february 23 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. അടുത്തിടെ അന്തരിച്ച കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ
Show answer
കെ പി എ സി ലളിത
Question 2
2.മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത്
Show answer
ദുബായ് (uae)
Question 3
3.പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളുടെ എക്കലും മണലും നീക്കം ചെയ്ത് ആഴം കൂട്ടി, നിർജ്ജീവമായ തോടുകളെയും പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി
Show answer
ഓപ്പറേഷൻ വാഹിനി
Question 4
4. റവന്യൂ പുരസ്കാരങ്ങൾ 2021 മികച്ച ജില്ലാ കളക്ടർ
Show answer
മൃൺമയി ജോഷി(പാലക്കാട്) ഡോ.നവജ്യോത് ഖോസ (തിരുവനന്തപുരം) അലക്സാണ്ടർ (ആലപ്പുഴ)
Notes: മികച്ച കലക്ടറേറ്റ് തിരുവനന്തപുരം
മികച്ച താലൂക്ക് ഓഫീസ് -കണയന്നൂർ (എറണാകുളം)
Question 5
5.മികച്ച പാർലമെന്റ് സമാജികർ നൽകുന്ന സൻസദ് വിശിഷ്ട രത്ന പുരസ്കാരം 2022 പുരസ്കാരം നേടിയ മലയാളികൾ
Show answer
എൻ.കെ.പ്രേമചന്ദ്രൻ കെ.കെ രാഗേഷ്
Question 6
6.ഇന്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ് (IRSG) ചെയർമാനായി നിയമിതനായത്
Show answer
കെ എൻ രാഘവൻ