january 01 2022
Notes :-
Notes :-
Notes :-
വാട്ടർ മെട്രോക്ക് വേണ്ടി ബോട്ടുകൾ നിർമിക്കുന്നത് കൊച്ചിൻ ഷിപ്യാർഡ് ആദ്യ ബോട്ടിന്റെ പേര് - മുസിരിസ് ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും പ്രവർത്തിപ്പിക്കാം (ഹൈബ്രിഡ്) – കൊച്ചി വാട്ടർ മെട്രോ ജനറൽ മാനേജർ - ഷാജി ജനാർദ്ദനൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ - ലോക്നാഥ് ബെഹ്റ
Notes :-
Notes :-
Notes :-
Notes :-
(ശ്രീലങ്കയെ 9 വിക്കറ്റിന് പരാജപ്പെടുത്തി) ഡക്ക്്വർത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ പ്രഖ്യാപിച്ചത്. വേദി - ദുബായ്, യു.എ.ഇ . ഇന്ത്യയുടെ ക്യാപ്റ്റൻ - യാഷ് ദുൽ കോച്ച് -ഹൃഷികേശ് കനിത്കർ ടൂർണമെന്റിലെ മികച്ച കളിക്കാരൻ - ഹാർണൂർ സിങ് (ഇന്ത്യ) എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത്.
Notes :-
Notes :-
Notes :-
പ്രവർത്തനം - ഓൺലൈൻ സംവിധാനം വഴിയാകും ഹർജികളും അനുബന്ധ രേഖകളും സമർപിക്കുന്നത് നിലവിൽ കേരളത്തിലെ 2 കടലാസ് രഹിത കോടതികൾ 1 തിരുവനന്തപുരം അഡീഷനൽ സി.ജെ.എം, 2 കോലഞ്ചേരി മുൻസിഫ് മജിസ്ട്രേറ്റ് ഔപചാരിക ഉദ്ഘാടനം ചെയ്യുന്നത് സുപ്രീംകോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡ്, പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നു.
Notes :-
കാലാവധി - ജനുവരി 1, 2022 മുതൽ ജൂൺ 20, 2022 വരെ
12. റഷ്യൻ സുപ്രീംകോടതി അടച്ചുപൂട്ടാൻ ഉത്തരവിട്ട രാജ്യത്തെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടന
Show answer
Notes :-
Notes :-
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ GST നിരക്ക് - 5% . കിഫ്ബി, ജലഅതോരിറ്റി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ കരാറേറ്റെടുത്ത സർക്കാർ കരാറുകാർക്കുള്ള GST നിരക്ക് 18% എടിഎമ്മിന്റെ സൗജന്യ സേവനങ്ങൾ കഴിഞ്ഞുള്ള ഓരോ പണമിടപാടിനും ഫീസ് 20ൽ നിന്ന് 21ആയി വർദ്ധിക്കും. അതിന് പുറമെ 18ശതമാനം ജിഎസ്ടിയും നൽകണം.
Notes :-
യഥാർത്ഥ പേര് - ജി.കേശവപിള്ള ആദ്യ ചിത്രം - സ്നേഹസീമ (1954)
Notes :-
Notes :-
17. 2022 ജനുവരി 3 ന് സൂര്യനോട് ഏറ്റവും അടുത്തെത്തി എന്നെന്നേക്കുമായി സൗരയൂഥം വിട്ടു പുറത്തേക്കുള്ള യാത്ര ആരംഭിക്കുന്ന ധൂമകേതു
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
ഹൃദയ രാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം.
കേരള ഹൈക്കോടതിയുടെ ഇഫയലിംഗ്, പേപ്പർലെസ് കോർട്ട്, ഇഓഫീസ് പദ്ധതികൾ ഏ ത് തീയതിയിലാണ് ഉദ്ഘാടനം ചെയ്യുന്നത്
Show answer
Notes :-
Notes :-