february 26 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്
Show answer
കെ സച്ചിദാനന്ദൻ
Question 2
2.യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി
Show answer
കെറ്റാൻജി ബ്രൗൺ
Question 3
3.റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ
Show answer
ജസ്റ്റിസ് എ. എം സപ്രേ
Question 4
4. ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് "ഡിജിറ്റൽ ടെക്നോളജി സഭ 2022" ദേശീയ അവാർഡ് ലഭിച്ചത്
Show answer
KITE (രാജ്യത്തെ മികച്ച ക്ലൗഡ് സംവിധാനം വിഭാഗത്തിലാണ്)
Question 5
5. വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതരായ മലയാളി
Show answer
എയർമാർഷൽ ശ്രീകുമാർ പ്രഭാകർ