Daily Current Affairs-2022-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/january/january 10 2022

january 10 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. വ്യവസായ സംരഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഇൻവസ്റ്റേഴ്സ് മീറ്റിന്റെ പേര് -
Show answer
ഇൻവസ്റ്റ്മെന്റ് റോഡ് ഷോ
Question 2
2. സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതയാകുന്നത്
Show answer
പി എസ് ശ്രീകല
Question 3
3. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
Show answer
ഷാജി.എൻ. കരുൺ
Question 4
4. നക്സൽ ബാധിത പ്രദേശമായ ഗദ്ചിരോളി ഗ്രാമത്തിലെ ജനങ്ങളിൽ ബോധവൽക്കരണം നടത്താനായി "Gadchiroll Files' എന്ന കോമിക് പ്രസിദ്ധീകരണം പോലീസ് സേന ആരംഭിച്ചിരുന്നു ഏത് സംസ്ഥാനത്താണ് ഈ ഗ്രാമം
Show answer
മഹാരാഷ്ട്ര
Question 5
5. കേരള സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
Show answer
മ്യൂസ് മേരി ജോർജ്ജ്
Question 6
6. വിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് ടാലന്റ് വിസ ഏർപ്പെടുത്തിയ രാജ്യം
Show answer
ദുബായ്
Question 7
7. മൂന്നാം ഘട്ട സമുദ്ര പരീക്ഷണം നടത്തുന്ന തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന
Show answer
INS വിക്രാന്ത്
Question 8
8. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനാകുന്നത്
Show answer
മധുപാൽ
Question 9
9. അഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റ് ഡബിൾസ് കിരീടം നേടിയത്
Show answer
രോഹൻ ബൊപ്പണ്ണ, രാംകുമാർ രാമനാഥൻ
Question 10
10. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ ആദ്യമായി കണ്ടെത്തിയ രാജ്യം
Show answer
സൈപ്രസ്
Question 11
11. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്തിൽ വിന്യസിക്കുന്നതിനായി നാവികസേന വിജയകരമായി പരീക്ഷിച്ച പോർവിമാനം
Show answer
റഫാൽ എം
Question 12
12. 156 ഇനം ശലഭ ഇനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം
Show answer
ആറളം
Question 13
13. പഞ്ചായത്ത് പ്രവർത്തനങ്ങൾ ആംഗ്യ ഭാഷയിലൂടെ പഠിപ്പിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസി
Show answer
കില
Question 14
14. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക്കുന്ന പദ്ധതി
Show answer
സത്യമേവ ജയതേ" - ഡിജിറ്റൽ ലിറ്ററസി ക്യാമ്പയ്ൻ
Question 15
15. ഇന്ത്യയുടെ 73-മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ
Show answer
ഭാരത് സുബ്രഹ്മണ്യൻ
Question 16
16. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് ആവിഷ്കരിച്ച സംവിധാനം
Show answer
മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി
Question 17
17. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ (AIIB) വൈസ് പ്രസിഡണ്ട് ആയി നിയമിതനായ മുൻ ആർബിഐ ഗവർണർ
Show answer
ഊർജിത് പട്ടേൽ
Question 18
18. ചിത്ര ശിൽപകലകളുടെ ആസ്വാദ്യതയുടെ അവബോധം ജനങ്ങളിൽ സക്രിയമാക്കുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ആരംഭിച്ച സംവാദാത്മക പരിപാടി
Show answer
കലയുടെ ദർബാർ
Question 19
19. ഫിഷറീസ് വകുപ്പിനു കീഴിൽ കേരളത്തിലെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ് നിലവിൽ വരുന്നത്
Show answer
ആഴാക്കുളം
Notes: (വിഴിഞ്ഞം)
Question 20
20. സർക്കാർ ബസിൽ GPS സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം
Show answer
കേരളം
Question 21
21. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 7 മുതൽ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന പ്രതിരോധ പരിശീലനം
Show answer
സധൈര്യം
Question 22
22. ആദ്യമായി ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന സിനിമ -
Show answer
ഫ്ലഷ് (Flush)
Question 23
23. ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിൽ ഉള്ള 2021 ലെ അന്താരാഷ്ട്ര ക്രാഫ്റ്റ് പുരസ്കാരം ലഭിച്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് (KACV) എവിടെയാണ് സ്ഥിതി ചെയ്യുന്നത്
Show answer
വെള്ളാർ
Question 24
24. Common Wealth Games 2022
Show answer
Birmingham
Question 25
25. Badmintan World Championship 2022
Show answer
Tokyo
Question 26
26. FIH Women's Hockey World Cup 2022
Show answer
Spain- Netherlands
Question 27
27. World Athletics Championship 2022
Show answer
Oregon, USA .
Question 28
28. Badminton World Tour Finals 2022
Show answer
Guangzhou, China
Question 29
29. Asian Games 2022
Show answer
Hangzhou China
Question 30
30. World Swimming Championship 2022
Show answer
Fukuoka, Japan
Question 31
31. ആഫ്രിക്കൻ നേഷൻസ് കപ്പ് 2022
Show answer
കാമറൂൺ