january 09 2022
1. ഉത്തർപ്രദേശ് സർക്കാർ, ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പേര് നൽകുന്ന സ്കൂൾ
Show answer
മെയിൻപുരിലെ സൈനിക സ്കൂൾ
Notes :-
Notes :-
മാംഗ്ലൂർ സർവകലാശാല
Notes :-
Notes :-
3. ഈയടുത്ത് പ്രകാശനം ചെയ്ത് 'ഹൃദയം തൊട്ട് - ഒരു കാർഡിയാക് സർജൻ കുറിപ്പുകൾ' ആരുടെ പുസ്തകമാണ് ?
Show answer
ഡോ. ജോസ് ചാക്കോ പെരിയപ്പുറം
Notes :-
Notes :-
ഓപ്പറേഷൻ നിർമ്മാൺ
Notes :-
Notes :-
5. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐടി അടക്കമുള്ള മേഖലയിലെ തൊഴിലാളികൾക്കായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴിൽ കേന്ദ്രം ഉറപ്പാക്കുന്ന
Show answer
വർക്ക് നിയർ ഹോം
Notes :-
Notes :-
6. അധ്യാപകരെ അഭിസംബോധന ചെയ്യുന്നതിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന കേരളത്തിലെ ആദ്യ സ്കൂൾ
Show answer
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി
Notes :-
Notes :-
7. ഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ വേണ്ടി ഗതാഗത വകുപ്പ് നടപ്പിലാക്കാൻ പോവുന്ന വാഹന സർവീസ്
Show answer
ഗ്രാമവണ്ടി സർവീസ്
Notes :-
Notes :-
8. സുരക്ഷാകാരണങ്ങളാൽ ഏത് രാജ്യത്തിന്റെ സൈന്യത്തിനെയാണ് വാട്സപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്
Show answer
സ്വിറ്റ്സർലന്റ്
Notes :-
Notes :-
പകരം ത്രീമ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുംപകരം ത്രീമ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കും
ചലച്ചിത്രം
Notes :-
Notes :-
10. ഇന്ത്യയിലാദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം നടപ്പിലാക്കാൻ പോവുന്നത് ഏത് ടൂർണമെൻറ്റിലാണ്
Show answer
2022 എഫ് സി വനിതാ ഏഷ്യ കപ്പ് ഫുട്ബോൾ
Notes :-
Notes :-
11. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ:ജോസഫ് മുണ്ടശ്ശേരി സ്മാരക ബാലസാഹിത്യ പുരസ്കാരം നേടിയത്
Show answer
എം കൃഷ്ണദാസ്
Notes :-
Notes :-
(കൃതി -സ്കൂൾ കൃതികൾ 3 വിഭാഗത്തിലാണ് പുരസ്കാരങ്ങൾ 1 സർഗ്ഗാത്മക സാഹിത്യം - ഡി.ഷാജി (കൃതി : ദേശത്തിലെ വിധവയുടെ വീട്) 2 വൈജ്ഞാനിക സാഹിത്യം - പി.സുരേഷ് (കൃതി: പുഴയുടെ ഏറ്റവും താഴെയുള്ള കടവ്) 3 ബാലസാഹിത്യം - എം കൃഷ്ണദാസ് (കൃതി : സ്കൂൾകഥകൾ)