february 25 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമവനിത ഡയറക്ടർ
Show answer
പി എസ് ശ്രീകല
Question 2
2. പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം ലഭിച്ചത്
Show answer
ഡോ. എം ലീലാവതി
Question 3
3.ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത്
Show answer
കോട്ടയം
Question 4
4. സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല
Show answer
കോട്ടയം
Notes: ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല - തൃശ്ശൂർ
Question 5
5. എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപത്തുള്ള ജലാശയത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവള
Show answer
യൂഫൈലെറ്റിസ് ജലധാര