Daily Current Affairs-2022-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/january/january 11 2022

january 11 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 മികച്ച സിനിമ (ഡ്രാമ)
Show answer
ദി പവർ ഓഫ് ദി ഡോഗ്
Question 2
2. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 മികച്ച തിരക്കഥ
Show answer
കെനത്ത് ബ്രാന (ബെൽഫാസ്റ്റ്)
Question 3
3. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 കോമഡി/ മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച സിനിമ
Show answer
West side Story
Question 4
4. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 മികച്ച നടൻ
Show answer
വിൽ സ്മിത്ത് (King Richard)
Question 5
5. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 - മികച്ച നടി
Show answer
നിക്കോൾ കിഡ്മാൻ
Question 6
6. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 മികച്ച ആനിമേറ്റഡ് സിനിമ
Show answer
എൻകാന്റോ " Encanto "
Question 7
7. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 - മികച്ച ഫീച്ചർ ഫിലിം സംവിധായക
Show answer
ജെയിംസ് കാംപിയോൺ -
Question 8
8. 79 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 മികച്ച വിദേശഭാഷാ ചിത്രം
Show answer
'ഡ്രൈവ് മൈ കാർ' (ജാപ്പനീസ് –
Question 9
9. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ട്രാൻസ് ജെൻഡർ താരം
Show answer
മിഷേല അന്റോണിയ ജേ റോഡ്രി ഗസ്
Question 10
10. സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ
Show answer
സുപ്രിയ എ ആർ
Question 11
11. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം
Show answer
ഗാസിയാബാദ്, ഉത്തർപ്രദേശ്
Question 12
12. നാഷണൽ റോഡ് സേഫി വീക്ക് 2022
Show answer
ജനുവരി 11 മുതൽ 17 വരെ
Notes: 2022 പ്രമേയം - സഡക് സുരക്ഷാ ജീവൻ രക്ഷാ
Question 13
13. ചരിത്രത്തിലാദ്വമായി കലാകാരൻമാരുടെ ഡയറക്ടറി തയ്യാറാക്കിയത്
Show answer
ലളിതകലാ അക്കാദമി
Question 14
14. അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർണമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ല
Show answer
കോട്ടയം
Question 15
15. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ - IEEE ) കേരള ഘടകത്തിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി
Show answer
ഡോ.മിനി ഉളനാട്ട്
Question 16
16. അടുത്തിടെ അന്തരിച്ച പ്രശസ്ത കന്നടകവിയും നാടകകൃത്തും പുരോഗമന ചിന്തകനും ആക്ടിവിസ്റ്റുമായിരുന്ന വ്യക്തി
Show answer
പ്രൊഫ. ചന്ദ്രശേഖർ പാട്ടിൽ
Notes: 'ചമ്പ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നു
Question 17
17. സപ്ലൈകോ ഓൺലൈൻ കച്ചവടത്തിനായി ആരംഭിച്ച ആപ്ലിക്കേഷൻ
Show answer
സപ്ലൈ കേരള
Question 18
18. പുതുതായി ദേശീയ സ്മാരക പട്ടികയിൽ ഉൾപെടുത്താൻ തീരുമാനിച്ച കേരളത്തിലെ സ്ഥലം
Show answer
ആദിശങ്കരന്റെ കാലടിയിലെ ജന്മസ്ഥലം
Question 19
19. 18 കോടി വർഷങ്ങൾക് മുൻപ് ജീവിച്ചിരുന്ന ഏത് വമ്പൻ ജലജീവിയുടെ ഫോസിൽ ആണ് ബ്രിട്ടനിൽ നിന്നും കണ്ടെത്തിയത്
Show answer
ഇക്ത്യസോർ
Question 20
20. സിഖ് ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളായ സൊറാവർ സിങിൻറെയും ഫത്തേ സിങിൻറെയും ഓർമയ്ക്കായി അടുത്തിടെ ഏത് ദിവസമാണ് പ്രധാനമന്ത്രി ‘വീർ ബാൽദിവസ്' പ്രഖ്യാപിച്ചത്
Show answer
ഡിസംബർ 26
Question 21
21. ഇന്ത്യൻ ശാസ്ത്ര സംഘം കണ്ടെത്തിയ കടലിലെ പുതിയ പരാദജീവി
Show answer
നോറിലേക്ക് ഹതായി
Question 22
22. ഈയടുത്ത് ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യത്തിൻ തെളിവ് കണ്ടെത്തിയതായി അറിയിച്ച ചൈനയുടെ പേടകം
Show answer
ചാങ് ഇ 5
Question 23
23. ഡെൽറ്റ യുടേയും ഒമിക്രോണിന്റെയും പുതിയ സങ്കര ഇനം വൈറസ്
Show answer
ഡെൽറ്റ ക്രോൺ