february 28 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. 2022-ലെ ദേശീയ ശാസ്ത്ര ദിന പ്രമേയം
Show answer
"സുസ്ഥിര ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം" - ഫെബ്രുവരി 28
Question 2
2.സിയാലിന്റെ നേതൃത്വത്തിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിതമായത്
Show answer
പയ്യന്നൂർ, കണ്ണൂർ
Question 3
3.2022 മെക്സിക്കൻ ഓപ്പൺ ടൂർണമെന്റ് കിരീടം നേടിയത്
Show answer
റാഫേൽ നദാൽ
Question 4
4. അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരാലംബരായ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി
Show answer
കരുതൽ പദ്ധതി
Question 5
5.സർക്കാർ മേഖലയിലെ ആദ്യ SMA (സ്പൈനൽ മസ്കുലാർ അട്രോഫി ചികിത്സ ക്ലിനിക്
Show answer
എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം