january 06 2022
Notes :-
അമേരിക്കയിൽ വിമാനവാഹിനി കപ്പലിന്റെ ക്വാപ്റ്റൻ
Notes :-
Notes :-
Notes :-
5. 2022 ജനുവരി മാസം ഏത് രാജ്യത്താണ് രൂക്ഷമായ (ഇന്ധന വില വർധനയെ തുടർന്ന് ജനകീയ പ്രക്ഷോഭം നടക്കുകയും സർക്കാർ രാജിവെക്കുകയും ചെയ്തത്
Show answer
Notes :-
പ്രധാനമന്ത്രി - അസ്കർ മാമിൻ
Notes :-
വീടുകളിൽ നിന്നും ബയോമെഡിക്കൽ മാലിന്യങ്ങളായ സിറിഞ്ച്, ഡയപ്പർ, സാനിറ്ററി നാപ്കിൻസ് എന്നിവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നു.
7. 2022 ജനുവരി മാസം ചൈനയെ ലക്ഷ്യംവെച്ച് ഏത് രാജ്യങ്ങൾ തമ്മിലാണ് പുതിയ പ്രതിരോധ ഉടമ്പടി ഒപ്പുവെക്കാൻ പോകുന്നത്
Show answer
Notes :-
Notes :-
9. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടി -
Show answer
Notes :-
Notes :-
ഇന്ത്യ കയറ്റിയയക്കുന്ന സാധന സേവനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി
11. ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ' പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഹോക്കി താരം
Show answer
Notes :-
Notes :-
13. ഏത് രാജ്യമാണ് 2022 ജനുവരി മാസം യുഎൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമാകുന്ന ആദ്യ രാജ്യമായി മാറിയത് ?
Show answer
Notes :-
14. 2022 ജനുവരി മുതൽ “സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 7 മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന പ്രതിരോധ പരിശീലനം
Show answer
Notes :-
Notes :-
Notes :-
17. 2022 ജനുവരി മാസം പ്രധാനമന്ത്രി പുതിയ ഇൻറഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ് ഉദ്ഘാടനം ചെയ്ത മഹാരാജ ബീർ ബിക്രം എയർപോർട്ട് ഏത് സംസ്ഥാനത്തിലാണ് ?
Show answer
Notes :-
Notes :-
19. ബെറ്റർ ഇന്ത്യ തയ്യാറാക്കിയ എക്സലൻസ് ഇൻ പബ്ലിക് സർവീസ് പട്ടികയിൽ ഇടംപിടിച്ച മുൻ കോഴിക്കോട് കളക്ടർ
Show answer
Notes :-
20. തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിച്ച ഉദയം ഹോം പദ്ധതിയിലൂടെയാണ് അംഗീകാരം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയത്
Show answer
Notes :-
21. വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബില്ല് പഠിക്കാനുള്ള പാർലമെൻറ് സമിതിയുടെ അധ്യക്ഷൻ
Show answer
Notes :-
Notes :-
23. കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതി പദ്ധതി നടപ്പിലാക്കുന്നത്
Show answer
Notes :-
(Kerala Institute of Local Administration) തിരുവനന്തപുരം - സമാധാന നഗരം തൃശ്ശൂർ - പഠന നഗരം കൊല്ലം - ജൈവവൈവിധ്യ നഗരം – കോഴിക്കോട് - സാഹിത്യ നഗരം കൊച്ചി - രൂപകല്പനകളുടെ നാട് കണ്ണൂർ - നാടൻ കലാ കരകൗശല നഗരം യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റീസ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കില ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഹൈക്കോടതി ഭാഷ ഇംഗ്ലീഷാണ്, നിങ്ങൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്ന് പരാ മർശിച്ചത് ഏത് ഹൈക്കോടതിയാണ്?
Show answer
Notes :-