january 08 2022
പ്രതാപ് സിംഗ് റാണെ
Notes :-
Notes :-
ഗോവ നിയമസഭയിൽ അംഗമായി 50 വർഷം പൂർത്തിയാക്കിയതിനാലാണ് റാണെയ്ക്ക് ഈ ബഹുമതി നൽകിയത്. ഏറ്റവും കൂടുതൽ കാലം ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് പ്രതാപ് സിംഗ്
2. ട്വിറ്ററിന് ബദലായി മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് നിർമിക്കാൻ പോവുന്ന ആപ്ലിക്കേഷൻ
Show answer
ട്രൂത്ത് സോഷ്യൽ ആപ്പ്
Notes :-
Notes :-
തിരുവനന്തപുരം
Notes :-
Notes :-
4. പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രമായ “രത്തൻ എൻ.ടാറ്റ : ദി ഓതറൈസ്ഡ് ബയോഗ്രഫി' എന്ന പുസ്തകത്തിന്റെ രചയിതാവ് തയാറാക്കിയ
Show answer
ഡോ.തോമസ് മാത്യൂ (മലയാളി)
Notes :-
Notes :-
ആന്റിഗ്വ ബാർബുഡ
Notes :-
Notes :-
ഹൈദരാബാദ്
Notes :-
Notes :-
ഹൈദരാബാദിലെ CSIR ദേശീയ ജിയോഫിസിക്കൽ ഗവേഷണ കേന്ദ്രത്തിൽ
മൈക്ര എവി
Notes :-
Notes :-
തിരുവനന്തപുരം
Notes :-
Notes :-
ഓപ്പൺ
Notes :-
Notes :-
സുരക്ഷാരഥം
Notes :-
Notes :-
11. കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിനു വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യ Battery Powered Electric Boat
Show answer
മുസിരിസ്
Notes :-
Notes :-
കാലിക്കറ്റ് സർവകലാശാല
Notes :-
Notes :-
സിഡ്നി പോട്യർ
Notes :-
Notes :-
ഷഫാലി വർമ്മ
Notes :-
Notes :-
ഡികാപ്രിയോ
Notes :-
Notes :-
16. പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്നത് നിരോധിച്ച രാജ്യം
Show answer
ഫ്രാൻസ്
Notes :-
Notes :-
കേരള പോലീസ്
Notes :-
Notes :-
18. കേന്ദ്ര സർക്കാരിന്റെ മൂന്നാമത് ജല പുരസ്കാര പ്രഖ്യാപനത്തിൽ ജല സംരക്ഷണ പ്രവൃത്തികളിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്
Show answer
തിരുവനന്തപുരം
Notes :-
Notes :-
ഉത്തർപ്രദേശിലെ മുസഫർനഗർ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടു (Northzone)
19. 2022 ജനുവരിയിൽ ജലശക്തി മന്ത്രാലയം പ്രഖ്യാപിച്ച് മൂന്നാമത് നാഷണൽ വാട്ടർ അവാർഡ്സിൽ വെള്ള സംഭരണ ശ്രമങ്ങൾ മുമ്പോട്ടുവെച്ച മികച്ച സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Notes :-
Notes :-
രണ്ടാമത് രാജസ്ഥാൻ, മൂന്നാമത് തമിഴ്നാട്
20. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് റിപ്പോർട്ട് പ്രകാരം 2021-2022 വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്
Show answer
9.2%
Notes :-
Notes :-
യൂറോപ്യൻ യൂണിയൻ
Notes :-
Notes :-
22. ലോകത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് നേടിയത്
Show answer
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കോവളം
Notes :-
Notes :-
23. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു വേണ്ടി പൂനെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചെടുത്ത കോവിസ് പ്രതിരോധ മിഠായി
Show answer
കൊറോണ ഗാർഡ്
Notes :-
Notes :-
24. 2022 ജനുവരിയിൽ ആരംഭിക്കുന്ന Anti Submarine Warfare എക്സർസൈസ് (Sea Dragon 22 ) നടക്കുന്ന സമുദ്രം
Show answer
പസഫിക് സമുദ്രത്തിൽ
Notes :-
Notes :-
പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, യു.എസ്. സൗത്ത് കൊറിയ
25. 2022 ജനുവരിയിൽ Swachh Bharat Mission ന്റെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 'Open Defication Free' യായി തിരഞ്ഞെടുക്കപ്പെട്ടവയിൽ മികച്ച സംസ്ഥാനം
Show answer
തെലങ്കാന
Notes :-
Notes :-
രണ്ടാമത് - തമിഴ്നാട്, മൂന്നാമത് - കർണാടക
26. സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സ് ആക്കുന്നതു സംബന്ധിച്ച നിർണായക ബിൽ പരിശോധിക്കുന്നതിന് നിശ്ചയിച്ച 31 അംഗ പാർലമെന്ററി കമ്മിറ്റിയിലെ ഏക വനിത അംഗം
Show answer
സുഷ്മിത ദേവ്
Notes :-
Notes :-