചത്
Show answer
എം ജി റോഡ് മെട്രോ സ്റ്റേഷൻ എറണാകുളം
Question 9
9. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ്
Show answer
കേരള സവാരി
Question 10
10. ഇന്ത്യയിൽ ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം
Show answer
കേരളം
Notes: കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല - മലപ്പുറം .
കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രർ - കോട്ടയം
ദരിദ്ര സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല - കോട്ടയം
Question 11
11. പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായ കേരളത്തിൽ നടപ്പിലാക്കിയ പദ്ധതി
Show answer
അവൾക്കായി
Question 12
12. 108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം
Show answer
മധ്യപ്രദേശ്മധ്യപ്രദേശ്
Question 13
13. 2022(73rd) റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി
Show answer
മധ്യേഷ്യൻ രാജ്യതലവന്മാർ
Question 14
14. 2022 ഹൈൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Show answer
83
Question 15
15. ഒന്നാം സ്ഥാനം നേടിയ രാജ്യങ്ങൾ
Show answer
ജപ്പാൻ, സിംഗപ്പൂർ
Notes: 2021ൽ ഇന്ത്യയുടെ സ്ഥാനം - 90
2020ൽ ഇന്ത്യയുടെ സ്ഥാനം - 84
Question 16
16. അതിരാണിപ്പാടം @50 സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നത്
Show answer
കോഴിക്കോട്
Notes: ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ സുവർണ്ണ ജൂബിലിയാണ് സാഹിത്യ അക്കാദമി ആഘോഷിക്കുന്നത്
Question 17
17. പോക്കുവെയിലിലെ കുതിരകൾ എന്ന പുസ്തകം രചിച്ചത്
Show answer
സത്യൻ അന്തിക്കാട്
Question 18
18. 2022 ലെ പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരത്തിന് അർഹനായത്
Show answer
ശ്രീകുമാരൻ തമ്പി
Question 19
19. 2021ലെ പതിനാലാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ്
Show answer
കെ സച്ചിദാനന്ദൻ
Notes: പുരസ്കാരം ലഭിച്ച കൃതി - 'ദുഃഖം എന്ന വീട്' (കവിതാസമാഹാരം)
Question 20
20. 2021ലെ "TIOBE പ്രോഗ്രാമിംഗ് ലാംഗ്വേജ് ഓഫ് ദി ഇയർ " ആയി തിരഞ്ഞെടുക്കപ്പെട്ട കമ്പ്യൂട്ടർ ഭാഷ
Show answer
പൈതൺ
Question 21
21. കേരളത്തിലെ നാടൻ മത്സ്യമായ കാരിയുടെ പുതിയ ശാസ്ത്രനാമം
Show answer
ഹെറ്റ്റൊന്യനൂസ്റ്റിയസ് ഫസ്കസ് (Heteropneustes fuscus)
Question 22
22. അഫ്സ്പ നിയമം (AFSPA ACT) ഒരു വർഷത്തേക്ക് കൂടി നീട്ടിയ സംസ്ഥാനം
Show answer
മണിപ്പൂർ
Question 23
24. ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കപ്പെട്ട മനുഷ്യൻ
Show answer
ഡേവിഡ് ബെന്നെറ്റ്
Question 24
25. ലോകത്തിൽ ആദ്യമായി ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി മാറ്റിവെച്ച രാജ്യം
Show answer
USA
Question 25
26. ലോകത്തിൽ ആദ്യമായി ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി മാറ്റിവെച്ച ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ
Show answer
ഡോ. ബാർട്ലി ഗ്രിഫിത്ത്
Notes: മൃഗത്തിൽ നിന്ന് കോശമോ അവയവമോ മനുഷ്യൻ സ്വീകരിക്കുന്ന പ്രക്രിയ - സിനോ ട്രാൻസ്പ്ലാന്റഷൻ
Question 26
27. അടുത്തിടെ അന്തരിച്ച യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റും പ്രമുഖ മനുഷ്വാവകാശ പ്രവർത്തകനുമായിരുന്ന വ്യക്തി
Show answer
ഡേവിഡ് സാലൊലി