january 03 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർമാൻ
Show answer
കെ സി റോസികുട്ടി
Question 2
2. ഫ്ലൊറോണ ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം
Show answer
ഇസ്രായേൽ
Notes: കൊറോണയും ഇൻഫ്ലുവൻസയും ഒന്നിച്ച് വരുന്ന രോഗാവസ്ഥ.
Question 3
3. വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് പഠിക്കുന്നതിനായിയുള്ള പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ -
Show answer
വിനയ് സഹസ്ര ബുദ്ധ
Question 4
4. ഇന്ത്യയിലാദ്യമായി കാർബൺ ന്യൂട്രൽ അഗ്രികൾച്ചറൽ പദ്ധതി ആവിഷ്കരിക്കുന്നത്
Show answer
കേരളം
Question 5
5. 60 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷം
Show answer
2021
Question 6
6. സംസ്ഥാന കേരളോത്സവത്തിൽ മികച്ച നടൻ
Show answer
നന്ദ ഗോപാൽ
Question 7
7. നീതിയുടെ വിളക്കുമരം എന്ന പുസ്തകം രചിച്ചത്
Show answer
സുനിൽ പി ഇളയിടം
Question 8
8. മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വാങ്ങുന്നതിനായുള്ള പദ്ധതി
Show answer
ജ്യോതിർഗമയ
Question 9
9. ലോകത്ത് ഏറ്റവുമധികം രാജ്യാന്തര യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളം എന്ന ബഹുമതി 2021 ൽ നേടിയത്
Show answer
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
Question 10
10. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പകുതി ആണവ നിലയങ്ങളും അടച്ച രാജ്യം
Show answer
ജർമനി
Question 11
11. വാഹന വില്പനയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയ കമ്പനി
Show answer
മാരുതി
Question 12
12. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ
Show answer
INS വിക്രാന്ത്
Question 13
13. ഭ്രൂണത്തിന് തകരാറുള്ള സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദിക്കാമെന്ന് വിധി പ്രസ്താവിച്ചത്
Show answer
ഡൽഹി ഹൈക്കോടതി
Question 14
14. സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുലാ അതിർത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന് നൽകിയ പേര്
Show answer
നരേന്ദ്ര മോദി മാർഗ്