january 02 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. നാഗാലാന്റിൽ വർദ്ധിച്ചു വരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അഫ്സ് നിയമം പിൻവലിക്കാനുള്ള സാധ്യത പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ
Show answer
വിവേക് ജോഷി
Question 2
2. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമുദ്രയാൻ ദൗത്യത്തിന് പേടകം നിർമ്മിക്കുന്ന സംസ്ഥാനം
Show answer
KERALA
Question 3
3. 24-മത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ
Show answer
-വി എസ് പഥാനിയ
Notes: • വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തതക്ഷമെഡലും ധീരതയ്ക്കുള്ള തത്രക്ഷക് മെഡലും ലഭിച്ചിട്ടുണ്ട്.
• ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ നിസ്വാർത്ഥമായ സേവനത്തിന് നൽകുന്ന പുരസ്കാരമാണ് രാഷ്ട്രപതിയുടെ തത്രക്ഷമെഡൽ.
Question 4
4. 2021 ലെ അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓൺ ഇന്നോവേഷൻസ് അച്ചീവ്മെന്റസിൽ രാജ്യത്തെ ഏറ്റവും മികച്ച എൻ ഐ ടി ആയി
തിരഞ്ഞെടുക്കപ്പെട്ടത്.
Show answer
എൻ ഐ ടി കോഴിക്കോട്
Question 5
5. കോവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ അനുമതി നൽകിയ ആദ്യ ഗുളിക
Show answer
മോൾനു പിർവിർ
Notes: • ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് COVID-19 വാക്സിനുകൾ നൽകാൻ ഇന്ത്യൻ സർക്കാർ ഏറ്റെടുത്ത സംരംഭമാണ് വാക്സിൻ മൈത്രി പദ്ധതി.
• ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യ അഫ്ഗാനിസ്ഥാന് 10 ലക്ഷം കോവാക്സിൻ നൽകും.
• ഭൂട്ടാനും മാലിദ്വീപും ആയിരുന്നു ഇന്ത്യയിൽ നിന്ന് ഗ്രാന്റായി ആദ്യമായി വാക്സിനുകൾ സ്വീകരിച്ച രാജ്യങ്ങൾ.
Question 6
6. വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിന് ലഭിക്കുന്ന അരി -
Show answer
10 കിലോ
Notes: • 10 കിലോ അരിയിൽ ഏഴു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നൽകുക.
• നീല കാർഡ് ഉടമകൾക്ക് 3 കിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും.
• അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് 5 കിലോ അരിയും ലഭ്യമാക്കും.
Question 7
7. 2021 ലെ കലൈഞ്ജർ പൊർകിഴി സാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ
Show answer
സക്കറിയ
Question 8
9. ഇരുചക്ര വാഹന ഉടമകളായ റേഷൻ കാർഡുള്ള കുടുംബങ്ങൾക്ക് പെട്രോൾ വിലയിൽ ലിറ്ററിന് 25 രൂപ സബ്സിഡി നൽകാൻ തീരുമാനിച്ച സംസ്ഥാനം
Show answer
ജാർഖണ്ഡ്
Question 9
10. മാധ്യമ രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയത്
Show answer
മഹേഷ് കുമാർ
Notes: 'ഓപ്പറേഷൻ നേപ്പാൾ ഗോൾഡ്' എന്ന പരമ്പരയ്ക്കാണ് അന്വേഷണാത്മക റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം.
Question 10
10. 2021 ലെ ലോക റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റ് പുരുഷന്മാരുടെ വിഭാഗത്തിൽ ജേതാവായത്
Show answer
നോദിർബെക് അബ്ദുസത്ത റോവ്
Question 11
11. 2021 ലെ ലോക റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ വനിത വിഭാഗത്തിൽ ജേതാവായത്
Show answer
അലക്സാൻഡ്ര കോസ്റ്റിന്യൂക്
Question 12
12. 2021 ലെ സ്ക്വാഷ് സംസ്ഥാന ചാമ്പ്യൻഷിപ്പ് ലഭിച്ച ജില്ല
Show answer
തിരുവനന്തപുരം
Question 13
13. നീതിയുടെ വിളക്കുമരം എന്ന പുസ്തകം രചിച്ചത്
Show answer
സുനിൽ പി ഇളയിടം
Question 14
14. ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന'The day i almost lost my Voice എന്ന പുസ്തകം രചിച്ചത്
Show answer
നവ്യ ഭാസ്ക്കർ
Notes: പുസ്തകം പ്രകാശനം ചെയ്തത് - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
Question 15
15. മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്
Show answer
മീററ്റ്, ഉത്തർപ്രദേശ്
Notes: തറക്കല്ലിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി
Question 16
16. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോൾ ഫ്രീ നമ്പർ
Show answer
1076
Question 17
17. സർ പദവി ലഭിച്ച ബ്രിട്ടന്റെ മുൻ 11 പ്രധാനമന്ത്രി
Show answer
ടോണി ബ്ലയർ
Question 18
18. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ട്രോഫികൾ നേടിയ താരം -
Show answer
ഡാനി ആൽവസ്ഡാനി ആൽവസ്
Question 19
19. കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം
Show answer
സ്വസ്ഥം
Question 20
20. സമ്പൂർണ്ണ ഹോൺ നിരോധനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ ജില്ല
Show answer
കണ്ണൂർ
Question 21
21. ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം സിർഫിഡ് ഈച്ചകൾ -
Show answer
ഫ്ലാവോസ് ക്യൂട്ടേറ്റ , നൈഗ്ര
Question 22
22. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ജയിൽ മോചിതനായ ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ്
Show answer
പാർക്ക് ഗുൻ ഹേ
Question 23
23. "പോക്കുവെയിലിലെ കുതിരകൾ" എന്ന പുസ്തകം രചിച്ചത്
Show answer
സത്യൻ അന്തിക്കാട്
Question 24
24. ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്
Show answer
ഇസ്രായേൽ
Question 25
25. ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ അഗ്രികൾച്ചറൽ പദ്ധതി ആരംഭിക്കുന്നത്
Show answer
കേരളം
Question 26
26. കൂനൂർ ഹെലികോപ്റ്റർ ദുരന്തം അന്വേഷണ സംഘത്തിന് നേതൃത്വംനൽകിയ എയർമാർഷൽ
Show answer
മാനവേന്ദ്ര സിംഗ്
Question 27
2022 ജനുവരി 2 ന് ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ ഏത് രാജ്യത്തിന്റെ പാർലമെന്റാണ് നശിപ്പിക്കപ്പെട്ടത്?
Show answer
south africa