january 05 2022
1. ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയ്ക്കു സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി സ്വന്തമാക്കിയത്
Show answer
ഹർപ്രീത് ചണ്ടി
Notes :-
Notes :-
സിഖുകാരിയായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥ
നൂറി(KSLV II).
Notes :-
Notes :-
ഡെന്മാർക്കിനും പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും
Notes :-
Notes :-
പുരസ്കാരം നൽകുന്നത് - India's Harmony Foundation
4. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത കൽപ്പന ചൗള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്പേസ് സയൻസ് ഏത് സർവകലാശാലയുടെ കീഴിലാണ് വരുന്നത്
Show answer
ചണ്ഡീഗഡ് യൂണിവേഴ്സിറ്റി.
Notes :-
Notes :-
5. ഫ്രാൻസിൽ കണ്ടെത്തിയ ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടിയതും വാക്സിനുകളെ പ്രതിരോധിക്കുന്നതുമായ കൊറോണ വൈറസ് വകഭേദം
Show answer
B.1.640.2
Notes :-
Notes :-
(ഇഹു (IHU) എന്നാണ് പേര് നൽകിയിരിക്കുന്നത്)
ദക്ഷിണാഫ്രിക്ക.
Notes :-
Notes :-
7. 2022 ജനുവരി മാസം ഐസിഎംആർ അനുമതി ലഭിച്ച തദ്ദേശീയമായി നിർമിച്ച ഒമിക്രോൺ വകഭേദം കണ്ടെത്താൻ കഴിയുന്ന ടെസ്റ്റിംഗ് കിറ്റ്
Show answer
Omisure
Notes :-
Notes :-
8. വീടുകളിൽ സബ്സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന അനേർട്ടിന്റെ (ANERT) പദ്ധതി
Show answer
സൗര തേജസ്സ്
Notes :-
Notes :-
9. ഉത്തരവാദിത്ത രക്ഷാകർതൃത്വം സംബന്ധിച്ച് മാതാപിതാക്കളിൽ അവബോധം സ്വഷ്ടിക്കാനും ശാസ്ത്രീയ മാർഗനിർദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി
Show answer
പേരന്റിങ് ഔട്ട് റീച്ച് ക്യാംപ്
Notes :-
Notes :-
10. രാജ്യത്തെ ഏറ്റവും വലിയ എണ്ണ - പ്രകൃതിവാതക ഉൽപാദകരായ ഒ.എൻ.ജി.സി യുടെ ഇടക്കാല മേധാവിയായി ചുമതലയേറ്റ വ്യക്തി
Show answer
അൽക്ക മിത്തൽ
Notes :-
Notes :-
ആദ്യ വനിതാ ചെയർപേഴ്സണും
ഒഡീഷ.
Notes :-
Notes :-
12. 2022 ജനുവരി മാസം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുഹമ്മദ് ഹഫീസ് ഏത് രാജ്യത്തെ ക്രിക്കറ്റ് താരമാണ് ?
Show answer
പാകിസ്ഥാൻ
Notes :-
Notes :-
13. സയൻസിന്റെ വിസ്മയങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി
Show answer
Inspire
Notes :-
Notes :-
14. ലോക ജനസംഖ്യ - 780 കോടി യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022ലെ പുതുവത്സര ദിനത്തിൽ ലോക ജനസംഖ്യ
Show answer
780 കോടിയാണ്
Notes :-
Notes :-
ഷാങ്ഹായ്( ചൈന )
Notes :-
Notes :-
FARM SCHOOL
Notes :-
Notes :-
17. ഈയടുത്ത് ജനകീയ പ്രക്ഷോഭം ശക്തമായതോടെ രാജിവെച്ച അബ്ദുല്ല ഹംദോക്ക് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?
Show answer
സുഡാൻ
Notes :-
Notes :-
18. വിദ്യാർത്ഥികളിൽ പത്ര പുസ്തക വായന ശീലം വളർത്താൻ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ദിവസവും വായനക്കായി പിരിയഡ് ആരംഭിക്കുന്ന സംസ്ഥാനം
Show answer
തമിഴ്നാട്
Notes :-
Notes :-
19. വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തിനാണ് പത്തു ലക്ഷം ഡോസ് വാക്സിൻ നൽകുന്നത്
Show answer
അഫ്ഗാനിസ്ഥാൻ
Notes :-
Notes :-