february 24 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
Show answer
കർണാടക
Question 2
2.രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ലയാകുന്നത്
Show answer
കൊല്ലം പ്രഖ്യാപനം - 2022 ആഗസ്റ്റ് 14ന്
Question 3
3.പച്ച കലർന്ന ചുവപ്പ് എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമെഴുതിയത്
Show answer
K.T ജലീൽ
Question 4
4. അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുന്ന വർഷം
Show answer
2031
Question 5
5.2022 ഫെബ്രുവരിയിൽ ഉക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ രാജ്യം
Show answer
റഷ്യ
Question 6
6. കാമാത്തിപുരയിലെ മാഡം എന്നറിയപ്പെട്ടിരുന്ന ഗാംഗുഭായ് കത്തിയവാഡിയുടെ ജീവിതം പ്രമേയമാക്കി നിർമിച്ച സിനിമ " ഗാംഗുഭായ് കത്തിയവാഡി" യിൽ പ്രധാന വേഷം ചെയ്തതാര്
Show answer
പ്രിയങ്ക ചോപ്ര ആലിയ ഭട്ട്