Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 22 2022

february 22 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. വിദേശത്തെ ഇന്ത്യയുടെ ആദ്യ ഐഐടി സ്ഥാപിക്കുന്നത്
Show answer
യുഎഇ ഡൽഹി ഐഐടിയുടെ കീഴിലായിരിക്കും യുഎഇയിലെ സ്ഥാപനം പ്രവർത്തിക്കുക.
Question 2
2.ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 ഫിലിം ഓഫ് ദ ഇയർ
Show answer
പുഷ്പ: ദ റൈസ്
Question 3
3.ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 മികച്ച ചിത്രം
Show answer
ഷേർഷാ
Question 4
4. ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 മികച്ച നടൻ
Show answer
രൺവീർ സിംഗ്
Question 5
5.ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 മികച്ച നടി
Show answer
കൃതി സനോൻ
Question 6
6. ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 മികച്ച സംവിധായകൻ
Show answer
കെൻ ഘോഷ്
Question 7
7. വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ
Show answer
ആർ പ്രഗ്നാനന്ദ
Question 8
8. 2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭ
Show answer
കേരള നിയമസഭ ( കേരള നിയമസഭ 61 ദിവസം ചേർന്നു.)
Question 9
9. 2021ൽ ഇന്ത്യയിൽ ഏറ്റവും കുറവ് നിയമസഭ ചേർന്ന സംസ്ഥാനം
Show answer
പഞ്ചാബ്
Question 10
10. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ
Show answer
രോഹിത് ശർമ്മ
Question 11
11. കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി
Show answer
ബ്ലോസം പദ്ധതി
Question 12
12. ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി
Show answer
സ്നേഹസ്പർശം പദ്ധതി
Question 13
13. 2022 ലെ ലോക ചിന്താ ദിന പ്രമേയം
Show answer
"Our World, Our Equal Future: The environment and gender equality". ഫെബ്രുവരി 22
Question 14
14. ഫെഡറേഷൻ കപ്പ് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം കിരീടം നേടിയത്
Show answer
കേരളം
Question 15
15. പന്ത്രണ്ടാമതു പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂ വേദി
Show answer
വിശാഖപട്ടണം ഇന്ത്യയുടെ സമുദ്രശക്തി പ്രകടനമാണ് പ്രസിഡന്റ് ഫ്ലീറ്റ് റിവ്യൂ 2022