january 04 2022
Notes :-
അവാർഡ് ‘ബുധിനി' എന്ന നോവലിന് 51-ാമത് ഓടക്കുഴൽ അവാർഡ് പുരസ്കാരത്തുക 30,000 രൂപ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ ലഭിച്ചു "അലാഹ യുടെ പെൺമക്കൾ' എന്ന കൃതിക്ക്) " ജി. ശങ്കരക്കുറുപ്പിന്റെ ഓർമ്മയ്ക്ക് ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന അവാർഡ്
Notes :-
3. ഏത് സംസ്ഥാനമാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും സ്പോർട്സ് കൗൺസിലുകൾ സ്ഥാപിക്കാൻ വേണ്ടി തീരുമാനിച്ചത്
Show answer
Notes :-
Notes :-
5. ഈ വർഷം പ്രവർത്തനം ആരംഭിച്ച കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Show answer
Notes :-
6. 2026 ൽ 100 ദശലക്ഷം ഡിഗ്രി 300 സെക്കന്റ് നേരം നിലനിർത്താൻ കഴിയുന്ന കൃത്രിമ സൂര്യനെ നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം -
Show answer
Notes :-
Notes :-
Notes :-
തിരുവനന്തപുരം, വയനാട് ജില്ലകളിൽ നിന്നും തിരുവനന്തപുരത്തെ പൊൻമുടി മലനിരകളിൽ കാണപ്പെട്ട 'Fimbristylis Sunilii' യുടെയും വയനാട്ടിലെ ചെമ്പ് കൊടുമുടിയിൽ നിന്നും കണ്ടെത്തിയ 'Neanatis Prabhu' യുടെയും IUCN States Data deficient'
Notes :-
Notes :-
11. കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന കലാ-ഉത്സവ് 2022 ന്റെ വേദി
Show answer
Notes :-
മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലൈവായി സംഘടിപ്പിച്ചിരിക്കുന്നത് സമഗ ശിക്ഷാ കേരളയുടെ കീഴിലാണ്
Notes :-
13. 2022 ജനുവരിയിൽ ഉത്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിലവിൽ വന്നത്
Show answer
Notes :-
Chisumle &, Umling La Pass ലൂടെ കടന്നുപോകുന്നു. 'Project Himank' എന്ന Ladakh Siachin മേഖലയിലെ ആശയവിനിമ ലക്ഷ്യം വെച്ചുള്ള പ്രൊജക്ടിന്റെ കീഴിൽ വരുന്നു
Notes :-
15. 2022 ജനുവരിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ 8-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച 100 ദിവസത്തെ വായനാ ക്യാമ്പയിൻ
Show answer
Notes :-
മാതൃഭാഷയ്ക്കും പ്രാദേശികഭാഷയ്ക്കും കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള ക്യാമ്പനിൻ കൂടിയായിരിക്കും
16. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ 17500 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട സംസ്ഥാനം?
Show answer
Notes :-
17. ഇന്ത്യ - റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ ആദ്യമായി കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേക്കാണ്?
Show answer
Notes :-
18. 2022 ജനുവരിയിൽ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്കുവേണ്ടി പൂനെ ഇന്ററാകടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മിഠായി
Show answer
Notes :-
19. 2022 ജനുവരിയിൽ കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചക്ക് ഊന്നൽ നൽകുന്നതിനും, കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിനും വേണ്ടി സംസ്ഥാന വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
Show answer
Notes :-
20. "Outcome-Based Education - Experiments of a Higher Education Institution" രാണ് പുറത്തിറക്കിയ ഒരു പുസ്തകം
Show answer
Notes :-