january 07 2022
Notes :-
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ, അതിവിശിഷ്ഠ വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിച്ചിരിക്കേണ്ട ചട്ടങ്ങൾ വിവരിച്ചിരിക്കുന്ന പുസ്തകം - ബ്ലൂ ബുക്ക്
Notes :-
Notes :-
4. 2022 ജനുവരിയിൽ രാജ്യത്ത് ഇന്റർനെറ്റില്ലാതെ ചെറിയ തുകകൾ ഡിജിറ്റലായി കൈമാറു ന്നതിന് മാർഗരേഖ പുറത്തിറക്കിയ ബാങ്ക്
Show answer
Notes :-
Notes :-
6. ആരോഗ്വവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്വപ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി
Show answer
Notes :-
Notes :-
Notes :-
പ്രഥമ ഹരിവരാസനം പുരസ്കാരം ജേതാവ് (2012)- കെ ജെ യേശുദാസ്.
Notes :-
Notes :-
11. 2022 ജനുവരി മാസം ദുരന്തനിവാരണ മേഖലയിലെ സഹകരണത്തിന് (Cooperation in the field of Disaster Management) ഇന്ത്യ ഏത് രാജ്യവുമായി ധാരണാ പ്രതം ഒപ്പുവെക്കാനാണ് തീരുമാനിച്ചത്
Show answer
Notes :-
12. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പ്രമുഖ താരമായ ജുലൻ ഗോ സ്വാമിയുടെ ജീവിതം പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന Film
Show answer
Notes :-
ജുലനെ അവതരിപ്പിക്കുന്നത് അനുഷ്ക ശർമയാണ്
13. 2022 ജനുവരി മാസം ഇന്ത്യ-നേപ്പാള് അതിര്ത്തിയില് ഏത് നദിക്ക് കുറുകെ പാലം നിർമിക്കാനുള്ള ധാരണാപത്രത്തിനാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കിയത്
Show answer
Notes :-
പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഉത്തരാഖണ്ഡ്
Notes :-
15. പ്രളയം കനത്ത മഴ എന്നീ പ്രതിസന്ധികളെ മറികടക്കാനായി പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള നെൽവിത്ത്
Show answer
Notes :-
16. പശുക്കൾക്ക് ചിപ്പ് ഘടിപ്പിച്ച് .. വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനം രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനം
Show answer
Notes :-
17. കേരള മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽവൽക്കരണം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി17. കേരള മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽവൽക്കരണം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി
Show answer
Notes :-
പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്ന ജില്ല - പത്തനംതിട്ട മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം -RFID ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമാണിത് മൃഗങ്ങളുടെ ചെവിക്കു താഴെയാണ് RFID ഘടിപ്പിക്കക. ഇത് വഴി ഓരോ മൃഗത്തിന്റേയും വിശദാംശങ്ങൾ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിജിറ്റലായി ലഭ്യമാകും.
18. പ്രധാനമന്ത്രി നരേന്ദ്രമോദി 13 പദ്ധതികൾ ഉദ്ഘാടനം ചെയ്തതും 9 പദ്ധതികൾക്ക് തറക്കല്ലിട്ടതും ഏത് സംസ്ഥാനത്താണ്
Show answer
Notes :-
Notes :-
( നേരത്തെ കമൽ ആയിരുന്നു )
20. പാകിസ്ഥാനിലെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജി20. പാകിസ്ഥാനിലെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജി
Show answer
Notes :-
21. ഭൂമിയേറ്റെടുക്കൽ സ്വകാര്യ താത്പര്യങ്ങളേക്കാൾ പ്രാധാന്യം പൊതു താല്പര്യങ്ങൾക്ക് ആണെന്ന് അടുത്തിടെ ഏത് ഹൈക്കോടതിയാണ് പ്രസ്താവന ഇറക്കിയത്
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
33. ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീർണമാക്കിയതിനെ തുടർന്ന് ഗൂഗിളിനും ഫെയ്സ്ബുക്കിനും അടുത്തിടെ പിഴയിട്ട
Show answer
Notes :-
Notes :-
ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് 95 ലക്ഷം രൂപ വരെ (മുൻപ് 70 ലക്ഷം) നിയമസഭാ മണ്ഡലത്തിൽ 40 ലക്ഷം രൂപ വരെ (മുൻപ് 28 ലക്ഷം) കേന്ദ്രഭരണപ്രദേശങ്ങളിലും ചെറിയ സംസ്ഥാനങ്ങളായ ഗോവ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ ലോക്സഭാ മണ്ഡലത്തിൽ ഇനി 75 ലക്ഷം രൂപവരെ ചെലവിടാം (2014ൽ 54 ലക്ഷമായിരുന്നു) നിയമസഭാ മണ്ഡലങ്ങളിൽ 28 ലക്ഷം വരെയും ചെലവഴിക്കാം (20 ലക്ഷം രൂപ)
Notes :-
വൈസ് ക്യാപ്റ്റൻ - സ്മൃതി മന്ദാന ആദ്യമത്സരം പാകിസ്ഥാനെതിരെ 2022 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് (മാർച്ച് 1) - ന്യൂസിലൻഡ്
Notes :-
( ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് )
37. അധ്യാപകരുടെ സാഹിത്യാഭിരുചിക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് വൈജ്ഞാനിക സാഹിത്യത്തിൽ ലഭിച്ചത്
Show answer
Notes :-
( കൃതി - പുഴയുടെ ഏറ്റവും താഴെയുള്ള കടവ് ).
38. വിദ്യാർത്ഥികളിൽ ശുചിത്വ സംസ്കാരം രൂപപ്പെടുത്താനും മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കാനുമായി സംസ്ഥാന സർക്കാരിന്റെ പദ്ധതി
Show answer
Notes :-
Notes :-
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2022 ൽ വ്യത്യസ്ത പ്രമേയങ്ങളുമായി ബന്ധ പ്പെട്ട് വിവിധ അന്തർദേശീയ വർഷാചരമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് 2022 2022 ജനുവരി മാസം അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്നു വ്യക്തി - കെ.അയ്യപ്പൻ പിള്ള v
40. 2022 ജനുവരി മാസം അന്തരിച്ച "അനാഥകുഞ്ഞുങ്ങളുടെ അമ്മ' എന്നറിയപ്പെട്ട സാമൂഹിക പ്രവർത്തക
Show answer
Notes :-
2021 - ൽ പത്മശ്രീ