february 27 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. റഷ്യ,യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം
Show answer
ഓപ്പറേഷൻ ഗംഗ
Question 2
2.ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സോളാർ പ്ലാന്റ്
Show answer
മധ്യപ്രദേശ്
Question 3
3. ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക്
Show answer
ന്യൂ ഡൽഹി
Question 4
4. സസ്യാധിഷ്ഠിത COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യം
Show answer
കാനഡ
Question 5
5. ഗുമേസിയ ഒച്ചോയ് (Guemesia ochoai) എന്ന പുതിയ ഇനം ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത് ഏത് രാജ്യത്ത് നിന്നാണ്
Show answer
അർജന്റീന